Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 10221 to 10240 of about 27316


Sl No. Government Orders No. Date Abstract
10221G.O.(Rt) 2091/2019/LSGD 26/09/2019Urban Affairs – Anthur Municipality - Leave to Secretary
10222സ.ഉ(ആര്‍.ടി) 2094/2019/തസ്വഭവ 26/09/2019നഗരകാര്യം –തൊടുപുഴ നഗരസഭ ജീവനക്കാര്യം
10223സ.ഉ(ആര്‍.ടി) 2089/2019/തസ്വഭവ 26/09/2019ഫറോക്ക് നഗരസഭ – ട്രൈബുണല്‍ ഒ എ 1992/16 നമ്പര്‍ കേസിലെ 03.04.2019 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
10224സ.ഉ(എം.എസ്) 2095/2019/തസ്വഭവ26/09/2019തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍  ജനകീയാസൂത്രണം  വഴി നല്‍കുന്ന ഭവനങ്ങള്‍ പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നതു സംബന്ധിച്ച്
10225സ.ഉ(ആര്‍.ടി) 2080/2019/തസ്വഭവ26/09/2019കെല്‍ട്രോണ്‍ ശ്രവണ സഹായികള്‍ ,LED ലൈറ്റുകള്‍ എന്നിവ ടെണ്ടര്‍ നടപടി കൂടാതെ കെല്‍ ട്രോണില്‍ നിന്ന് വാങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് റദ്ദ് ചെയ്ത് ഉത്തരവ് - പുനപരിശോദിച്ച് ഉത്തരവ്
10226സ.ഉ(ആര്‍.ടി) 2081/2019/തസ്വഭവ26/09/2019മിഡ് ലെവല്‍ സ്പെസിഫിക്കേഷന്‍ ഉള്ള ലാപ്‌ ടോപ്പുകളുടെ നിരക്ക് 38902 രൂപയായി പുതുക്കി നിശ്ചയിച്ച് ഉത്തരവ്- മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക്‌ കൂടി ബാധകമാക്കി ഉത്തരവ്
10227സ.ഉ(ആര്‍.ടി) 2086/2019/തസ്വഭവ26/09/2019നഗരകാര്യം – കൊച്ചി നഗരസഭ -ശ്രീ ബിനൂപ് കെ ബി - നിരീക്ഷണ കാലം ദീര്‍ഘിപ്പിച്ച് ഉത്തരവ്
10228സ.ഉ(ആര്‍.ടി) 2093/2019/തസ്വഭവ26/09/2019നഗരകാര്യം – തൊടുപുഴ നഗരസഭ -ശ്രീ ലിന്‍സ് വര്‍ഗീസ്‌ നിരീക്ഷണ കാലം ദീര്‍ഘിപ്പിച്ച് ഉത്തരവ്
10229സ.ഉ(ആര്‍.ടി) 2092/2019/തസ്വഭവ26/09/2019പഴശ്ശി ചാരിറ്റബിള്‍ സൊസൈറ്റിക്ക് സംഭാവന -അനുമതി
10230സ.ഉ(ആര്‍.ടി) 2087/2019/തസ്വഭവ26/09/2019തൃശൂർ ജില്ല- ചെറുകിട ജലോത്സവം-വികസന ഫണ്ട് വകയിരുത്തി സഹായം നല്‍കുന്നതിന് അനുമതി
10231സ.ഉ(ആര്‍.ടി) 2083/2019/തസ്വഭവ 26/09/2019പഞ്ചായത്ത്‌ ജോയിന്റ് ഡയറക്ടറുടെ പേരിലുള്ളസ്പെഷ്യല്‍ ടി എസ് ബി അക്കൌണ്ടില്‍ നിന്നും പിന്‍വലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ്
10232സ.ഉ(ആര്‍.ടി) 2079/2019/തസ്വഭവ25/09/2019പാനൂര്‍ ബ്ലോക്ക്‌ -പന്ന്യന്നൂര്‍ പി എച്ച് സി ലാബ്‌ നിര്‍മാണത്തിനും ലാബ്‌ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ്
10233സ.ഉ(ആര്‍.ടി) 2075/2019/തസ്വഭവ25/09/2019എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം-മെഡിക്കല്‍ ആനുകൂല്യം
10234സ.ഉ(ആര്‍.ടി) 2077/2019/തസ്വഭവ25/09/2019ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ KSEB, KWA, GWD എന്നീ ഏജന്‍സികളില്‍ പദ്ധതികള്‍ക്കായി ഡെപ്പോസിറ്റ് ചെയ്ത തുകയില്‍ മെച്ചം വരുന്ന തുക ഉപയോഗിച്ച് തനതു മേഖലയില്‍ മറ്റു പ്രോജക്ടകള്‍ നടപ്പാക്കാന്‍ അനുമതി
10235സ.ഉ(ആര്‍.ടി) 2069/2019/തസ്വഭവ25/09/2019കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ - കൊല്ലം ജില്ല - സമാഹൃത ഓഡിറ്റ്‌ റിപ്പോര്‍ട്ട് - യാത്രാനുമതി.
10236സ.ഉ(ആര്‍.ടി) 2076/2019/തസ്വഭവ25/09/2019കോഴിക്കോട് - മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് - റോഡു വികസനം ഇലട്രിക് പോസ്റ്റ്‌ മാറ്റി സ്ഥാപിക്കല്‍ സംബന്ധിച്ച്
10237സ.ഉ(ആര്‍.ടി) 2078/2019/തസ്വഭവ 25/09/2019ഇടുക്കി ജില്ല –പട്ടയം അനുവദിച്ച ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌ അനുവദിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവ്
10238സ.ഉ(ആര്‍.ടി) 2067/2019/തസ്വഭവ 25/09/20192016-17 മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ്‌ തുക –ബജറ്റ് ശീര്‍ഷകത്തില്‍ തിരുത്തല്‍ വരുത്തി ഉത്തരവ്
10239സ.ഉ(ആര്‍.ടി) 2068/2019/തസ്വഭവ 25/09/2019പുനലൂര്‍ നഗരസഭ-.ഒ എ 1540/2019 - 02.08.2019 ലെ ട്രൈബുണലിന്റെ ഇടക്കാല ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
10240സ.ഉ(ആര്‍.ടി) 2061/2019/തസ്വഭവ24/09/2019കൊല്ലം ജില്ല –പട്ടാഴി വടക്കേക്കര പഞ്ചായത്ത്‌ –ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സാധൂകരണം
Previous 20 PagesPrevious Page511512513514515516517518519520Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala