Sl No. |
Government Orders No. |
Date |
Abstract |
10401 | സ.ഉ(ആര്.ടി) 1871/2019/തസ്വഭവ | 30/08/2019 |
ഭിന്ന ശേഷിക്കാരുടെ കലോത്സവം –തിരുവനന്തപുരം - ബ്ലോക്ക് തലത്തില്‍ ഭിന്ന ശേഷിക്കാരുടെ കലോത്സവം –തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അനുമതി
|
10402 | സ.ഉ(ആര്.ടി) 1870/2019/തസ്വഭവ | 30/08/2019 | മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് -കക്കേരി ജലസേചന പദ്ധതി തീരുമാനങ്ങള്‍
|
10403 | സ.ഉ(ആര്.ടി) 1874/2019/തസ്വഭവ | 30/08/2019 | ജില്ലാ പഞ്ചായത്ത് - ഏറണാകുളം - ജീവനക്കാര്യം |
10404 | സ.ഉ(ആര്.ടി) 1864/2019/തസ്വഭവ | 30/08/2019 | തൃശ്ശൂര്‍ ജില്ല –എരുമപ്പെട്ടി പഞ്ചായത്ത് - ജീവനക്കാര്യം |
10405 | സ.ഉ(ആര്.ടി) 1872/2019/തസ്വഭവ | 30/08/2019 | സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് -ജീവനക്കാര്യം |
10406 | സ.ഉ(ആര്.ടി) 1869/2019/തസ്വഭവ | 30/08/2019 | നഗരസഭകളിലെ ചെയര്മാന്മാര്ക്ക് പേഴ്സണല്‍ അസിസ്റ്റന്റ്റ് ആയി അതാത് നഗരസഭകളിലെ എല്‍ ഡി ക്ലാര്‍ക്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഉത്തരവ്
|
10407 | സ.ഉ(ആര്.ടി) 1865/2019/തസ്വഭവ | 30/08/2019 | ട്രിഡ -വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍വികസന പദ്ധതി (KIIFB പ്രോജക്റ്റ് )-ഭൂമി ഏറ്റെടുക്കുന്നതിനു എസ്
പി വി ആയി ട്രിഡയെ നിയമിച്ച് ഉത്തരവ് |
10408 | സ.ഉ(ആര്.ടി) 1866/2019/തസ്വഭവ | 30/08/2019 | സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ സമിതി 30.07.2019 ലെ 4.26 നമ്പര്‍ തീരുമാനം –ലൈഫ് മിഷന് ഭവന പദ്ധതി പ്രകാരം വീട് അനുവദിച്ച ഉത്തരവ്
|
10409 | സ.ഉ(ആര്.ടി) 1867/2019/തസ്വഭവ | 30/08/2019 | ട്രിഡ -വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍വികസന പദ്ധതി (KIIFB പ്രോജക്റ്റ് )-45 കോടിയുടെ പുതുക്കിയ ഭരണാനുമതി |
10410 | സ.ഉ(ആര്.ടി) 1873/2019/തസ്വഭവ | 30/08/2019 | ഗ്രാമവികസനം –കണ്ണൂര്‍ ജില്ല –ജീവനക്കാര്യം |
10411 | സ.ഉ(ആര്.ടി) 1868/2019/തസ്വഭവ | 30/08/2019 | ബധിര കായിക മേള -കൊല്ലം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധന സഹായം |
10412 | സ.ഉ(ആര്.ടി) 1863/2019/തസ്വഭവ | 29/08/2019 | ഗ്രീന്‍ പ്രോട്ടോകോള്‍- തനതു ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി |
10413 | സ.ഉ(ആര്.ടി) 1862/2019/തസ്വഭവ | 29/08/2019 | മണലൂര്‍ -കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളിക്ക് തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും സംഭാവന ചെയ്യുന്നതിന് യഥേഷ്ടാനുമതി |
10414 | സ.ഉ(ആര്.ടി) 1861/2019/തസ്വഭവ | 29/08/2019 | മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് - കോഴിക്കോട് കോര്‍പ്പറേഷനിലും കോര്പ്പറേഷന് സോണല്‍ ഓഫീസുകളിലും വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധന -അച്ചടക്ക നടപടി തീർപ്പാക്കിയ ഉത്തരവ്. |
10415 | സ.ഉ(ആര്.ടി) 6928/2019/ധന | 29/08/2019 | തിരുനെല്ലി ഗ്രാമ പഞ്ചായത്ത് -2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിലെ ബാക്കി തുക സംബന്ധിച്ച് |
10416 | സ.ഉ(ആര്.ടി) 6949/2019/ധന | 29/08/2019 | പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് -2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിലെ ബാക്കി തുക സംബന്ധിച്ച്
|
10417 | G.O.(Rt) 6950/2019/Fin | 29/08/2019 | Budget Estimates 2019-2020 – Fund for Expansion and
Development – Authorization of shortfall in the amount of Performance Grant under 14th
Finance Commission Grant to Grama Panchayats for the Financial Year 2017-18 -
Sanctioned |
10418 | G.O.(Rt) 6951/2019/ധനകാര്യം | 29/08/2019 | ധനകാര്യവകുപ്പ് -2019 മേയ് മുതല്‍ ജൂലൈ മാസം വരെയുള്ള വിവിധ ക്ഷേമനിധി ബോര്‍ഡ് പെന്ഷന് വിതരണത്തിനുള്ള തുക അനുവദിച്ച ഉത്തരവ് ഭേദഗതി ചെയ്തു ഉത്തരവ് |
10419 | സ.ഉ(എം.എസ്) 111/2019/തസ്വഭവ | 29/08/2019 | സംസ്ഥാനത്ത് പി വി സി ഫ്ലക്സ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്. |
10420 | സ.ഉ(ആര്.ടി) 1844/2019/തസ്വഭവ | 28/08/2019 | സ. പി.തങ്കയ്യയുടെ സമ്പൂര്‍ണ്ണ കൃതികള്‍ - എന്ന ഗ്രന്ഥം പഞ്ചായത്ത് ലൈബ്രറികളില്‍ വാങ്ങി സൂക്ഷിക്കുന്നതിന് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala