Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 10541 to 10560 of about 30850


Sl No. Government Orders No. Date Abstract
10541സ.ഉ(ആര്‍.ടി) 244/2021/തസ്വഭവ29/01/2021കണ്ണൂർ-പിണറായി ഗ്രാമപഞ്ചായത്ത്-പിണറായി കണവെൻഷൻ സെൻ്റർ നിർമ്മാണം-ധനാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
10542സ.ഉ(ആര്‍.ടി) 243/2021/തസ്വഭവ 29/01/2021നിയോജകമണ്ഡലം ആസ്തിവികസന പദ്ധതി-പൊന്നാനി നിയോജകമണ്ഡലം -പുതുക്കിയ ഭരണാനുമതി സംബന്ധിച്ച്
10543സ.ഉ(ആര്‍.ടി) 242/2021/തസ്വഭവ29/01/2021സംസ്ഥാനത്ത് കോവിഡ് 19 നിർവ്യാപന പ്രതിരോധപ്രവർത്തനങ്ങൾ-വാർഡ്തല മോണിറ്ററിംഗ് കമ്മിറ്റികൾ പുനസംഘടിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
10544സ.ഉ(ആര്‍.ടി) 239/2021/തസ്വഭവ29/01/2021നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് 2015-16-തൃത്താല നിയോജക മണ്ഡലം -ഭരണാനുമതി പുതുക്കിയ ഉത്തരവ് സംബന്ധിച്ച്
10545സ.ഉ(ആര്‍.ടി) 237/2021/തസ്വഭവ29/01/2021നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് 2015-16-തിരുവനന്തപുരം നിയോജക മണ്ഡലം -ഭരണാനുമതി പുതുക്കിയ ഉത്തരവ് സംബന്ധിച്ച്
10546സ.ഉ(ആര്‍.ടി) 238/2021/തസ്വഭവ29/01/2021നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് 2016-17-കൂത്തുപറമ്പ നിയോജക മണ്ഡലം -ഭരണാനുമതി ഭേദഗതി ചെയ്ത ഉത്തരവ് സംബന്ധിച്ച്
10547സ.ഉ(ആര്‍.ടി) 233/2021/തസ്വഭവ28/01/2021എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
10548സ.ഉ(ആര്‍.ടി) 229/2021/തസ്വഭവ28/01/2021ജീവനക്കാര്യം-മലപ്പുറം-കാവനൂർഗ്രാമപഞ്ചായത്ത്
10549സ.ഉ(ആര്‍.ടി) 230/2021/തസ്വഭവ28/01/20212018-19 സാമ്പതേതിക വർഷത്തിൽ മികച്ച സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഉള്ളജില്ലാ/ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാർക്ക് പുരസ്കാരം നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
10550G.O.(Rt) 234/2021/LSGD28/01/2021Rebuild Kerala Initiative -Project Management Unit-Bridges for reconstruction-Soil investigation works of 46 bridges/culverts-Administrative sanction accorded orders issued.
10551സ.ഉ(ആര്‍.ടി) 754/2021/ധന28/01/2021ബഡ്ജറ്റ് വിഹിതം 2020-21 – വികസന ഫണ്ട് - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് - മരുതൂര്‍ക്കോണം പി.ടി.എം.വി.ച്ച്.എസ്.എസ്. ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപികയായി വിരമിച്ച ശ്രീമതി.പ്രസന്ന കുമാരി എസ് ന്റെ ഡി.സി.ആർ.ജി യിൽ നിന്നും ഈടാക്കിയ തുക തിരികെ അനുവദിച്ച് ഉത്തരവാകുന്നു
10552G.O.(Rt) 228/2021/LSGD28/01/2021Projects for Solid Waste Management of Urban Local Bodies (ULBs)-Release of 2nd installment of SBM(u) fund to all eligible ULBs who have performed well in Ist installment utilization ,from the fund available as installment release for DPR projects-Sanction accorded
10553G.O.(Rt) 231/2021/LSGD28/01/2021AMRUT - Alappuzha Municipality - Cancellation of the Project "Development of Park at Vadackal Beach" - Approved - Orders issued
10554G.O.(Rt) 232/2021/LSGD28/01/2021AMRUT - Palakkad Municipality - Urban Transport Sector - ULB Work - GB Road Escalator - FOB Project - Revision of Administrative Sanction - Approved - Orders issued
10555സ.ഉ(ആര്‍.ടി) 222/2021/തസ്വഭവ27/01/2021എഞ്ചിനീയറിംഗ് ജീവനക്കാര്യം-ഇ-മെഷർമെൻ്റ് നടപ്പാക്കുന്നതിന്അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
10556സ.ഉ(ആര്‍.ടി) 227/2021/തസ്വഭവ27/01/202107.01.2021 ലെ വികേന്ദ്രീകൃതാസൂത്രണസംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്
10557സ.ഉ(ആര്‍.ടി) 219/2021/തസ്വഭവ27/01/2021വിശാല കൊച്ചി വികസന അതോറിറ്റി-2020-21 സാമ്പത്തിക വർഷം-തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
10558സ.ഉ(ആര്‍.ടി) 211/2021/തസ്വഭവ27/01/2021കോവിഡ് 19-വിശാല കൊച്ചി വികസന അതോറിറ്റി -കടമുറിവാടക ഇളവ് നൽകുന്നത് സംബന്ധിച്ച്
10559സ.ഉ(ആര്‍.ടി) 212/2021/തസ്വഭവ27/01/2021പായിപ്ര ഗ്രാമപഞ്ചായത്ത്-2019-20 വാർഷികപദ്ധതി-കെ.എസ്.ഇ.ബി ക്ക് ഡെപ്പോസിറ്റ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ്
10560സ.ഉ(ആര്‍.ടി) 217/2021/തസ്വഭവ27/01/2021മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-സോഷ്യൽ ഓഡിറ്റ് ഡയറക്ടറുടെ നിയമനം-യോഗ്യത, സേവനവ്യസ്ഥ, എന്നിവ വ്യക്തമാക്കി പുറപ്പെടുവിച്ച ഉത്തരവ്
Previous 20 PagesPrevious Page521522523524525526527528529530Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala