| Sl No. |
Government Orders No. |
Date |
Abstract |
| 10801 | സ.ഉ(ആര്‍.ടി) 1015/2020/തസ്വഭവ | 31/05/2020 | വിശാല കൊച്ചി വികസ അതോറിറ്റി - സ്റ്റുഡിയോ , ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ,തീയറ്റർ എന്നിവക്കായി കൊച്ചി കോർപ്പറേഷൻ പരിധിയിൽ വരുന്ന അതോറിറ്റിയുടെ അധീനതയിൽ വരുന്ന സ്ഥലം കെ.എസ് .എഫ്.ഡി.സി ക്ക് വാർഷിക വാടക ഈടാക്കി അനുവദിക്കുന്നതിന് അനുമതി |
| 10802 | സ.ഉ(ആര്‍.ടി) 1014/2020/തസ്വഭവ | 31/05/2020 | ജി.സി.ഡി.എ - ജീവനക്കാര്യം |
| 10803 | സ.ഉ(ആര്‍.ടി) 1007/2020/തസ്വഭവ | 29/05/2020 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 10804 | സ.ഉ(ആര്‍.ടി) 1008/2020/തസ്വഭവ | 29/05/2020 | വാകത്താനം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം കേരളാ പഞ്ചായത്ത് ആക്ട് 191(2)- പ്രകാരമുള്ള റിപ്പോർട്ട് സംബന്ധിച്ച് |
| 10805 | G.O.(Rt) 1006/2020/LSGD | 29/05/2020 | Engineering Wing- Establishment |
| 10806 | G.O.(Rt) 1010/2020/LSGD | 29/05/2020 | Urban Affairs -Establishment |
| 10807 | സ.ഉ(ആര്‍.ടി) 1011/2020/ LSGD | 29/05/2020 | ആലുവ നഗരസഭയ്ക്ക് ശുചിത്വ മിഷൻ മുഖേന അനുവദിച്ചിട്ടുള്ള തുക സംബന്ധിച്ച് |
| 10808 | സ.ഉ(ആര്‍.ടി) 1009/2020/തസ്വഭവ | 29/05/2020 | 'സുഭിക്ഷ കേരളം'- സബ്‌സിഡി മാർഗ്ഗരേഖയിൽ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും അംഗീകരിച്ച് ഉത്തരവ് |
| 10809 | സ.ഉ(ആര്‍.ടി) 3281/2020/ധന | 29/05/2020 | ബഡ്ജറ്റ് വിഹിതം 2020-21 - മരട് നഗരസഭ - ബഹു. സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന ഫ്ലാറ്റ് സമുച്ചങ്ങള്‍ പൊളിച്ചതിനുള്ള തുക മാറുന്നതിന് ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ – ട്രഷറി ക്യൂവിലായത് - തീർപ്പാക്കുന്നതിന് പൊതു ആവശ്യ ഫണ്ടില്‍ നിന്നും തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു.
|
| 10810 | സ.ഉ(എം.എസ്) 85/2020/തസ്വഭവ | 28/05/2020 | ലൈഫ് മിഷൻ-മൂന്നാംഘട്ടം-ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസം-മാർഗ്ഗരേഖ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 10811 | സ.ഉ(ആര്‍.ടി) 1002/2020/തസ്വഭവ | 28/05/2020 | പനത്തടി ഗ്രാമപഞ്ചായത്ത്- ഭരണാനുമതി ഉത്തരവ് |
| 10812 | സ.ഉ(ആര്‍.ടി) 994/2020/തസ്വഭവ | 28/05/2020 | കൊല്ലം -മേലില ഗ്രാമപഞ്ചായത്ത്- ഓഡിറ്റ് റിപ്പോർട്ട്- തുക വിനിയോഗിച്ചത് സാധൂകരണം സംബന്ധിച്ച് |
| 10813 | സ.ഉ(ആര്‍.ടി) 1004/2020/തസ്വഭവ | 28/05/2020 | നഗരകാര്യം- പാലക്കാട് നഗരസഭ |
| 10814 | സ.ഉ(ആര്‍.ടി) 999/2020/തസ്വഭവ | 28/05/2020 | പഞ്ചായത്ത് ജീവനക്കാര്യം- ചെറുതാഴം ഗ്രാമപഞ്ചായത്ത് |
| 10815 | സ.ഉ(ആര്‍.ടി) 998/2020/തസ്വഭവ | 28/05/2020 | ആറളം നവജീവൻ കോളനി മാതൃകാ ഗ്രാമം - കണ്ണൂർ ജില്ലാപഞ്ചായത്ത് പദ്ധതിക്ക് അംഗീകാരം |
| 10816 | സ.ഉ(ആര്‍.ടി) 993/2020/LSGD | 28/05/2020 | പഞ്ചായത്തുകള്‍ ക്ക് ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍നങ്ങള്‍ക്കായി ശുചിത്വ മിഷനില്‍ നിന്നും നല്‍കിയ തുകയില്‍ വിനിയോഗ ശേഷം മിഷനിലേക്ക് തിരികെ ഒടുക്കിയ തുകയില്‍ നിന്നും 50 ലക്ഷം രൂപ , റിവോള്‍വിംഗ് ഫണ്ട് ആയി ക്ലിന്‍ കേരള കമ്പനിക്ക് നല്‍കുന്നതിന് അനുമതി |
| 10817 | സ.ഉ(ആര്‍.ടി) 1001/2020/തസ്വഭവ | 28/05/2020 | തിരുവനന്തപുരം നഗരസഭ - കരിമഠം കോളനിയിൽ ലൈഫ് പദ്ധതി സംബന്ധിച്ച് |
| 10818 | സ.ഉ(എം.എസ്) 87/2020/തസ്വഭവ | 28/05/2020 | ലൈഫ് മിഷന്‍ - മൂന്നാംഘട്ട സോഫ്റ്റ്‌വെയർ സംബന്ധിച്ച് |
| 10819 | സ.ഉ(എം.എസ്) 88/2020/തസ്വഭവ | 28/05/2020 | ലൈഫ് മിഷന്‍ - പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ/ ഫിഷറീസ് വകുപ്പുകളിൽ നിന്ന് ലഭ്യമാക്കിയിട്ടുള്ള ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് മാർഗ്ഗരേഖ |
| 10820 | G.O.(Rt) 1003/2020/ LSGD | 28/05/2020 | ILGMS സോഫ്റ്റ്‌വെയറിലെ ഇ -ഫയലിംഗ് സംവിധാനം വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾക്കുള്ള അപേക്ഷകൾ അയയ്ക്കുന്നതിനും അപേക്ഷകളിൽ പതിക്കേണ്ട കോർട്ട് ഫീസ് സ്റ്റാമ്പിനു തുല്യമായ തുക ഇ-പെയ്‌മെന്റ് സംവിധാനം വഴി അടവാക്കുന്നതിനുമുള്ള അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala