Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 10281 to 10300 of about 29585


Sl No. Government Orders No. Date Abstract
10281സ.ഉ(ആര്‍.ടി) 1591/2020/തസ്വഭവ 02/09/2020നഗരകാര്യം-ജീവനക്കാര്യം-പുനലൂർ നഗരസഭ
10282G.O.(Rt) 1590/2020/LSGD 29/08/2020Establishment-Urban affairs
10283സ.ഉ(ആര്‍.ടി) 1589/2020/തസ്വഭവ 28/08/2020എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
10284സ.ഉ(ആര്‍.ടി) 1585/2020/തസ്വഭവ 27/08/2020എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
10285സ.ഉ(ആര്‍.ടി) 1587/2020/തസ്വഭവ27/08/2020ലൈഫ് മിഷൻ - ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കൽ - അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച്‌ ഉത്തരവ്
10286സ.ഉ(ആര്‍.ടി) 1586/2020/തസ്വഭവ27/08/2020 ILGMS സോഫ്റ്റ് വെയറിന്റെ ഭാഗമായി , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഉപയോഗിച്ചുവരുന്ന പ്രീ പ്രിന്റഡ് സ്റ്റേഷനറി ഒഴിവാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകുന്ന കൈപ്പറ്റ് രസീത് ,ഡെഫിഷ്യൻസി ലെറ്റർ എന്നീ പ്രിന്റ് ഔട്ടുകൾ എ 4 പേപ്പറിൽ നൽകുന്നതിന് അനുമതി
10287സ.ഉ(എം.എസ്) 130/2020/തസ്വഭവ27/08/2020തലസ്ഥാന നഗര വികസന പദ്ധതി(II)യില്‍ സ്പെഷ്യല്‍ ഓഫീസര്‍ - ഭേദഗതി ഉത്തരവ്
10288സ.ഉ(ആര്‍.ടി) 1581/2020/തസ്വഭവ 26/08/2020എറണാകുളം ജില്ല-വാഴക്കുളം ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ്-പൂർവ്വാനുമതിയോടെ പ്രതിപൂരണം ചെയ്ത് നൽകുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച്
10289സ.ഉ(ആര്‍.ടി) 1582/2020/തസ്വഭവ 26/08/2020കുടുംബശ്രീ-ജീവനക്കാര്യം-കുടുംബശ്രീ സംസ്ഥാന മിഷൻ
10290സ.ഉ(പി) 1584/2020/തസ്വഭവ26/08/2020തിരുവനന്തപുരം നഗരസഭാ - പ്രീ പെയ്ഡ് കൗണ്ടറിലെ ഓട്ടോ റിക്ഷാ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് അനുമതി
10291സ.ഉ(ആര്‍.ടി) 5009/2020/FIN26/08/20202020 മെയ് മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിലെ കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനായി അധിക തുക അനുവദിച്ച് ഉത്തരവ്
10292സ.ഉ(ആര്‍.ടി) 4974/2020/ധന26/08/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പെരുവന്താനം ഗ്രാമ പഞ്ചായത്ത് - 2018-19 സാമ്പത്തിക വർഷം പൊതു ആവശ്യ ഫണ്ടിന്റെ 10 മുതൽ 12 വരെയുള്ള ഗഡുക്കളായി അനുവദിച്ചതും റവന്യൂ കളക്ഷൻ ഇൻസെന്റീവ് ബോണസ് തുക അനുവദിച്ചതിന് ശേഷമുള്ള ബാക്കി തുകയായി അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു.
10293സ.ഉ(ആര്‍.ടി) 4991/2020/ധന26/08/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും ആറാം ഗഡു (2020 സെപ്റ്റംബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു
10294G.O.(Rt) 1580/2020/LSGD26/08/2020Cochin Smart Mission limitd- Nomination of new directors inthe board of directors
10295G.O.(Rt) 1576/2020/തസ്വഭവ 25/08/2020Release of the balance amount of Administrative for the implementation of Syama Prasad Mukherji Rurban Mission (SPMRM) Clusters under Phase III- Sanction accorded-Orders issued
10296സ.ഉ(ആര്‍.ടി) 1575/2020/തസ്വഭവ 25/08/2020പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം
10297സ.ഉ(ആര്‍.ടി) 1577/2020/തസ്വഭവ25/08/2020കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച്
10298സ.ഉ(ആര്‍.ടി) 1579/2020/തസ്വഭവ 25/08/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ആഗസ്റ്റ് മാസത്തെ ഓണറേറിയം മുൻകൂറായി നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ്
10299സ.ഉ(ആര്‍.ടി) 1572/2020/തസ്വഭവ 24/08/20202020-21 വർഷത്തെ സംസ്ഥാന ബഡ്ജറ്റ്-പഞ്ചായത്ത് 2515-00-001-89 എന്ന ബഡ്ജറ്റ് ശീർഷകം -ഭരണാനുമതി സംബന്ധിച്ച്
10300സ.ഉ(ആര്‍.ടി) 1565/2020/തസ്വഭവ 24/08/2020എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
Previous 20 PagesPrevious Page511512513514515516517518519520Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala