Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 10161 to 10180 of about 29585


Sl No. Government Orders No. Date Abstract
10161സ.ഉ(ആര്‍.ടി) 1709/2020/തസ്വഭവ 23/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ളാലം ബ്ലോക്ക് പഞ്ചായത്ത്
10162സ.ഉ(ആര്‍.ടി) 1710/2020/തസ്വഭവ 23/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്
10163സ.ഉ(ആര്‍.ടി) 1711/2020/തസ്വഭവ 23/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-റാന്നി ബ്ലോക്ക് പഞ്ചായത്ത്
10164സ.ഉ(ആര്‍.ടി) 1713/2020/തസ്വഭവ 23/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്
10165സ.ഉ(ആര്‍.ടി) 1714/2020/തസ്വഭവ 23/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്
10166സ.ഉ(ആര്‍.ടി) 1716/2020/തസ്വഭവ 23/09/2020സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം 2020-ചെലവിനത്തിൽ അധിക തുക അനുവിക്കുന്നത് സംബന്ധിച്ച്
10167സ.ഉ(ആര്‍.ടി) 1722/2020/തസ്വഭവ 23/09/2020കിലയിലെ അഞ്ച് ഗാര്‍ഡനര്‍മാര്‍ക്ക് പത്താം ശമ്പള പരിഷ്കരണ പ്രകാരമുള്ള പുതുക്കിയ ശമ്പള നിരക്കായ 16500-35700 നിശ്ചയിച്ച് ഉത്തരവ്
10168സ.ഉ(ആര്‍.ടി) 1724/2020/തസ്വഭവ23/09/2020കില തൃശൂര്‍ - 2020-21 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ കാര്യശേഷി വികസനത്തിനായി വകയിരുത്തിയ 2456 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി
10169സ.ഉ(ആര്‍.ടി) 1731/2020/തസ്വഭവ 23/09/2020സംസ്ഥാനത്ത് സ്റ്റേറ്റ് ലൈബ്രറി കൌൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൈബ്രറികളിൽ പൊതുശൌചാലയങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി നിർവ്വഹണ കാലാവധി 20201 മാർച്ച് 31 വരെ ദീർഘിപ്പിച്ച ഉത്തരവ്
10170സ.ഉ(ആര്‍.ടി) 1725/2020/തസ്വഭവ 23/09/2020എം.എൽ.എ മാരുടെ ആസ്തി വികസനപദ്ധതി-ധർമ്മടം നിയോജകമണ്ഡലം-പിണറായി എ.കെ.ജി സ്മാരക ഗവ.ഹയർസെക്കന്ററി സ്കൾ-മുഖ്യകവാടം-അനുബന്ധപ്രവർത്തികൾ-തുക മാറ്റി വിനിയോഗിക്കുന്നത് സംബന്ധിച്ച്
10171സ.ഉ(എം.എസ്) 97/2020/ധന23/09/2020സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളും-അനുബന്ധ നിർദ്ദേശങ്ങളും-ക്രോഡീകരിച്ച ഉത്തരവ് സംബന്ധിച്ച്
10172സ.ഉ(ആര്‍.ടി) 1707/2020/തസ്വഭവ22/09/2020ഹരിത ചട്ടം പാലിക്കുന്നതിൻ്റെ ഭാഗമായി കേരള ബാംബു കോർപ്പറേഷൻ ഈറ്റയിൽ നിന്നും മുളയിൽ നിന്നും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സംബന്ധിച്ച്
10173സ.ഉ(ആര്‍.ടി) 1700/2020/തസ്വഭവ 22/09/2020വയനാട് ജില്ല-പനമരം ഗ്രാമപഞ്ചായത്ത്-സ്റ്റെപ്പ് നിർമ്മാണം-അന്വഷണ ഉദ്യോഗസ്ഥനെ നിയമിച്ച ഉത്തരവ് സംബന്ധിച്ച്
10174സ.ഉ(ആര്‍.ടി) 5413/2020/ധന22/09/2020സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവ്
10175സ.ഉ(ആര്‍.ടി) 1698/2020/തസ്വഭവ 22/09/2020മലപ്പുറം ജില്ലയിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ തിരുത്തി ലക്ഷം വീട് കോളനിയിലെ അഞ്ച് ഇരട്ട വീടുകൾ ഒറ്റവീടാക്കുന്നതിന് അമുനതി നൽകിയ ഉത്തരവ്
10176സ.ഉ(ആര്‍.ടി) 1699/2020/തസ്വഭവ 22/09/2020കോട്ടയം ജില്ലയിലെ പാറത്തോട് ഗ്രാമപഞ്ചായത്തിലെ ചോറ്റി മഹാദേവ ക്ഷേത്രവളപ്പിലെ കളം നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്ന പ്രോജക്ടിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
10177സ.ഉ(ആര്‍.ടി) 1697/2020/തസ്വഭവ 22/09/202012.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ഭരണിക്കാവ്ബ്ലോക്ക് പഞ്ചായത്ത്
10178സ.ഉ(ആര്‍.ടി) 1706/2020/തസ്വഭവ 22/09/2020സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷൻ-നഗരൂർ ഗ്രാമപഞ്ചായത്ത്-അന്യത്ര സേവനവ്യവസ്ഥ ദീർഘിപ്പിച്ച ഉത്തരവ്
10179സ.ഉ(ആര്‍.ടി) 1703/2020/തസ്വഭവ 22/09/2020കൊല്ലം-ചിതറ ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം-അധിക തുക തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കുന്നത് സംബന്ധിച്ച്
10180G.O.(Rt) 1705/2020/LSGD 22/09/2020Cluster Facilitation Project under Mahatma Gandhi NREGS-Appointment of contract staff-Sanction accorded
Previous 20 PagesPrevious Page501502503504505506507508509510Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala