Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 10741 to 10760 of about 30802


Sl No. Government Orders No. Date Abstract
10741സ.ഉ(ആര്‍.ടി) 2441/2020/തസ്വഭവ 28/12/2020ആറ്റിങ്ങൽ നഗരസഭ-സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും രണ്ട് കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
10742സ.ഉ(ആര്‍.ടി) 2439/2020/തസ്വഭവ 28/12/2020വിശാല കൊച്ചി വികസന അതോറിറ്റി -ജീവനക്കാര്യം
10743സ.ഉ(ആര്‍.ടി) 2438/2020/തസ്വഭവ 28/12/2020ആറ്റുകാൽ പൊങ്കാല മഹോത്സവം-കുടിശ്ശിക ബില്ലുകൾ ക്ലിയർ ചെയ്യുന്നത്-തുക റിലീസ് ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച്
10744സ.ഉ(ആര്‍.ടി) 2436/2020/തസ്വഭവ 28/12/2020കുടുംബശ്രീ-ജീവനക്കാര്യം-കുടുംബശ്രീ ഇടുക്കി ജില്ലാമിഷൻ
10745സ.ഉ(ആര്‍.ടി) 2433/2020/തസ്വഭവ 28/12/2020വിശാലകൊച്ചി വികസനഅതോറിറ്റി-ജീവനക്കാർക്ക് കോവിഡ് 19 പിടിപെട്ടതിനെ തുടർന്ന് ഓഫീസ് അടച്ചിട്ട നടപടി സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച്
10746സ.ഉ(ആര്‍.ടി) 2434/2020/തസ്വഭവ 28/12/2020ഗ്രാമവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പ്രസിദ്ധീകരണ വിഭാഗമായ റൂറൽ ഇൻഫർമേഷൻ ബ്യൂറോയിലെ പാർട്ട് ടൈം പായ്ക്കറുടെ ദിവസവേതനം വർദ്ധിപ്പിച്ച ഉത്തരവ്
10747സ.ഉ(ആര്‍.ടി) 2442/2020/തസ്വഭവ 28/12/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി ആസൂത്രണ നിർവ്വഹണത്തിൻ്റേയും ഭരണ നിർവ്വഹണത്തിലെ മികവിൻ്റെയും അടിസ്ഥാനത്തിൽ നൽകുന്ന പുരസ്കാരങ്ങളുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റി പുനസംഘടിപ്പിച്ച് ഉത്തരവ് സംബന്ധിച്ച്
10748സ.ഉ(ആര്‍.ടി) 2432/2020/തസ്വഭവ 27/12/2020കോഴിക്കോട് - ഏറാമല ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച ഉത്തരവ്
10749സ.ഉ(എം.എസ്) 203/2020/തസ്വഭവ26/12/2020ജീവനക്കാര്യം-ആശ്രിത നിയമന പദ്ധതി-കൊല്ലം
10750സ.ഉ(ആര്‍.ടി) 2431/2020/തസ്വഭവ 26/12/2020ജീവനക്കാര്യം-മീനങ്ങാടി ഗ്രാമപഞ്ചായത്ത്
10751സ.ഉ(ആര്‍.ടി) 2430/2020/തസ്വഭവ 26/12/2020കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
10752സ.ഉ(എം.എസ്) 202/2020/തസ്വഭവ 25/12/2020കേരളത്തിലെ തെരുവുകൾ പ്രകാശിപ്പിക്കുക-ലക്ഷ്യത്തിനായി തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ-എൽ.ഇ.ഡി കൾ സ്ഥാപിക്കുന്നതിനായി-നിലാവ് പദ്ധതിക്ക് അംഗീകാരം നൽകിയത് സംബന്ധിച്ച്
10753സ.ഉ(ആര്‍.ടി) 2421/2020/തസ്വഭവ 24/12/2020ജീവനക്കാര്യം-OA No 837/2020 നമ്പർ കേസ്- 17.08.20 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കി പുറപ്പെടുവിച്ച ഉത്തരവ്
10754സ.ഉ(ആര്‍.ടി) 2414/2020/തസ്വഭവ 24/12/2020ജീവനക്കാര്യം-ഗ്രാമവികസനവകുപ്പ്
10755സ.ഉ(ആര്‍.ടി) 2412/2020/തസ്വഭവ 24/12/2020ജീവനക്കാര്യം-ഗ്രാമവികസന വകുപ്പ്
10756സ.ഉ(ആര്‍.ടി) 2419/2020/തസ്വഭവ 24/12/2020ജീവനക്കാര്യം-ഗ്രാമവികസനവകുപ്പ്
10757സ.ഉ(ആര്‍.ടി) 2416/2020/തസ്വഭവ 24/12/2020ജീവനക്കാര്യം-ഗ്രാമവികസനവകുപ്പ്
10758സ.ഉ(ആര്‍.ടി) 2413/2020/തസ്വഭവ 24/12/2020ജീവനക്കാര്യം-ഗ്രാമവികസനവകുപ്പ്
10759സ.ഉ(ആര്‍.ടി) 2415/2020/തസ്വഭവ24/12/2020ജീവനക്കാര്യം-ഗ്രാമവികസനവകുപ്പ്
10760സ.ഉ(ആര്‍.ടി) 2418/2020/തസ്വഭവ24/12/2020ജീവനക്കാര്യം-ഗ്രാമവികസനവകുപ്പ്
Previous 20 PagesPrevious Page531532533534535536537538539540Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala