Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 10521 to 10540 of about 27316


Sl No. Government Orders No. Date Abstract
10521സ.ഉ(ആര്‍.ടി) 1742/2019/തസ്വഭവ12/08/2019പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 'എറൈസ്' മള്‍ട്ടി ടാസ്ക് ടീമുകള്‍-ആവശ്യമായ തുക തദ്ദേശ സ്ഥാപന ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നതിന് അനുമതി
10522സ.ഉ(ആര്‍.ടി) 1739/2019/തസ്വഭവ10/08/2019നോര്‍വേ ഓസ്സോയില്‍ വച്ച് നടന്ന പ്രോഗ്രാമില്‍ പങ്കെടുത്തതിനു കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കു മുന്‍കാലപ്രാബല്യത്തോടെ അനുമതി
10523സ.ഉ(ആര്‍.ടി) 1737/2019/തസ്വഭവ 10/08/2019സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ -ജീവനക്കാര്യം
10524സ.ഉ(ആര്‍.ടി) 1738/2019/തസ്വഭവ10/08/2019എരുമേലി പഞ്ചായത്ത്‌ -മാലിന്യ സംസ്കരണത്തിനു ലോറി വാങ്ങല്‍ പദ്ധതിക്ക് അനുമതി
10525G.O.(Rt) 1732/2019/LSGD09/08/2019Septage Treatment Plant at Cochin Port Trust, Wellington Island- Regards
10526G.O.(Rt) 1727/2019/LSGD09/08/2019IMPACT Kerala _Recruitment of Professionals –Interview Board Re Constituted
10527സ.ഉ(ആര്‍.ടി) 1725/2019/തസ്വഭവ 09/08/2019മതിലകം ബ്ലോക്ക്‌ പഞ്ചായത്ത് വക കെട്ടിടങ്ങളും അവയിലെ മുറികളും വാടകയ്ക്ക് നല്‍കുന്നതിനു ബ്ലോക്ക്‌ പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച നിയമാവലിക്ക് അംഗീകാരം
10528G.O.(Rt) 1731/2019/LSGD09/08/2019MGNREGA-training programon on ICT Applications and e-Governance -deputation of Assistant Development Commissioner -Sanction
10529സ.ഉ(ആര്‍.ടി) 1733/2019/തസ്വഭവ09/08/2019കുടുംബശ്രീ–കുടുംബശ്രീ ഡയറക്ടറായ ശ്രീമതി ആശാ വര്‍ഗ്ഗീസിന് ഹൌസിംഗ് അര്‍ബന്‍ ഡയറക്ടറുടെ അധിക ചുമതല
10530സ.ഉ(ആര്‍.ടി) 1729/2019/തസ്വഭവ09/08/2019ആലപ്പുഴ ബുധനൂര്‍ പഞ്ചായത്ത്‌ -കുടിവെള്ള വിതരണത്തിനു ചെലവായ തുക വികസന ഫണ്ടില്‍ നിന്നും വിനിയോഗിച്ചതിനു സാധൂകരണം
10531സ.ഉ(ആര്‍.ടി) 1724/2019/തസ്വഭവ 09/08/2019ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
10532സ.ഉ(ആര്‍.ടി) 1728/2019/തസ്വഭവ 09/08/2019ആലപ്പുഴ ജില്ല –വള്ളംകളി –തനതു ഫണ്ടില്‍ നിന്ന് തുക
10533സ.ഉ(ആര്‍.ടി) 1735/2019/തസ്വഭവ09/08/2019സംസ്ഥാനത്തൊട്ടാകെ കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍
10534സ.ഉ(ആര്‍.ടി) 1734/2019/തസ്വഭവ09/08/2019ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് ഗവണ്മെന്റ് സെക്രട്ടറിയേറ്റിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം രൂപീകരിച്ചു
10535സ.ഉ(ആര്‍.ടി) 1736/2019/തസ്വഭവ09/08/2019മഴക്കെടുതി ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി വകുപ്പ് മേധാവികളുടെ ഓഫീസില്‍ പുതിയ കണ്‍ട്രോള്‍ റൂം
10536G.O.(Rt) 1718/2019/LSGD08/08/2019IMPACT Kerala Ltd – Re-constitution of Technical Committee for the purpose of implementation of major infrastructure projects of Local Self Government Sector with the assistance of KIIFB
10537G.O.(Rt) 1713/2019/LSGD08/08/2019IMPACT Kerala _Recruitment of Professionals –Interview Board Re Constituted
10538സ.ഉ(ആര്‍.ടി) 1717/2019/തസ്വഭവ08/08/2019ഗുരുവായൂര്‍ നഗരസഭ –ജീവനക്കാര്യം –വിജിലന്‍സ് പരിശോധന -നഗരസഭാ സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
10539സ.ഉ(ആര്‍.ടി) 1723/2019/തസ്വഭവ08/08/2019കളമശ്ശേരി നഗരസഭ –ജീവനക്കാര്യം –വിജിലന്‍സ് പരിശോധന -നഗരസഭാ സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
10540സ.ഉ(ആര്‍.ടി) 1720/2019/തസ്വഭവ08/08/2019ഗുരുവായൂര്‍ നഗരസഭ –ജീവനക്കാര്യം –വിജിലന്‍സ് പരിശോധന -നഗരസഭാ സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
Previous 20 PagesPrevious Page521522523524525526527528529530Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala