| Sl No. |
Government Orders No. |
Date |
Abstract |
| 10501 | സ.ഉ(ആര്‍.ടി) 230/2021/തസ്വഭവ | 28/01/2021 | 2018-19 സാമ്പതേതിക വർഷത്തിൽ മികച്ച സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഉള്ളജില്ലാ/ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാർക്ക് പുരസ്കാരം നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10502 | G.O.(Rt) 234/2021/LSGD | 28/01/2021 | Rebuild Kerala Initiative -Project Management Unit-Bridges for reconstruction-Soil investigation works of 46 bridges/culverts-Administrative sanction accorded orders issued. |
| 10503 | സ.ഉ(ആര്‍.ടി) 754/2021/ധന | 28/01/2021 | ബഡ്ജറ്റ് വിഹിതം 2020-21 – വികസന ഫണ്ട് - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് - മരുതൂര്‍ക്കോണം പി.ടി.എം.വി.ച്ച്.എസ്.എസ്. ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപികയായി വിരമിച്ച ശ്രീമതി.പ്രസന്ന കുമാരി എസ് ന്റെ ഡി.സി.ആർ.ജി യിൽ നിന്നും ഈടാക്കിയ തുക തിരികെ അനുവദിച്ച് ഉത്തരവാകുന്നു |
| 10504 | G.O.(Rt) 228/2021/LSGD | 28/01/2021 | Projects for Solid Waste Management of Urban Local Bodies (ULBs)-Release of 2nd installment of SBM(u) fund to all eligible ULBs who have performed well in Ist installment utilization ,from the fund available as installment release for DPR projects-Sanction accorded |
| 10505 | G.O.(Rt) 231/2021/LSGD | 28/01/2021 | AMRUT - Alappuzha Municipality - Cancellation of the Project "Development of Park at Vadackal Beach" - Approved - Orders issued
|
| 10506 | G.O.(Rt) 232/2021/LSGD | 28/01/2021 | AMRUT - Palakkad Municipality - Urban Transport Sector - ULB Work - GB Road Escalator - FOB Project - Revision of Administrative Sanction - Approved - Orders issued
|
| 10507 | സ.ഉ(ആര്‍.ടി) 222/2021/തസ്വഭവ | 27/01/2021 | എഞ്ചിനീയറിംഗ് ജീവനക്കാര്യം-ഇ-മെഷർമെൻ്റ് നടപ്പാക്കുന്നതിന്അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10508 | സ.ഉ(ആര്‍.ടി) 227/2021/തസ്വഭവ | 27/01/2021 | 07.01.2021 ലെ വികേന്ദ്രീകൃതാസൂത്രണസംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് |
| 10509 | സ.ഉ(ആര്‍.ടി) 219/2021/തസ്വഭവ | 27/01/2021 | വിശാല കൊച്ചി വികസന അതോറിറ്റി-2020-21 സാമ്പത്തിക വർഷം-തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 10510 | സ.ഉ(ആര്‍.ടി) 211/2021/തസ്വഭവ | 27/01/2021 | കോവിഡ് 19-വിശാല കൊച്ചി വികസന അതോറിറ്റി -കടമുറിവാടക ഇളവ് നൽകുന്നത് സംബന്ധിച്ച് |
| 10511 | സ.ഉ(ആര്‍.ടി) 212/2021/തസ്വഭവ | 27/01/2021 | പായിപ്ര ഗ്രാമപഞ്ചായത്ത്-2019-20 വാർഷികപദ്ധതി-കെ.എസ്.ഇ.ബി ക്ക് ഡെപ്പോസിറ്റ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് |
| 10512 | സ.ഉ(ആര്‍.ടി) 217/2021/തസ്വഭവ | 27/01/2021 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-സോഷ്യൽ ഓഡിറ്റ് ഡയറക്ടറുടെ നിയമനം-യോഗ്യത, സേവനവ്യസ്ഥ, എന്നിവ വ്യക്തമാക്കി പുറപ്പെടുവിച്ച ഉത്തരവ് |
| 10513 | സ.ഉ(ആര്‍.ടി) 226/2021/തസ്വഭവ | 27/01/2021 | കുടുംബശ്രീ- 2020-21 സാമ്പത്തിക വർഷത്തിൽ -പദ്ധതി വിഹിതത്തിൽ അവശേഷിക്കുന്ന തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 10514 | G.O.(Rt) 224/2021/LSGD | 27/01/2021 | The Urban Learning Internship Program (TULIP) Appointing director of Urban Affairs as State level Nodal Officer-Sanctioned-Orders Issued |
| 10515 | സ.ഉ(ആര്‍.ടി) 210/2021/തസ്വഭവ | 26/01/2021 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതി രൂപീകരണം- പദ്ധതി അടങ്കൽ സംബന്ധിച്ച് വിശദീകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10516 | സ.ഉ(ആര്‍.ടി) 209/2021/തസ്വഭവ | 25/01/2021 | മലപ്പുറം- പഞ്ചായത്ത് ഡയറക്ടറുടെ അധീനതയിലുള്ള പ്രവർത്തന രഹിതമായ റോഡ് റോളർ - കണ്ടം ചെയ്യുന്നതിന് പഞ്ചായത്ത് ഡയറക്ടർക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10517 | സ.ഉ(ആര്‍.ടി) 204/2021/തസ്വഭവ | 25/01/2021 | പഞ്ചായത്ത് ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും വയനാട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഉപയോഗത്തിലിരിക്കുന്നതുമായ കെ.എൽ.12.ബി 5338 മഹീന്ദ്ര ജീപ്പിന് കണ്ടം ചെയ്യുന്നതിന് പഞ്ചായത്ത് ഡയറക്ടർക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10518 | സ.ഉ(ആര്‍.ടി) 203/2021/തസ്വഭവ | 25/01/2021 | എറണാകുളം-വരാപ്പുഴ ഗ്രാമപഞ്ചായത്ത്-കെട്ടിടപുനർനിർമ്മാണം-ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 10519 | സ.ഉ(ആര്‍.ടി) 206/2021/തസ്വഭവ | 25/01/2021 | അനധികൃത നിർമ്മാണം ക്രമവൽക്കരിക്കുന്നത്-WP(C) no.12600/16-9/5/2016 ലെ വിധിന്യായം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് |
| 10520 | G.O.(Rt) 201/2021/LSGD | 25/01/2021 | Combined Judgement of Honorable High Court of Kerala dated 16/10/2019 in (C) 21365/2018 filed by Sri. Manoj Kumar.T, WP(C) 40452/2018 filed by Senapathy Grama Panchayat, & WP(C) 16587/2019 filed by Sri. Infant Thomas - Complied with - Orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala