Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 10861 to 10880 of about 31237


Sl No. Government Orders No. Date Abstract
10861സ.ഉ(എം.എസ്) 29/2021/തസ്വഭവ06/02/2021റീബിൽഡ് കേരള ഇനിഷിയേറ്റീവ്-വകയിരുത്തിയ തുക തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലെ 27 പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
10862സ.ഉ(ആര്‍.ടി) 1053/2021/ധന06/02/2021ബഡ്ജറ്റ് വിഹിതം 2020-21 - ചേപ്പാട് ഗ്രാമ പഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷം പൊതു ആവശ്യ ഫണ്ടിന്റെ 12ാം ഗഡുവായി അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു
10863സ.ഉ(ആര്‍.ടി) 1057/2021/ധന06/02/2021ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് - ഗ്രാമപഞ്ചായത്തുകള്‍ക്കു് റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസ് അനുവദിച്ച് ഉത്തരവാകുന്നു
10864സ.ഉ(ആര്‍.ടി) 1058/2021/ധന06/02/2021ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട്/പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും വിടവ് നികത്തല്‍ ഫണ്ടും റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസും വിടവ് നികത്തൽ ഫണ്ടും അനുവദിച്ചതിനു ശേഷമുള്ള ബാക്കി തുകയും അനുവദിച്ച് ഉത്തരവാകുന്നു
10865G.O.(Rt) 308/2021/തസ്വഭവ05/02/2021പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം-വിധിന്യായം പാലിച്ച പുറപ്പെടുവിച്ച ഉത്തരവ്
10866സ.ഉ(ആര്‍.ടി) 309/2021/തസ്വഭവ05/02/2021കണ്ണൂർ ജില്ല-മുണ്ടേരി ഗ്രാമപഞ്ചായത്ത്-ഭരണാനുമതി ഉത്തരവ് സംബന്ധിച്ച്
10867സ.ഉ(ആര്‍.ടി) 311/2021/തസ്വഭവ 05/02/20212019-20 വാർഷിക പദ്ധതി-ബില്ലുകൾ മാറൽ-2020-21 സാമ്പത്തിക വർഷം - ധനവിനിയോഗത്തിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
10868സ.ഉ(എം.എസ്) 27/2021/തസ്വഭവ05/02/2021കാട്ടാക്കട ഗ്രാമപഞ്ചായത്ത്-ടൌൺ ഹാൾ നിർമ്മാണം-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
10869സ.ഉ(ആര്‍.ടി) 310/2021/തസ്വഭവ05/02/2021പി.എം.എ.വൈ (ജി) പദ്ധതി- പെർമനൻറ് വെയിറ്റിംഗ് ലിസ്റ്റ്-ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്ക്-ലൈഫ് പദ്ധതിയുടെ ഭാഗമായി -ഭൂമി വാങ്ങി നൽകുന്നതിന് അനുമതി നഷകിയ ഉത്തരവ് സംബന്ധിച്ച്
10870സ.ഉ(ആര്‍.ടി) 300/2021/തസ്വഭവ04/02/2021ജീവനക്കാര്യം-ചാർജ്ജ് അലവൻസ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
10871സ.ഉ(ആര്‍.ടി) 304/2021/തസ്വഭവ04/02/2021പെരുമാട്ടി ഗ്രാമപഞ്ചായത്ത്-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
10872സ.ഉ(ആര്‍.ടി) 297/2021/തസ്വഭവ04/02/2021നഗരകാര്യം-പാലാനഗരസഭ-ജീവനക്കാര്യം
10873സ.ഉ(ആര്‍.ടി) 299/2021/തസ്വഭവ04/02/2021നഗരകാര്യം മലപ്പുറം നഗരസഭ-ജീവനക്കാര്യം
10874സ.ഉ(ആര്‍.ടി) 302/2021/തസ്വഭവ04/02/2021കണ്ണൂർ ജില്ല-ധർമ്മടം ഗ്രാമപഞ്ചായത്ത്-തുക അടവാക്കുന്നതിന് അനുമതി നൽകി ഉത്തരവ് സംബന്ധിച്ച്
10875സ.ഉ(എം.എസ്) 26/2021/തസ്വഭവ04/02/2021സമാശ്വാസ തൊഴിൽ ദാന പദ്ധതി-ചേർത്തല നഗരസഭ
10876സ.ഉ(ആര്‍.ടി) 296/2021/തസ്വഭവ 03/02/2021കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി-ജീവനക്കാര്യം
10877സ.ഉ(ആര്‍.ടി) 295/2021/തസ്വഭവ03/02/202107.01.2021 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-തൂണേരി ബ്ലോക്ക് പഞ്ചായത്ത്-സുഭിക്ഷ കേരളം പദ്ധതി
10878G.O.(Rt) 294/2021/LSGD03/02/2021Local Infrastructure Development and Engineering Wing- Establishment
10879G.O.(MS) 16/2021/ധന03/02/2021സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ പ്രതിമാസം 1600 രൂപയായി വർദ്ധിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
10880സ.ഉ(ആര്‍.ടി) 296/2021/തസ്വഭവ03/02/2021കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി-ജീവനക്കാര്യം
Previous 20 PagesPrevious Page541542543544545546547548549550Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala