Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 10441 to 10460 of about 27316


Sl No. Government Orders No. Date Abstract
10441സ.ഉ(ആര്‍.ടി) 1830/2019/തസ്വഭവ24/08/2019നഗരകാര്യം –ഗുരുവായൂര്‍ നഗരസഭ - അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
10442സ.ഉ(ആര്‍.ടി) 1827/2019/തസ്വഭവ24/08/2019നഗരകാര്യം –ഗുരുവായൂര്‍ നഗരസഭ - അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
10443സ.ഉ(ആര്‍.ടി) 1828/2019/തസ്വഭവ24/08/2019നഗരകാര്യം –കണ്ണൂര്‍ നഗരസഭ
10444G.O.(Rt) 1822/2019/LSGD24/08/2019MGNREGS-Workshop- Deputation of Officials -
10445G.O.(Rt) 1823/2019/LSGD24/08/2019Permission granted to collect periodic performance data of selected low volume roads coming under PMGSY & LSGD
10446സ.ഉ(ആര്‍.ടി) 6780/2019/ധന 24/08/20192019 മെയ്‌ മുതല്‍ ജൂലൈ വരെയുള്ള വിവിധ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണത്തിനുള്ള തുക അനുവദിച്ച് ഉത്തരവ്
10447സ.ഉ(ആര്‍.ടി) 1825/2019/തസ്വഭവ24/08/2019മലപ്പുറം ജില്ല പഞ്ചായത്ത്-2018-19 വര്‍ഷത്തെ ക്യൂ ബില്‍ തുക അനുവദിക്കാത്തതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന ഭരണസമിതി യോഗത്തിലെ തീരുമാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങള്‍ക്കായുള്ള ഓം ബുഡ്‍സ്മാന് വിഷയംറഫര്‍ ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
10448സ.ഉ(ആര്‍.ടി) 6788/2019/ധന24/08/2019ധനകാര്യവകുപ്പ് -2019 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച ഉത്തരവ് 6713/2019/ധന Dated 21/08/2019 ഭേദഗതി ചെയ്ത ഉത്തരവ്
10449സ.ഉ(ആര്‍.ടി) 1826/2019/തസ്വഭവ24/08/2019ഇടുക്കി ജില്ലാ പഞ്ചായത്ത് -2019 -20 വാർഷിക പദ്ധതി അന്തിമമാക്കുന്നത് -സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭരണസമിതി തീരുമാനം -താൽക്കാലികമായി നിർത്തിവച്ച ഉത്തരവ്
10450G.O.(Rt) 1818/2019/LSGD22/08/2019IMPACT Kerala –Deputation of AE LSGD Division from Kottayam District Panchayat as Project Manger (Structural Engineering) in IMPACT Kerala Ltd
10451സ.ഉ(എം.എസ്) 107/2019/തസ്വഭവ22/08/2019സംസ്ഥാന തൊഴില്‍ ഉറപ്പ് മിഷന്‍ ,ജില്ല തല ഓഫീസുകള്‍-ജീവനക്കാര്യം
10452സ.ഉ(ആര്‍.ടി) 1815/2019/തസ്വഭവ 22/08/2019കള്ളിക്കാട് പഞ്ചായത്ത്‌ -ഓണാഘോഷ പരിപാടികള്‍ക്കായി തനതു ഫണ്ടില്‍ നിന്ന് തുക
10453സ.ഉ(ആര്‍.ടി) 1816/2019/തസ്വഭവ22/08/2019വെട്ടൂര്‍ പഞ്ചായത്ത്‌ -വാഹനം കണ്ടം ചെയ്യുന്നതിനും പുതിയ വാഹനം വാങ്ങുന്നതിനും അനുമതി
10454സ.ഉ(ആര്‍.ടി) 1773/2019/തസ്വഭവ22/08/2019കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്ത്‌ - 2017-18 ല്‍ പൂര്‍ത്തിയാക്കിയ കമ്മ്യുണിറ്റി ഹാള്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ്‌ നടപ്പ് വര്‍ഷത്തെ വിഹിതത്തില്‍ നിന്നും വഹിക്കുന്നതിനു അനുമതി
10455സ.ഉ(ആര്‍.ടി) 1817/2019/തസ്വഭവ 22/08/2019നഗര ഗ്രാമാസൂത്രണ വകുപ്പ് –ടൌണ്‍ പ്ലാനര്‍ ,ഡപ്യുട്ടി ടൌണ്‍ പ്ലാനര്‍, അഡ്മിനിസ്ട്രെറ്റീവ് അസിസ്റ്റന്റ്റ് എന്നീ തസ്തികകളിലെ സ്ഥാനകയറ്റം ,നിയമനം,സ്ഥലമാറ്റം –ഉത്തരവ്
10456സ.ഉ(ആര്‍.ടി) 1819/2019/തസ്വഭവ 22/08/2019സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ഫെയർ 2019ന്റെ ആവശ്യത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതു സ്ഥലങ്ങൾ തറ വാടക ഒഴിവാക്കി വിട്ടു നൽകാൻ നിർദ്ദേശം
10457സ.ഉ(ആര്‍.ടി) 1820/2019/തസ്വഭവ22/08/2019പ്രളയം 2019 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ്
10458സ.ഉ(ആര്‍.ടി) 1812/2019/തസ്വഭവ 22/08/2019ലൈഫ് മിഷന്‍ പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെയുആര്‍ഡിഎഫ് സി യുടെ തുക അനുവദിച്ച് ഉത്തരവ്
10459സ.ഉ(ആര്‍.ടി) 1807/2019/തസ്വഭവ 21/08/2019കോട്ടക്കല്‍ നഗരസഭ –തെരുവ് വിളക്കുകള്‍ എല്‍ ഇ ഡി സംവിധാനത്തിലേക്ക് മാറ്റുന്നതിന് M/s ARTCO ലിമിറ്റഡ് സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു അനുമതി –ഭേദഗതി ഉത്തരവ്
10460സ.ഉ(ആര്‍.ടി) 1803/2019/തസ്വഭവ 21/08/2019ആലപ്പുഴ ജില്ല –ചമ്പക്കുളം പഞ്ചായത്ത്‌ -ജീവനക്കാര്യം
Previous 20 PagesPrevious Page521522523524525526527528529530Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala