Sl No. |
Government Orders No. |
Date |
Abstract |
10221 | G.O.(Rt) 2091/2019/LSGD | 26/09/2019 | Urban Affairs – Anthur Municipality - Leave to Secretary
|
10222 | സ.ഉ(ആര്.ടി) 2094/2019/തസ്വഭവ | 26/09/2019 | നഗരകാര്യം –തൊടുപുഴ നഗരസഭ ജീവനക്കാര്യം |
10223 | സ.ഉ(ആര്.ടി) 2089/2019/തസ്വഭവ | 26/09/2019 | ഫറോക്ക് നഗരസഭ – ട്രൈബുണല്‍ ഒ എ 1992/16 നമ്പര്‍ കേസിലെ 03.04.2019 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
|
10224 | സ.ഉ(എം.എസ്) 2095/2019/തസ്വഭവ | 26/09/2019 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണം വഴി നല്കുന്ന ഭവനങ്ങള്‍ പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നതു സംബന്ധിച്ച് |
10225 | സ.ഉ(ആര്.ടി) 2080/2019/തസ്വഭവ | 26/09/2019 | കെല്‍ട്രോണ്‍ ശ്രവണ സഹായികള്‍ ,LED ലൈറ്റുകള്‍ എന്നിവ ടെണ്ടര്‍ നടപടി കൂടാതെ കെല് ട്രോണില്‍ നിന്ന് വാങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കിയ ഉത്തരവ് റദ്ദ് ചെയ്ത് ഉത്തരവ് - പുനപരിശോദിച്ച് ഉത്തരവ് |
10226 | സ.ഉ(ആര്.ടി) 2081/2019/തസ്വഭവ | 26/09/2019 | മിഡ് ലെവല്‍ സ്പെസിഫിക്കേഷന്‍ ഉള്ള ലാപ് ടോപ്പുകളുടെ നിരക്ക് 38902 രൂപയായി പുതുക്കി നിശ്ചയിച്ച് ഉത്തരവ്- മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് കൂടി ബാധകമാക്കി ഉത്തരവ് |
10227 | സ.ഉ(ആര്.ടി) 2086/2019/തസ്വഭവ | 26/09/2019 | നഗരകാര്യം – കൊച്ചി നഗരസഭ -ശ്രീ ബിനൂപ് കെ ബി - നിരീക്ഷണ കാലം ദീര്‍ഘിപ്പിച്ച് ഉത്തരവ് |
10228 | സ.ഉ(ആര്.ടി) 2093/2019/തസ്വഭവ | 26/09/2019 | നഗരകാര്യം – തൊടുപുഴ നഗരസഭ -ശ്രീ ലിന്‍സ് വര്‍ഗീസ് നിരീക്ഷണ കാലം ദീര്‍ഘിപ്പിച്ച് ഉത്തരവ് |
10229 | സ.ഉ(ആര്.ടി) 2092/2019/തസ്വഭവ | 26/09/2019 | പഴശ്ശി ചാരിറ്റബിള്‍ സൊസൈറ്റിക്ക് സംഭാവന -അനുമതി |
10230 | സ.ഉ(ആര്.ടി) 2087/2019/തസ്വഭവ | 26/09/2019 | തൃശൂർ ജില്ല- ചെറുകിട ജലോത്സവം-വികസന ഫണ്ട് വകയിരുത്തി സഹായം നല്‍കുന്നതിന് അനുമതി |
10231 | സ.ഉ(ആര്.ടി) 2083/2019/തസ്വഭവ | 26/09/2019 | പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ പേരിലുള്ളസ്പെഷ്യല് ടി എസ് ബി അക്കൌണ്ടില്‍ നിന്നും പിന്‍വലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് |
10232 | സ.ഉ(ആര്.ടി) 2079/2019/തസ്വഭവ | 25/09/2019 | പാനൂര്‍ ബ്ലോക്ക് -പന്ന്യന്നൂര്‍ പി എച്ച് സി ലാബ് നിര്‍മാണത്തിനും ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുമുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്കി ഉത്തരവ് |
10233 | സ.ഉ(ആര്.ടി) 2075/2019/തസ്വഭവ | 25/09/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം-മെഡിക്കല്‍ ആനുകൂല്യം
|
10234 | സ.ഉ(ആര്.ടി) 2077/2019/തസ്വഭവ | 25/09/2019 | ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ KSEB, KWA, GWD എന്നീ ഏജന്‍സികളില്‍ പദ്ധതികള്‍ക്കായി ഡെപ്പോസിറ്റ് ചെയ്ത തുകയില്‍ മെച്ചം വരുന്ന തുക ഉപയോഗിച്ച് തനതു മേഖലയില്‍ മറ്റു പ്രോജക്ടകള്‍ നടപ്പാക്കാന്‍ അനുമതി |
10235 | സ.ഉ(ആര്.ടി) 2069/2019/തസ്വഭവ | 25/09/2019 | കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ - കൊല്ലം ജില്ല - സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട് - യാത്രാനുമതി. |
10236 | സ.ഉ(ആര്.ടി) 2076/2019/തസ്വഭവ | 25/09/2019 | കോഴിക്കോട് - മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് - റോഡു വികസനം ഇലട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍ സംബന്ധിച്ച് |
10237 | സ.ഉ(ആര്.ടി) 2078/2019/തസ്വഭവ | 25/09/2019 | ഇടുക്കി ജില്ല –പട്ടയം അനുവദിച്ച ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവ് |
10238 | സ.ഉ(ആര്.ടി) 2067/2019/തസ്വഭവ | 25/09/2019 | 2016-17 മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് തുക –ബജറ്റ് ശീര്‍ഷകത്തില്‍ തിരുത്തല്‍ വരുത്തി ഉത്തരവ് |
10239 | സ.ഉ(ആര്.ടി) 2068/2019/തസ്വഭവ | 25/09/2019 | പുനലൂര്‍ നഗരസഭ-.ഒ എ 1540/2019 - 02.08.2019 ലെ ട്രൈബുണലിന്റെ ഇടക്കാല ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
|
10240 | സ.ഉ(ആര്.ടി) 2061/2019/തസ്വഭവ | 24/09/2019 | കൊല്ലം ജില്ല –പട്ടാഴി വടക്കേക്കര പഞ്ചായത്ത് –ഓഡിറ്റ് റിപ്പോര്‍ട്ട് സാധൂകരണം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala