| Sl No. |
Government Orders No. |
Date |
Abstract |
| 10901 | G.O.(Rt) 272/2021/LSGD | 01/02/2021 | Rebuild Kerala Initiative-Project Management Unit-Assistant Engineers/Assistant Executive engineers-Deputation Extended-Orders issued |
| 10902 | സ.ഉ(ആര്‍.ടി) 891/2021/ധന | 01/02/2021 | ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പതിനൊന്നാം ഗഡു (2021 ഫെബ്രുവരി) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10903 | G.O.(Rt) 280/2021/LSGD | 01/02/2021 | Smart City Thiruvananthapuram Limited-Reconstitution of the Board of Directors-Orders issued |
| 10904 | സ.ഉ(എം.എസ്) 22/2021/തസ്വഭവ | 01/02/2021 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (CMLRRP)-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച് |
| 10905 | സ.ഉ(എം.എസ്) 23/2021/തസ്വഭവ | 01/02/2021 | കോഴിക്കോട് ജില്ല-ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-ഭൂമി വ്യവസായ വകുപ്പിന് കൈമാറുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10906 | G.O.(Rt) 269/2021/LSGD | 01/02/2021 | Construction of Septage management facilities in Local Self Government Instituions under Rebuild Kerala Initiative-IMPACT Kerala Ltd.as implementing Agency-Approved-Orders issued |
| 10907 | സ.ഉ(എം.എസ്) 24/2021/തസ്വഭവ | 01/02/2021 | മണ്ണുത്തി കില സെൻ്റർ ഫോർ ഗുഡ് ഗവേർണൻസിൽ (വികസന പരിശീലന കേന്ദ്രം)-ജീവനക്കാര്യം |
| 10908 | സ.ഉ(ആര്‍.ടി) 265/2021/തസ്വഭവ | 01/02/2021 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റൻ്റുമാരുടെ കരാർ കാലാവധി ദീർഘിപ്പിച്ച ഉത്തരവ് |
| 10909 | സ.ഉ(എം.എസ്) 21/2021/തസ്വഭവ | 30/01/2021 | പഞ്ചായത്ത് ജീവനക്കാര്യം-സമാശ്വാസ തൊഴിൽദാന പദ്ധതി-ഇടുക്കി-വണ്ടൻമേട് ഗ്രാമപഞ്ചായത്ത് |
| 10910 | സ.ഉ(ആര്‍.ടി) 254/2021/തസ്വഭവ | 30/01/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 10911 | സ.ഉ(ആര്‍.ടി) 256/2021/തസ്വഭവ | 30/01/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 10912 | സ.ഉ(ആര്‍.ടി) 257/2021/തസ്വഭവ | 30/01/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 10913 | G.O.(Rt) 262/2021/LSGD | 30/01/2021 | Engineering wing-Establishment |
| 10914 | സ.ഉ(ആര്‍.ടി) 251/2021/തസ്വഭവ | 30/01/2021 | കൊല്ലം-മയ്യനാട്-ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് പൂർവ്വകാല അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10915 | സ.ഉ(ആര്‍.ടി) 250/2021/തസ്വഭവ | 30/01/2021 | ഗ്രാമവികസന വകുപ്പ്-ജീവനക്കാര്യം |
| 10916 | സ.ഉ(ആര്‍.ടി) 261/2021/തസ്വഭവ | 30/01/2021 | നഗരകാര്യം-ജീവനക്കാര്യം |
| 10917 | G.O.(Rt) 249/2021/LSGD | 30/01/2021 | Urban Affairs-Establishment |
| 10918 | സ.ഉ(ആര്‍.ടി) 259/2021/തസ്വഭവ | 30/01/2021 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ കാര്യാലയത്തിന് സ്റ്റേഷനറി സാധനങ്ങൾ സൌജന്യമായി വിതരണം ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10919 | സ.ഉ(ആര്‍.ടി) 252/2021/തസ്വഭവ | 30/01/2021 | ഗ്രാമവികസന വകുപ്പ്-കണ്ണൂർ-ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്-ജീവനക്കാര്യം |
| 10920 | G.O.(Rt) 253/2021/LSGD | 30/01/2021 | Nomination of Smt. Jayasree P N, Under Secretary, Local Self Government Department as Governor's representative to attend the 1st Adjourned AGM of Smart City Thiruvananthapuram Ltd. scheduled to be held on 02/02/2021 - Sanction accorded - Orders Issued
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala