| Sl No. |
Government Orders No. |
Date |
Abstract |
| 10841 | G.O.(Rt) 329/2021/LSGD | 08/02/2021 | Town and Country Planning Department -Establishment |
| 10842 | സ.ഉ(ആര്‍.ടി) 335/2021/LSGD | 08/02/2021 | ലൈഫ് ഭവന പദ്ധതി -കുളനട ഗ്രാമപഞ്ചായത്ത് - ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിലേയ്ക്ക് (ഭൂരഹിത ഭവന രഹിതൻ) ട്രാൻസ്ഫെർ ചെയ്യുന്നതിന് പ്രത്യേകാനുമതി നൽകി ഉത്തരവ്. |
| 10843 | G.O.(Rt) 334/2021/LSGD | 08/02/2021 | ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ബാക്കിയുള്ള 26.00 ലക്ഷം രൂപ പി.എം.എ.വൈ പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നതിനോ ലൈഫ് ഭവന വായ്പാ തിരിച്ചടവിനോ ഉപയോഗിക്കാൻ അനുമതി നൽകി ഉത്തരവ് |
| 10844 | G.O.(Rt) 336/2021/LSGD | 08/02/2021 | ലൈഫ് ഭവന പദ്ധതി -ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകാൻ അനുമതി നൽകി ഉത്തരവ്. |
| 10845 | സ.ഉ(ആര്‍.ടി) 326/2021/തസ്വഭവ | 08/02/2021 | കില-2017-18-ആന്വൽ പ്ലാൻ സ്കീം-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച് |
| 10846 | സ.ഉ(ആര്‍.ടി) 338/2021/തസ്വഭവ | 08/02/2021 | പഞ്ചായത്ത് വകുപ്പ്-മലപ്പുറം-ആലിപറമ്പ ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
| 10847 | സ.ഉ(ആര്‍.ടി) 340/2021/തസ്വഭവ | 08/02/2021 | പ്രാദേശിക സർക്കാരുകളുടെ വാർഷിക പദ്ധതി നിർവ്വഹണ പുരോഗതി അവലോകനം-ജില്ലാതലത്തിൽ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് സംബന്ധിച്ച്. |
| 10848 | സ.ഉ(ആര്‍.ടി) 335/2021/തസ്വഭവ | 08/02/2021 | ലൈഫ് ഭവനപദ്ധതി-കുളനട ഗ്രാമപഞ്ചായത്ത്-ലൈഫ് മിഷൻ ഭവനപദ്ധതിയുടെ മൂന്നാംഘട്ടത്തിലേക്ക്-ട്രാൻസ്ഫർ ചെയ്തത് സംബന്ധിച്ച് |
| 10849 | സ.ഉ(എം.എസ്) 18/2021/ധന | 08/02/2021 | സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ വിഷു പ്രമാണിച്ച് 2021 ഏപ്രിൽ മാസത്തെ പെൻഷൻ ഏപ്രിൽ 14 നു മുൻപ് വിതരണം ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച ഉത്തരവ് |
| 10850 | സ.ഉ(ആര്‍.ടി) 1080/2020/ധന | 08/02/2021 | ബജറ്റ് വിഹിതം 2020-21 – റ്റി.എസ്.പി ഫണ്ട് - ഇടമലക്കുടി ഗ്രാമ പഞ്ചായത്തിന് 2019 -20 വാർഷിക പദ്ധതിയിലെ ലൈഫ് ഭവന പദ്ധതിയുടെ ക്യൂവിലായ ബിൽ മാറുന്നതിന് അധിക ഫണ്ട് അനുവദിച്ച് ഉത്തരവാകുന്നു |
| 10851 | G.O.(Rt) 318/2021/LSGD | 06/02/2021 | NABARD-RIDF-Project implemented by District Panchayat under NABARD-RIDF-Reimbursement-Sanction accorded-Orders issued |
| 10852 | സ.ഉ(ആര്‍.ടി) 314/2021/തസ്വഭവ | 06/02/2021 | ജീവനക്കാര്യം-കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷൻ |
| 10853 | സ.ഉ(ആര്‍.ടി) 319/2021/തസ്വഭവ | 06/02/2021 | കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്-കാലാവധി നീട്ടാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10854 | G.O.(Rt) 315/2021/LSGD | 06/02/2021 | NRLM/Ajeevika-Release of TSP component of Central and State share for the implementation of NRLM/Ajeevika in the state of Kerala by Kudumbasree, Kerala SRLM for the financial year 2020-21-Sanction accorded-Orders issued. |
| 10855 | സ.ഉ(ആര്‍.ടി) 323/2021/തസ്വഭവ | 06/02/2021 | ഇൻ്റഗ്രേറ്റഡ് സ്കീം ഫോർ ഡവലപ്പ്മെൻ്റ് ഓഫ് സിൽക്ക് ഇൻഡസ്ട്രീ (സിൽക്ക് സമഗ്ര)-കേന്ദ്രവിഹിതം കർഷകർക്ക് അനുവദിക്കൽ- സംസ്ഥാനവിഹിതം-തുക ചെലവഴിക്കൽ-സംബന്ധിച്ച ഉത്തരവ് |
| 10856 | G.O.(Rt) 317/2021/LSGD | 06/02/2021 | Capital Region Development Project-II-implementation of Outer Area Growth Corridor Project for Capital City-Release of an amount of Rs.10 Crore for the current financial year 2020-21-Sanctioned-Orders issued |
| 10857 | സ.ഉ(ആര്‍.ടി) 320/2021/തസ്വഭവ | 06/02/2021 | നഗരകാര്യം-പരവൂർ നഗരസഭ-ജീവനക്കാര്യം |
| 10858 | സ.ഉ(ആര്‍.ടി) 322/2021/തസ്വഭവ | 06/02/2021 | ഇടമലക്കുടി ഗ്രാമപഞ്ചായത്ത്-കെട്ടിടങ്ങൾ നിർമ്മിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
| 10859 | G.O.(Rt) 1063/2021/Fin | 06/02/2021 | Budget Estimates 2020-21 – Release of 2nd instalment of Untied Basic Grant for Rural Local bodies (RLBs)– Transfer of Funds to Local Governments – Compliance of Government of India instructions – Orders issued.
|
| 10860 | G.O.(Rt) 321/2021/LSGD | 06/02/2021 | Smart City Thiruvananthapuram Ltd - Nomination of Shri Pranabjyoti Nath IAS, Secretary, Water Resource Department as Director to the Board of Directors of Smart City Thiruvananthapuram Limited |
Developed and maintained by Information Kerala Mission for Local Self Government Department, Kerala