| Sl No. |
Government Orders No. |
Date |
Abstract |
| 10781 | സ.ഉ(ആര്‍.ടി) 395/2021/തസ്വഭവ | 12/02/2021 | കോഴിക്കോട്-ചേമഞ്ചേരി വില്ലേജ്-പാട്ടത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച് |
| 10782 | G.O.(MS) 34/2021/LSGD | 12/02/2021 | Existing rate of Property Tax in Urban Local bodies -Reassessment on the basis of the fair value of the land in Urban local bodies-to make the State eligible for additional borrowing of 2% of Gross State Domestic Product (GSDP)-orders issued |
| 10783 | സ.ഉ(ആര്‍.ടി) 400/2021/തസ്വഭവ | 12/02/2021 | കുടുംബശ്രീ-മുഖേന നടപ്പിലാക്കുന്ന ജനകീയ ഹോട്ടൽ മാർഗ്ഗരേഖ പരിഷ്കരിച്ച ഉത്തരവ് സംബന്ധിച്ച് |
| 10784 | സ.ഉ(ആര്‍.ടി) 394/2021/തസ്വഭവ | 12/02/2021 | കൊച്ചി നഗരസഭ -വജ്ര ജുബിലി ഫെലോഷിപ് കലാകാരന്മാരുടെ നേതൃത്വത്തിൽ ഉണർവ് എന്ന കലാപരിപാടി സംഘടിപ്പിച്ചതിന് തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നത് യഥേഷ്ടാനുമതി നൽകി ഉത്തരവ് |
| 10785 | സ.ഉ(ആര്‍.ടി) 377/2021/തസ്വഭവ | 11/02/2021 | ജീവനക്കാര്യം-ഗ്രാമവികസന വകുപ്പ് |
| 10786 | സ.ഉ(ആര്‍.ടി) 378/2021/തസ്വഭവ | 11/02/2021 | പഞ്ചായത്ത് ജീവനക്കാര്യം-ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച് |
| 10787 | സ.ഉ(ആര്‍.ടി) 373/2021/തസ്വഭവ | 11/02/2021 | കുളത്തൂർ ഗ്രാമപഞ്ചായത്ത്-2020-21-വാർഷിക പദ്ധതി-അനുമതി നൽകിയ ഉത്തരവ് |
| 10788 | സ.ഉ(ആര്‍.ടി) 370/2021/തസ്വഭവ | 11/02/2021 | ശുചിത്വമിഷൻ-ജീവനക്കാര്യം |
| 10789 | G.O.(Rt) 379/2021/LSGD | 11/02/2021 | Engineering Wing-Establishment-Probation of Assistant Executive Engineers-Satisfactorily declared-orders issued |
| 10790 | സ.ഉ(എം.എസ്) 33/2021/തസ്വഭവ | 11/02/2021 | എഞ്ചിനീയറിംഗ് വിഭാഗം-പുനക്രമീകരണം-അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10791 | സ.ഉ(ആര്‍.ടി) 376/2021/തസ്വഭവ | 11/02/2021 | നെടുമ്പന ഗ്രാമപഞ്ചായത്ത്-സി.സി.ടിവി -അനുമതി ഉത്തരവ് സംബന്ധിച്ച് |
| 10792 | സ.ഉ(ആര്‍.ടി) 380/2021/തസ്വഭവ | 11/02/2021 | കൊല്ലം-കരീപ്ര ഗ്രാമപഞ്ചായത്ത്-അപ്പീൽ അപേക്ഷ തീർപ്പാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 10793 | G.O.(Rt) 371/2021/LSGD | 11/02/2021 | Urban Affairs-Establishment |
| 10794 | G.O.(Rt) 387/2021/LSGD | 11/02/2021 | Alappuzha Municipality-SWD Sector-ULB Work-Cancellation of Work-Approved-Orders issued |
| 10795 | സ.ഉ(ആര്‍.ടി) 383/2021/തസ്വഭവ | 11/02/2021 | കൊല്ലം കോർപറേഷൻ - പ്രധാന മണ്ഡരി ആവാസ് യോജന (നഗരം) - QSSS കോളനി ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു പുതിയത് പണിയുന്നതിന് - പൊതു വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് PMAY പദ്ധതി പ്രകാരം യൂണിറ്റിന് 4 ലക്ഷം വകയിരുത്തുന്നതിനു അനുമതി - ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 10796 | സ.ഉ(ആര്‍.ടി) 381/2021/തസ്വഭവ | 11/02/2021 | പുതുതായി രൂപീകരിച്ച നഗരസഭകളുടെ അക്കൌണ്ടിംഗ് നവീകരണം-ഉത്തരവ് സംബന്ധിച്ച് |
| 10797 | സ.ഉ(ആര്‍.ടി) 389/2021/തസ്വഭവ | 11/02/2021 | റീബിൽഡ് കേരള ഇനിഷ്യേറ്റീവ് -ഭരണാനുമതി ഉത്തരവിൽ ഭേദഗതി വരുത്തിയും നിർവ്വഹണ ഉദ്യോഗസ്ഥനെ മാറ്റിയും നിശ്ചയിച്ച ഉത്തരവ് സംബന്ധിച്ച് |
| 10798 | സ.ഉ(ആര്‍.ടി) 384/2021/തസ്വഭവ | 11/02/2021 | നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് 2016-17 - കടുത്തുരുത്തി നിയോജക മണ്ഡലം- മുളക്കുളം ഗ്രാമ പഞ്ചായത്ത് |
| 10799 | സ.ഉ(ആര്‍.ടി) 385/2021/തസ്വഭവ | 11/02/2021 | നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് 2016-17- ഏറ്റുമാനൂർ നിയോജക മണ്ഡലം-തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്. |
| 10800 | സ.ഉ(ആര്‍.ടി) 386/2021/തസ്വഭവ | 11/02/2021 | നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് - 2016-17-കൊടുങ്ങല്ലൂർ നിയോജക മണ്ഡലം-കുഴൂർ ഗ്രാമ പഞ്ചായത്ത് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala