Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 10461 to 10480 of about 27316


Sl No. Government Orders No. Date Abstract
10461G.O.(Rt) 1800/2019/LSGD 21/08/2019Mission Director AMRUT – Participation in Apex Committee Meeting ,NewDelhi –Sanctioned
10462സ.ഉ(ആര്‍.ടി) 1802/2019/തസ്വഭവ 21/08/2019കണ്ണൂര്‍ ജില്ല ഡ്രൈവര്‍ തസ്തിക –താല്‍ക്കാലിക നിയമനം ലഭിച്ചവരെ ഒഴിവാക്കി പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നുള്ള ആവശ്യം നിരസിച്ച് പി എസ് സി
10463സ.ഉ(ആര്‍.ടി) 1801/2019/തസ്വഭവ 21/08/2019നഗരകാര്യം –ചെങ്ങന്നൂര്‍ നഗരസഭ
10464സ.ഉ(ആര്‍.ടി) 1808/2019/തസ്വഭാവ21/08/2019തദ്ദേശസ്ഥാപനങ്ങള്‍ കിണര്‍ റീചാര്‍ജിംഗ് ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്നത്-യൂണിറ്റ് കോസ്റ്റിന്റെ കാര്യത്തില്‍ -ഉത്തരവ്
10465സ.ഉ(ആര്‍.ടി) 1804/2019/തസ്വഭവ 21/08/2019മംഗലാപുരം പഞ്ചായത്ത്‌ -പുതിയ ഓഫീസ് കെട്ടിടം ഉത്ഘാടനം –തനതു ഫണ്ടില്‍ നിന്നും തുക
10466സ.ഉ(ആര്‍.ടി) 1799/2019/തസ്വഭവ 21/08/2019കുട്ടംപേരൂര്‍ ആറിന്റെ കരകളില്‍ വൃക്ഷ തൈകള്‍ നട്ട പരിപാടിക്ക് ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് പ്രത്യേക അനുമതി
10467സ.ഉ(ആര്‍.ടി) 6713/2019/ധന21/08/2019ധനകാര്യവകുപ്പ് -2019 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ്
10468സ.ഉ(ആര്‍.ടി) 1797/2019/തസ്വഭവ 20/08/2019മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി
10469സ.ഉ(ആര്‍.ടി) 1796/2019/തസ്വഭവ20/08/2019കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ -ബ്ലോക്ക് തല തുടര്‍ സാക്ഷരതാ കലോത്സവം –തനതു ഫണ്ടില്‍ നിന്ന് നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി
10470സ.ഉ(ആര്‍.ടി) 1794/2019/തസ്വഭവ 20/08/2019ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിനും ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഒരു നിശ്ചിത തുക ബാങ്കുകളില്‍ നിന്ന് ഈടാക്കുന്നതിനും അനുമതി നല്‍കി ഉത്തരവ്
10471സ.ഉ(ആര്‍.ടി) 6670/2019/ധന 20/08/2019മാവൂര്‍ ഗ്രാമ പഞ്ചായത്ത്‌ -2018-19 സാമ്പത്തിക വര്ഷം പൊതു ആവശ്യ ഫണ്ടിന്റെ 9,12 ഗഡുക്കളായി അനുവദിച്ചതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു
10472G.O.(Rt) 1791/2019/LSGD19/08/2019OA(EKM)729/2019 filed by Executive Engineer Rtd-Order dated 11.04.2019 of tribunal complied with orders issued
10473സ.ഉ(ആര്‍.ടി) 1787/2019/തസ്വഭവ19/08/2019ലൈഫ് മിഷന്‍ - ഭവന നിര്‍മ്മാണം - ചുനക്കര ഗ്രാമപഞ്ചായത്ത്‌ - ലൈഫ് ഗുണഭോക്താവ് ശ്രീ കുഞ്ഞുമോന്‍
10474സ.ഉ(ആര്‍.ടി) 1785/2019/തസ്വഭവ 19/08/2019മധ്യപ്രദേശ്‌ ഇന്‍ഡോറില്‍ നടന്ന ഖരമാലിന്യ സംസ്കരണ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിനു കോഴിക്കോട് നഗരസഭ ജനപ്രതിനിധികള്‍ നടത്തിയ വിമാന യാത്രക്ക് മുന്‍കാല പ്രാബല്യത്തോടെ അനുമതി
10475സ.ഉ(ആര്‍.ടി) 1793/2019/തസ്വഭവ 19/08/2019കോട്ടയം ജില്ല -തലയോലപ്പറമ്പ് പഞ്ചായത്ത്‌ -നാഷണല്‍ എംപ്ലോയ് മെന്റ് സര്‍വീസ് കരിയര്‍ ഡവലപ്മെന്റ്റ് സെന്റര്‍ നിര്‍മാണം
10476സ.ഉ(ആര്‍.ടി) 1789/2019/തസ്വഭവ 19/08/2019കില –ജീവനക്കാര്യം
10477സ.ഉ(ആര്‍.ടി) 1786/2019/തസ്വഭവ19/08/2019തിരുവനന്തപുരം ജനസംസ്കൃതിയുടെ ഇതിഹാസം എന്ന പേരില്‍ കേരള ഗ്രന്ഥ ശാല സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന തിരുവനന്തപുരം ജില്ലയുടെ സമ്പൂര്‍ണ ജനകീയ ചരിത്രരചനക്ക് തിരുവനതപുരം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ധനസഹായം നല്‍കുന്നതിനു അനുമതി
10478സ.ഉ(ആര്‍.ടി) 1792/2019/തസ്വഭവ 19/08/2019ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി എസ് ടി വിഭാഗത്തില്‍ പെട്ട 2കുടുംബങ്ങള്‍ക്കും കൂടി മേല്‍ക്കൂരമാറ്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തനത് ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് അനുമതി
10479സ.ഉ(ആര്‍.ടി) 1790/2019/തസ്വഭവ19/08/2019കില -ജീവനക്കാര്യം
10480സ.ഉ(ആര്‍.ടി) 1778/2019/തസ്വഭവ 17/08/2019കെ.എസ്.ആര്‍.ആര്‍.ഡി.എ - ജീവനക്കാര്യം
Previous 20 PagesPrevious Page521522523524525526527528529530Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala