Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 10401 to 10420 of about 29585


Sl No. Government Orders No. Date Abstract
10401സ.ഉ(ആര്‍.ടി) 1450/2020/തസ്വഭവ 04/08/20202020-21 വാർഷിക പദ്ധതി-കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉത്പാദന മേഖലയിലെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിന് നിശ്ചയിച്ചിരുന്ന നടപടിക്രമങ്ങള്‍ സേവനമേഖലയ്ക്കു കൂടി ബാധകമാക്കി പുറപ്പെടുവിക്കുന്ന ഉത്തരവ്
10402G.O.(Rt) 1453/2020/LSGD 04/08/2020Covid 19-Prevention Activities- Expert Data Management Team constituted- Orders issued
10403സ.ഉ(ആര്‍.ടി) 1452/2020/തസ്വഭവ 04/08/2020വീഡിയോ ഡോക്യുമെന്‍ററി നിർമ്മിക്കുന്നതിന് തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്- ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച്
10404സ.ഉ(ആര്‍.ടി) 1448/2020/തസ്വഭവ 04/08/2020പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റ് (റീ ബില്‍ഡ് കേരള ഇനിഷിയേറ്റീവ്) ലേയ്ക്ക് ASAP-ല്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദധാരികളുടെ സേവനം ലഭ്യമാക്കല്‍ സംബന്ധിച്ച ഉത്തരവ്
10405സ.ഉ(ആര്‍.ടി) 1449/2020/തസ്വഭവ04/08/2020കുടുംബശ്രീ -ജീവനക്കാര്യം
10406സ.ഉ(ആര്‍.ടി) 1442/2020/തസ്വഭവ 03/08/2020കോട്ടയം ജില്ലാപഞ്ചായത്ത്-ഗുഹാവത്തി SIRD-സന്ദർശനയാത്ര ചെലവ്-തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നത് സംബന്ധിച്ച്
10407സ.ഉ(ആര്‍.ടി) 1441/2020/തസ്വഭവ 03/08/2020സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനിൽ അന്യത്ര സേവനം-സംബന്ധിച്ച്
10408സ.ഉ(ആര്‍.ടി) 1440/2020/തസ്വഭവ 03/08/2020നഗരകാര്യം-ജീവനക്കാര്യം
10409സ.ഉ(ആര്‍.ടി) 1435/2020/തസ്വഭവ 03/08/2020കുടുംബശ്രീ -ജീവനക്കാര്യം
10410സ.ഉ(ആര്‍.ടി) 1436/2020/തസ്വഭവ 03/08/2020കുടുംബശ്രീ-ജീവനക്കാര്യം
10411സ.ഉ(ആര്‍.ടി) 1443/2020/തസ്വഭവ 03/08/2020ജീവനക്കാര്യം-ഗ്രാമവികസനവകുപ്പ്
10412G.O.(Rt) 4462/2020/ FIN03/08/2020Budget Estimates 2020-21 – Fund for Expansion & Development – Authorization of additional fund as Basic Grant under 15th Finance Commission Award to Million Plus cities for clearing the bills - Sanctioned - orders issued
10413G.O.(Rt) 1434/2020/തസ്വഭവ03/08/2020കുടുംബശ്രീ -ജീവനക്കാര്യം
10414G.O.(Rt) 1444/2020/LSGD 03/08/2020Rebuild Kerala initiative-Project management unit- Committee for Appraisal Evaluation and approval of Tenders-Reconstituted-orders issued
10415സ.ഉ(ആര്‍.ടി) 4444/2020/ധന03/08/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - റോഡ് - റോഡിതര സംരക്ഷണ ഫണ്ടിന്റെ രണ്ടാം ഗഡു - പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
10416സ.ഉ(ആര്‍.ടി) 4461/2020/ധന03/08/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - വികസന ഫണ്ടിന്റെ രണ്ടാം ഗഡു ബാക്കി തുക പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
10417സ.ഉ(ആര്‍.ടി) 1438/2020/തസ്വഭവ03/08/2020കുടുംബശ്രീ - PMAY (U) പദ്ധതി - ജിയോ ടാഗിംഗ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച വകയിൽ കേന്ദ്ര സർക്കാരിൽ നിന്നും ആദ്യ ഗഡുവായി അനുവദിച്ച തുക - കുടുംബശ്രീക്ക് അനുവദിച്ചു - ഉത്തരവ്
10418സ.ഉ(ആര്‍.ടി) 1437/2020/തസ്വഭവ03/08/2020കുടുംബശ്രീ - PMAY (U) പദ്ധതി - എസ് സി ഘടകം - 2217 05 789 98 എന്ന ശീർഷകത്തിൽ അധികമായി വകയിരുത്തിയ തുക റിലീസ്സ് ചെയ്യുന്നതിന് അനുമതി
10419G.O.(Rt) 1439/2020/LSGD03/08/2020Setting up of Waste-to-Energy plant at Brahmapuram, Kochi
10420സ.ഉ(ആര്‍.ടി) 1431/2020/തസ്വഭവ 01/08/2020കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-വിജിലൻസ് മിന്നൽ പരിശോധനാറിപ്പോർട്ട്-മാവേലിക്കര നഗരസഭ
Previous 20 PagesPrevious Page521522523524525526527528529530Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala