| Sl No. |
Government Orders No. |
Date |
Abstract |
| 10681 | സ.ഉ(ആര്‍.ടി) 20/2021/തസ്വഭവ | 04/01/2021 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-സ്റ്റേറ്റ് മിഷൻ ഓഫീസ്-ജീവനക്കാര്യം |
| 10682 | സ.ഉ(എം.എസ്) 1/2021/തസ്വഭവ | 04/01/2021 | പഞ്ചായത്ത് ജീവനക്കാര്യം-സമാശ്വാസ തൊഴിൽദാന പദ്ധതി-കാസർഗോഡ് ജില്ല-മംഗൽപാടി ഗ്രാമപഞ്ചായത്ത് |
| 10683 | സ.ഉ(ആര്‍.ടി) 14/2021/തസ്വഭവ | 04/01/2021 | ഏകീകരണവുമായി ബന്ധപ്പെട്ട്-പരാതി പരിഹാര സെല്ലും അപ്പലേറ്റ് അതോറിറ്റി സംവിധാനവും രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 10684 | സ.ഉ(ആര്‍.ടി) 19/2021/തസ്വഭവ | 04/01/2021 | കോഴിക്കോട്-ഗ്രാമവികസന കമ്മീഷണറുടെ നടപടിക്രമം സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 10685 | സ.ഉ(ആര്‍.ടി) 18/2021/തസ്വഭവ | 04/01/2021 | തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ വിജ്ഞാപനം ചെയ്യുന്നതിനുള്ള തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി അംഗീകരിച്ച ഉത്തരവ് |
| 10686 | G.O.(Rt) 23/2021/LSGD | 04/01/2021 | Kerala Institute of Local Administration (KILA),Thrissur-Supplimentary demands for Grants 2020-21-Administrative sanction accorded-orders issued |
| 10687 | സ.ഉ(ആര്‍.ടി) 15/2021/തസ്വഭവ | 04/01/2021 | കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ- ലൈബ്രറികളോടനുബന്ധിച്ച് പൊതുശൌചാലയം- അധിക വ്യസ്ഥകൾ സംബന്ധിച്ച ഉത്തരവ് |
| 10688 | G.O.(Rt) 22/2021/LSGD | 04/01/2021 | Cochin Smart Mission Limited-Nomination of New Director in the Board of Directors |
| 10689 | സ.ഉ(എം.എസ്) 1/2021/ധന | 04/01/2021 | സാമൂഹ്യ സുരക്ഷാ പെൻഷൻ-ഇപിഎഫ് പെൻഷൻ ലഭിച്ചുവരുന്നവർക്ക് അനുവദിച്ചുവരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ തുക വർദ്ധിപ്പിച്ചുകൊണ്ടും, എക്സ് ഗ്രേഷ്യ /എൻ.പി.എസ് പെൻഷൻ ലഭിക്കുന്നവർക്ക് പുതുതായി പെൻഷൻ അനുവദിച്ചുകൊണ്ടും ഉള്ള ഉത്തരവ് |
| 10690 | സ.ഉ(ആര്‍.ടി) 21/2021/തസ്വഭവ | 04/01/2021 | 2021 ജനുവരി 17 -പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം-തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്-തനത് ഫണ്ട് വിനിയോഗിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച് |
| 10691 | സ.ഉ(ആര്‍.ടി) 13/2021/തസ്വഭവ | 03/01/2021 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രിബൂണൽ-ജീവനക്കാര്യം |
| 10692 | സ.ഉ(ആര്‍.ടി) 12/2021/തസ്വഭവ | 02/01/2021 | കുടുംബശ്രീ-ജീവനക്കാര്യം |
| 10693 | G.O.(Rt) 6/2021/LSGD | 01/01/2021 | Release of balance amount of Central and State shares for implementation of the projects under Watershed Development Component of Pradhan Mantri Krishi Sinchayee Yojana (WDC-PMKSY)-Sanction accorded-Orders issued |
| 10694 | സ.ഉ(ആര്‍.ടി) 2/2021/തസ്വഭവ | 01/01/2021 | പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം-എറണാകുളം-കീരംപാറ ഗ്രാമപഞ്ചായത്ത് |
| 10695 | സ.ഉ(ആര്‍.ടി) 3/2021/തസ്വഭവ | 01/01/2021 | പഞ്ചായത്ത് ജീവനക്കാര്യം-വയനാട്- വൈത്തിരി ഗ്രാമപഞ്ചായത്ത് |
| 10696 | സ.ഉ(ആര്‍.ടി) 4/2021/തസ്വഭവ | 01/01/2021 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ കാര്യാലയം-ട്രിഡയുമായുള്ള വാടക കരാർ പുതുക്കുന്നത്-അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ചത് |
| 10697 | സ.ഉ(ആര്‍.ടി) 1/2021/തസ്വഭവ | 01/01/2021 | ശുചിത്വമിഷൻ-ജീവനക്കാര്യം-കോഴിക്കോട് ജില്ലാ ഓഫീസ് |
| 10698 | G.O.(Rt) 8/2021/LSGD | 01/01/2021 | Bid Evaluation Committee for establishing Waste to Energy plants in the State. Inclusion of Principal Secretary (Urban) Local Self Government Department as Chairman in place of Additional Chief Secretary, Home and Water Resources |
| 10699 | സ.ഉ(ആര്‍.ടി) 7/2021/തസ്വഭവ | 01/01/2021 | ഇടമലക്കുടി സമഗ്ര പാക്കേജ്-സാധനങ്ങൾ പെട്ടിമുടിയിൽ എത്തിക്കുന്നത് -തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
| 10700 | സ.ഉ(ആര്‍.ടി) 09/2021/തസ്വഭവ | 01/01/2021 | ഇടമലക്കുടി സമഗ്ര പാക്കേജ്-ഡ്രൈ റബിൾ പാക്കിംഗ്-പണിയുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala