Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 10461 to 10480 of about 29585


Sl No. Government Orders No. Date Abstract
10461സ.ഉ(ആര്‍.ടി) 1387/2020/തസ്വഭവ 22/07/2020എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
10462സ.ഉ(ആര്‍.ടി) 1384/2020/തസ്വഭവ 21/07/2020എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
10463സ.ഉ(ആര്‍.ടി) 1383/2020/തസ്വഭവ 21/07/2020തിരുവനന്തപുരം ജില്ലാപഞ്ചായത്ത്- നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേയും എച്ച് എംസി ജീവനക്കാർക്കും വിവിധ തസ്തികകളിൽ വരുന്ന കാസ്പ് ജീനവക്കാർക്കും വേതനം,മെഡിസിൻ എന്നിവയ്ക്ക് തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച്
10464സ.ഉ(ആര്‍.ടി) 1379/2020/തസ്വഭവ 21/07/2020കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി footoperated sanitizer/Soap dispenser എന്നിവ സിഡ്കോ-യില്‍ നിന്നും വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച്
10465സ.ഉ(ആര്‍.ടി) 1382/2020/തസ്വഭവ21/07/20202020-21 വാർഷിക പദ്ധതി- കോവിഡ് പ്രതിരോധത്തിന്‍റെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തിര പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് അനുമതിനല്‍കിയ ഉത്തരവ് സംബന്ധിച്ച്
10466G.O.(Rt) 1381/2020/LSGD21/07/2020Swachh Bharat Mission(Gramin) - Re-allotment of the 1st and 2nd installment of Performance Based Incentive Grant for the year 2019-20 - Sanction accorded - Orders issued
10467സ.ഉ(ആര്‍.ടി) 1377/2020/തസ്വഭവ20/07/2020ജീവനക്കാര്യം- കുടുംബശ്രീ- പത്തനംതിട്ട ജില്ലാമിഷന്‍
10468സ.ഉ(ആര്‍.ടി) 1376/2020/തസ്വഭവ19/07/2020ജീവനക്കാര്യം- കുടുംബശ്രീ- കോഴിക്കോട് ജില്ലാമിഷന്‍
10469സ.ഉ(എം.എസ്) 106/2020/തസ്വഭവ 17/07/2020ജീവനക്കാര്യം-തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള അഞ്ച് വകുപ്പുകളെ ഏകീകരിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച്
10470G.O.(Rt) 1372/2020/LSGD 17/07/2020Release of 2nd installment of Central Share and Corresponding State share for implementation of the projects under Watershed Development Component of Pradhan Mantri Krishi Sinchayyee Yojana (WDC-PMKSY) during the year 2019-20-Sanction accorded
10471സ.ഉ(ആര്‍.ടി) 1374/2020/തസ്വഭവ17/07/2020ജീവനക്കാര്യം-കുടുംബശ്രീ-തിരുവനന്തപുരം ജില്ലാമിഷന്‍
10472സ.ഉ(ആര്‍.ടി) 1373/2020/തസ്വഭവ17/07/2020ജീവനക്കാര്യം- കുടുംബശ്രീ- തൃശ്ശൂർ ജില്ലാമിഷന്‍
10473സ.ഉ(എം.എസ്) 106/2020/തസ്വഭവ17/07/2020തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ചു വകുപ്പുകളെ ഏകീകരിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ പൊതുസർവ്വീസ് രൂപീകരിച്ചു് ഉത്തരവ്
10474സ.ഉ(ആര്‍.ടി) 1360/2020/തസ്വഭവ 16/07/2020എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം
10475G.O.(Rt) 1363/2020/LSGD 16/07/2020Establishment-Deputation of Sri Rakesh kumar,Additional Secretary,Koci Municipal Corporation to District Administration,Ernakulam district-sanction accorded
10476സ.ഉ(പി) 49/2020/തസ്വഭവ 16/07/2020സംസ്ഥാനത്തെ മുനിസിപ്പല്‍ കൌണ്‍സില്‍/മുനിസിപ്പല്‍ കോർപ്പറേഷന്‍ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ നിശ്ചിത എണ്ണം സ്ത്രീകള്‍ക്കും,പട്ടികജാതി പട്ടികവർഗ്ഗങ്ങള്‍ക്കും വേണ്ടി സംവരണം ചെയ്ടിട്ടുള്ള ഉത്തരവ് സംബന്ധിച്ച്
10477സ.ഉ(പി) 50/2020/തസ്വഭവ16/07/2020സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളുടെ നിശ്ചിത എണ്ണം സ്ത്രീകൾക്കും ,പട്ടികജാതി പട്ടിക വർഗ്ഗങ്ങൾക്കും വേണ്ടി സംവരണം ചെയ്തു കൊണ്ട് ഉത്തരവ്
10478സ.ഉ(പി) 50/2020/തസ്വഭവ16/07/2020സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളുടെ പ്രസിഡന്‍റ് സ്ഥാനങ്ങളുടെ നിശ്ചിത എണ്ണം സ്ത്രീകള്‍ക്കും, പട്ടികജാതി പട്ടികവർഗ്ഗങ്ങള്‍ക്കും വേണ്ടി സംവരണം ചെയ്ത ഉത്തരവ് സംബന്ധിച്ച്
10479സ.ഉ(ആര്‍.ടി) 1364/2020/തസ്വഭവ16/07/2020കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (CFLTC) രൂപീകരണവും നടത്തിപ്പും സംബന്ധിച്ച പുതുക്കിയ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ
10480സ.ഉ(ആര്‍.ടി) 1358/2020/തസ്വഭവ 15/07/2020എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം
Previous 20 PagesPrevious Page521522523524525526527528529530Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala