| Sl No. |
Government Orders No. |
Date |
Abstract |
| 10181 | സ.ഉ(ആര്‍.ടി) 1704/2020/LSGD | 22/09/2020 | ലൈഫ് മിഷൻ - ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കൽ - അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച് ഉത്തരവ് |
| 10182 | സ.ഉ(ആര്‍.ടി) 1702/2020/തസ്വഭവ | 22/09/2020 | ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ് വെയർ സംബന്ധമായ പ്രശ്നങ്ങളും മിഷനിൽ ആവശ്യം വേണ്ട മാറ്റങ്ങളും പഠിച്ച് ശിപാർശകൾ സഹിതം സർക്കാരിലേയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയിൽ സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
| 10183 | സ.ഉ(ആര്‍.ടി) 1695/2020/തസ്വഭവ | 20/09/2020 | കുടുംബശ്രീ-സർക്കാർ ഓഫീസുകൾ,വാഹനങ്ങൾ,കെട്ടിടങ്ങൾ എന്നിവയുടെ അണുനശീകരണ,ശുചീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നതിന് അനുമതിയും മാർഗ്ഗനിർദ്ദേശങ്ങളും |
| 10184 | സ.ഉ(ആര്‍.ടി) 1696/2020/തസ്വഭവ | 20/09/2020 | കന്നുകുട്ടി പരിപാലന പദ്ധതി-വകയിരുത്തിയ വിഹിതം-മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പേരിൽ-സ്പെഷ്യൽ റ്റി എസ് ബി അക്കൌണ്ടിലേയ്ക്ക്-തദ്ദേശഭരണസ്ഥാപനങ്ങൾ-തുക കൈമാറുന്നത് സംബന്ധിച്ച് |
| 10185 | സ.ഉ(ആര്‍.ടി) 1693/2020/തസ്വഭവ | 19/09/2020 | പത്തനംതിട്ട-ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്-2012-13 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം നൽകി ഉത്തരവ് |
| 10186 | സ.ഉ(ആര്‍.ടി) 1692/2020/തസ്വഭവ | 19/09/2020 | പാറശ്ശാല നിയോജക മണ്ഡലത്തിലെ കള്ളിക്കാട് ടൌൺ ഹാൾ നിർമ്മാണ പ്രവർത്തിക്കായി ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10187 | സ.ഉ(ആര്‍.ടി) 1685/2020/തസ്വഭവ | 18/09/2020 | എറണാകുളം ജില്ലാ പഞ്ചായത്ത്-ധനസഹായം നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10188 | സ.ഉ(ആര്‍.ടി) 1686/2020/തസ്വഭവ | 18/09/2020 | കോഴിക്കോട് ജില്ലാപഞ്ചായത്ത്-കോൾനിലങ്ങളിൽ നെല്ലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിന്-ബഹുവർഷ പ്രോജക്ടിന് അനുമതി സംബന്ധിച്ച് |
| 10189 | സ.ഉ(ആര്‍.ടി) 1690/2020/തസ്വഭവ | 18/09/2020 | 12.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-മരണമടഞ്ഞ വിദ്യാർത്ഥിനി ദേവികയുടെ കുടുംബത്തിന് വീട് വച്ച് നകുന്നതിന് പ്രത്യേകാനുമതി നൽകിയ ഉത്തരവ് |
| 10190 | സ.ഉ(ആര്‍.ടി) 1689/2020/തസ്വഭവ | 18/09/2020 | 12.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് |
| 10191 | G.O.(Rt) 1691/2020/LSGD | 18/09/2020 | Participation of Engineers of KSRRDA in training programme on Planning,Design,Construction and Maintenance of Bridges and Culverts at IAHE Noida-Ex post facto santion accorded |
| 10192 | സ.ഉ(എം.എസ്) 141/2020/തസ്വഭവ | 18/09/2020 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി(CMLRRP)-60 പ്രവൃത്തികളുടെ ഭരണാനുമതി ഭേദഗതി ചെയ്തുകൊണ്ടും 38 പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകികൊണ്ടും ഉള്ള ഉത്തരവ് |
| 10193 | G.O.(Rt) 1687/2020/LSGD | 18/09/2020 | Information Kerala Mission-Annual Plan Scheme-Computerization of 3 tier Panchayats-Administrative sanction accorded |
| 10194 | സ.ഉ(ആര്‍.ടി) 1688/2020/തസ്വഭവ | 18/09/2020 | കൊവിഡ് 19-പ്രത്യേക സാഹചര്യം പരിഗണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകിവരുന്ന വ്യാപാര ലൈസൻസുകൾ ഉൾപ്പടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തീയതി 30.09.2020 വരെ ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 10195 | സ.ഉ(ആര്‍.ടി) 1688/2020/തസ്വഭവ | 18/09/2020 | കോവിഡ് 19 -പ്രത്യേക സാഹചര്യം പരിഗണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകി വരുന്ന വ്യാപാര ലൈസൻസ് ഉൾപ്പടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തി യതി 30.09.2020 വരെ ദീർഘിപ്പിച്ച ഉത്തരവ് |
| 10196 | സ.ഉ(ആര്‍.ടി) 1678/2020/തസ്വഭവ | 17/09/2020 | തലശ്ശേരി നഗരസഭ- നിബന്ധനകൾക്കു വിധേയമായി തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
| 10197 | സ.ഉ(ആര്‍.ടി) 1679/2020/തസ്വഭവ | 17/09/2020 | കണ്ണൂർ ജില്ല-മുണ്ടേരി ഗവൺമെന്റ് ഹർസെക്കന്ററി സ്കൂൾ-ഗ്രൌണ്ട് വികസനം-തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീറിംഗ് വിഭാഗത്തിന് ചുമതല നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10198 | G.O.(Rt) 1684/2020/LSGD | 17/09/2020 | COVID 19-containment activities of Noval Corona Virus Disease-Functioning of War room in Secretariat-Nomination of Nodal officer |
| 10199 | G.O.(Rt) 1677/2020/തസ്വഭവ | 17/09/2020 | Urban affairs-Extension of joining time |
| 10200 | G.O.(Rt) 1676/2020/LSGD | 17/09/2020 | Urban affairs-Extension of joining time |
Developed and maintained by Information Kerala Mission for Local Self Government Department, Kerala