| Sl No. |
Government Orders No. |
Date |
Abstract |
| 10381 | സ.ഉ(എം.എസ്) 118/2020/തസ്വഭവ | 07/08/2020 | ചാലക്കുടി മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിന് അനുമതി |
| 10382 | സ.ഉ(എം.എസ്) 116/2020/തസ്വഭവ | 06/08/2020 | ജീവനക്കാര്യം-കാസർഗോഡ് ജില്ല-കാറടുക്ക ഗ്രാമപഞ്ചായത്ത് |
| 10383 | സ.ഉ(ആര്‍.ടി) 1470/2020/തസ്വഭവ | 06/08/2020 | ജില്ലാപഞ്ചായത്ത് ജീവനക്കാര്യം |
| 10384 | G.O.(Rt) 1465/2020/LSGD | 06/08/2020 | Kerala Administrative Tribunal,OA no.1840/2019 filed by Sri. Ashraf Khan. A, AEE |
| 10385 | സ.ഉ(ആര്‍.ടി) 1464/2020/തസ്വഭവ | 06/08/2020 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-അങ്കമാലി നഗരസഭ |
| 10386 | സ.ഉ(ആര്‍.ടി) 1469/2020/LSGD | 06/08/2020 | മെഡിക്കൽ കോളേജ്‍ കേന്ദ്രീകരിച്ച് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിലെ ബയോ മെഡിക്കൽ വേസ്റ്റ് സംസ്കരിക്കുന്നത് സംബന്ധിച്ച്. |
| 10387 | സ.ഉ(ആര്‍.ടി) 1467/2020/തസ്വഭവ | 06/08/2020 | ബഹു.വ്യവസായ സ്പോർട്സ് വകുപ്പ്മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗമായി നിലനിർത്തിയ ഉത്തരവ് സംബന്ധിച്ച് |
| 10388 | സ.ഉ(ആര്‍.ടി) 1466/2020/തസ്വഭവ | 06/08/2020 | ക്ഷീര സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യുന്നതിനായി കേരള ഫീഡ്സ്,മിൽമ,മറ്റിടങ്ങൾ നിന്നും ഉൽപ്പാദിപ്പിക്കുന്ന കാലിത്തീറ്റ വാങ്ങുന്നതിന് പ്രാദേശിക സർക്കാരുകൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10389 | സ.ഉ(ആര്‍.ടി) 4523/2020/ധന | 06/08/2020 | ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്‍റെ സഞ്ചിത നിധിയില്‍ നിന്നും അഞ്ചാം ഗഡു (2020 ആഗസ്റ്റ്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10390 | സ.ഉ(ആര്‍.ടി) 1463/2020/തസ്വഭവ | 05/08/2020 | ജില്ലാപഞ്ചായത്ത് ജീവനക്കാര്യം |
| 10391 | സ.ഉ(ആര്‍.ടി) 1461/2020/തസ്വഭവ | 05/08/2020 | 2018 മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കിടെ മരണപ്പെട്ടവർക്ക് ധനസഹായം നൽകുന്നത് സംബന്ധിച്ച് |
| 10392 | സ.ഉ(ആര്‍.ടി) 1455/2020/തസ്വഭവ | 05/08/2020 | കക്കോടി ഗ്രാമപഞ്ചായത്ത്-ബഡ്സ്സ്കൂൾ പകൽവീട്-ചെലവ് സാധൂകരണം സംബന്ധിച്ച് |
| 10393 | സ.ഉ(ആര്‍.ടി) 1458/2020/തസ്വഭവ | 05/08/2020 | കോവിഡ് 19-കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ്-പെഡൽ ഓപ്പറേറ്റഡ് സാനിറ്റൈസർ-തദ്ദേശസ്ഥാപനങ്ങൾ-ഉപയോഗാനുമതി-സംബന്ധിച്ച് |
| 10394 | G.O.(Rt) 1460/2020/LSGD | 05/08/2020 | World Bank aided Kerala Solid Waste Management Project (KSWMP) - Selection of project Management Consultancy (PMC) - Request for Expression of Interest (REoI) prepared by Nodal Agency - Approved |
| 10395 | സ.ഉ(ആര്‍.ടി) 1456/2020/തസ്വഭവ | 05/08/2020 | കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ യോഗങ്ങള്‍ ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള മാർഗ്ഗങ്ങളില്‍ ചേരുന്നതിന് അനുമതി നല്‍കി പുറപ്പെടുവിക്കുന്ന ഉത്തരവ് |
| 10396 | സ.ഉ(ആര്‍.ടി) 1447/2020/തസ്വഭവ | 04/08/2020 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി -പറക്കോട് ബ്ലോക്ക്-തൊഴിലുറപ്പ് തൊഴിലാളികൾക്ക് -കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിന്-മാസ്ക്,കൈയുറകൾ എന്നിവ ലഭ്യമാക്കുന്നത് സംബന്ധിച്ച് |
| 10397 | സ.ഉ(ആര്‍.ടി) 1445/2020/തസ്വഭവ | 04/08/2020 | ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി-2016-17 പദ്ധതി-സ്പിൽഓവറായി ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് |
| 10398 | സ.ഉ(ആര്‍.ടി) 1446/2020/തസ്വഭവ | 04/08/2020 | ധനവകുപ്പ്-ജീവനക്കാര്യം |
| 10399 | സ.ഉ(ആര്‍.ടി) 1451/2020/തസ്വഭവ | 04/08/2020 | പഞ്ചായത്ത് ജീവനക്കാര്യം-കൊല്ലം ജില്ല-ചിതറ ഗ്രാമപഞ്ചായത്ത് |
| 10400 | സ.ഉ(ആര്‍.ടി) 1454/2020/തസ്വഭവ | 04/08/2020 | ഐ.കെ.എം ന്റെ സോഫ്റ്റ് വെയർ പ്രശ്നങ്ങളും മിഷനിൽ അവശ്യം വേണ്ട മാറ്റങ്ങളും പഠിച്ച് ശുപാർശകൾ സഹിതം റിപ്പോർട്ട് സമർപ്പുക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala