Sl No. |
Government Orders No. |
Date |
Abstract |
10941 | സ.ഉ(ആര്.ടി) 1238/2019/LSGD | 18/06/2019 | അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി-നഗരസഭകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍നിയമിച്ച എന്‍ജിനീയര്‍മാരുടെ നിയമന കാലാവധി ദീര്‍ഘി പ്പിച്ച ഉത്തരവ് |
10942 | സ.ഉ(ആര്.ടി) 1245/2019/തസ്വഭവ | 18/06/2019 | ഗ്രാമവികസന കമ്മീഷണറേറ്റ്- ജീവനക്കാര്യം -വയനാട് |
10943 | സ.ഉ(ആര്.ടി) 1237/2019/തസ്വഭവ | 18/06/2019 | തൊടുപുഴ നഗരസഭാ -2018 സ്വാതന്ത്ര്യ ദിനാഘോഷം –തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴി ക്കുന്നതിന് അനുമതി |
10944 | G.O.(Rt) 1241/2019/LSGD | 18/06/2019 | Release of the 2nd instalment of state share for the implementation of start up Village Entrepreneurship Programme (SVEP) from the current years Budget Provision -Order
|
10945 | സ.ഉ(ആര്.ടി) 1248/2019/തസ്വഭവ | 18/06/2019 | കുടുംബശ്രീ-ഇടുക്കി ജില്ലാ മിഷന് -ജീവനക്കാര്യം |
10946 | G.O.(Rt) 1239/2019/LSGD | 18/06/2019 | Performance Review Committee meeting –New Delhi-Deputation –Expost facto sanction
|
10947 | സ.ഉ(ആര്.ടി) 1240/2019/തസ്വഭവ | 18/06/2019 | ഗ്രാമ വികസന വകുപ്പ് – ജീവനക്കാര്യം |
10948 | സ.ഉ(ആര്.ടി) 1243/2019/തസ്വഭവ | 18/06/2019 | ആസ്തിവികസന പദ്ധതി –പയ്യന്നൂര്‍ നിയോജക മണ്ഡലം –എരമം കുറ്റൂര്‍ പഞ്ചായത്ത് റോഡ് കള്‍വര്‍ട്ട് നിര്‍മാണം |
10949 | സ.ഉ(എം.എസ്) 66/2019/തസ്വഭവ | 17/06/2019 | മഞ്ചേശ്വരം താലൂക്ക് –പൈവളികെ പഞ്ചായത്ത് -കുതിരപ്പാറ-ക്രഷര്‍ യൂണിറ്റ് ലേഔട്ട് അപ്പ്രൂവല്‍ വാങ്ങുന്നതിന് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി |
10950 | സ.ഉ(ആര്.ടി) 1234/2019/തസ്വഭവ | 17/06/2019 | നഗരഗ്രാമാസൂത്രണ വകുപ്പ് –വയനാട് -ജീവനക്കാര്യം |
10951 | സ.ഉ(ആര്.ടി) 1232/2019/തസ്വഭവ | 17/06/2019 | നഗരകാര്യം –പട്ടാമ്പി നഗരസഭ –ജീവനക്കാര്യം |
10952 | സ.ഉ(ആര്.ടി) 1231/2019/തസ്വഭവ | 17/06/2019 | മുനിസിപ്പാലിറ്റി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ സേവന കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
|
10953 | G.O.(Rt) 1233/2019/LSGD | 17/06/2019 | District Panchayath Establishment -Kottayam –Satisfactory completion of period of probation –erratum Order |
10954 | സ.ഉ(എം.എസ്) 67/2019/തസ്വഭവ | 17/06/2019 | ഇരിട്ടി ബ്ലോക്ക് ടൈപ്പിസ്റ്റ് നു ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള വിദ്യാഭ്യാസ അലവന്‍സ് അനുവദിച്ച ഉത്തരവ് |
10955 | G.O.(Rt) 1228/2019/LSGD | 15/06/2019 | Suchitwa Mission-Air journey for Review Meeting at Mumbai –Expost Facto Sanction –order
|
10956 | സ.ഉ(എം.എസ്) 65/2019/തസ്വഭവ | 14/06/2019 | സമാശ്വാസ തൊഴില്‍ദാന പദ്ധതി കൊച്ചി കോര്പ്പറേഷന്-ആശ്രിത നിയമനം |
10957 | G.O.(P) 41/2019/LSGD | 14/06/2019 | Kerala Municipality
Building (Regularisation of Unauthorised Construction) Amendment Rules, 2019.
|
10958 | G.O.(P) 40/2019/LSGD | 14/06/2019 | Kerala Panchayat
Building (Regularisation of Unauthorised Construction) Amendment Rules, 2019.
|
10959 | സ.ഉ(ആര്.ടി) 1219/2019/തസ്വഭവ | 14/06/2019 | പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജീവനക്കാര്യം |
10960 | സ.ഉ(ആര്.ടി) 1226/2019/തസ്വഭവ | 14/06/2019 | ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള വനിതാ ഉല്‍പ്പന്ന വിപണന കേന്ദ്രം ,വനിതാ ക്യാന്റീന് ,മറ്റു കെട്ടിടങ്ങള്‍ എന്നിവയുടെ ലേലം ,വാടക സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച നിയമാവലിക്ക് അംഗീകാരം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala