| Sl No. |
Government Orders No. |
Date |
Abstract |
| 10141 | സ.ഉ(ആര്‍.ടി) 1738/2020/തസ്വഭവ | 24/09/2020 | സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
| 10142 | സ.ഉ(ആര്‍.ടി) 1733/2020/തസ്വഭവ | 24/09/2020 | ഏനാദിമംഗലം വില്ലേജ്-ലൈഫ് മിഷൻ ഫ്ലാറ്റ്/വീട് അനുവദിച്ച പ്രത്യേക അനുമതി ഉത്തരവ് സംബന്ധിച്ച് |
| 10143 | സ.ഉ(ആര്‍.ടി) 1741/2020/തസ്വഭവ | 24/09/2020 | റാന്നി പഴവങ്ങാടി പഞ്ചായത്ത്-സുഭിക്ഷകേരളം പദ്ധതി-ഫ്രൈയിംഗ് യൂണിറ്റ് |
| 10144 | സ.ഉ(ആര്‍.ടി) 1745/2020/തസ്വഭവ | 24/09/2020 | പാലക്കാട് ജില്ലാപഞ്ചായത്ത്-അഭിമാനിനി സിനിമ-ചെലവ് വന്ന അധിക തുക അനുവദിക്കുന്നത് സംബന്ധിച്ച് |
| 10145 | സ.ഉ(ആര്‍.ടി) 1740/2020/തസ്വഭവ | 24/09/2020 | തൃശ്ശൂർ ജില്ല-മാള സബ് ഡിവിഷൻ-അന്നമനട പഞ്ചായത്ത്-ഭരണാനുമതി സംബന്ധിച്ച് |
| 10146 | സ.ഉ(ആര്‍.ടി) 1739/2020/തസ്വഭവ | 24/09/2020 | കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹ സ്പർശം പദ്ധതി-2020-21 സംബന്ധിച്ച് |
| 10147 | സ.ഉ(ആര്‍.ടി) 1744/2020/തസ്വഭവ | 24/09/2020 | മലപ്പുറം ജില്ല-താഴെക്കോട് ഗവ.വനിത ഐ.ടി.ഐ യ്ക്ക് -വസ്തു വാങ്ങുന്നതിന്- താഴെക്കോട് ഗ്രാമപഞ്ചായത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച് |
| 10148 | സ.ഉ(ആര്‍.ടി) 1734/2020/തസ്വഭവ | 24/09/2020 | ആലപ്പുഴ ജില്ലാ പഞ്ചായത്ത്-ദഹനപ്പെട്ടി വാങ്ങുന്നതിന് ധനസഹായം എന്ന പദ്ധതിക്ക് അനുമതി നൽകി ഉത്തരവ്. |
| 10149 | സ.ഉ(ആര്‍.ടി) 1732/2020/തസ്വഭവ | 24/09/2020 | നെടുമങ്ങാട് നഗരസഭ-ഇ.എം.എസ് ഭവന പദ്ധതിക്കായി വിറ്റ ഭൂമിയുടെ വില നൽകാൻ അനുമതി നൽകിയ ഉത്തരവ് |
| 10150 | സ.ഉ(ആര്‍.ടി) 1743/2020/തസ്വഭവ | 24/09/2020 | എരഞ്ഞോളി ഗ്രാമപഞ്ചായത്ത്-ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ദൈനംദിന നടത്തിപ്പ്-ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് വിഹിതം ഉപയോഗിക്കുന്നത് സംബന്ധിച്ച് |
| 10151 | സ.ഉ(ആര്‍.ടി) 1737/2020/തസ്വഭവ | 24/09/2020 | കെ.എസ്.യു.ഡി.പി-സി.ആർ.ഡി.പി-തിരുവനന്തപുരം നഗരം-കുടിവെള്ളവിതരണ പദ്ധതി-കരാറുകാർ ഫയൽ ചെയ്ത കേസ് തീർപ്പാക്കൽ-അമൃത് മിഷൻ ഡയറക്ടറുടെ പേരിലെ JnNURM അക്കൌണ്ടിലെ പലിശയിൽ നിന്നും തുക ഈടാക്കുന്നത് സംബന്ധിച്ച് |
| 10152 | സ.ഉ(ആര്‍.ടി) 1718/2020/തസ്വഭവ | 23/09/2020 | നഗരകാര്യം-ജീവനക്കാര്യം |
| 10153 | സ.ഉ(ആര്‍.ടി) 1720/2020/തസ്വഭവ | 23/09/2020 | ശ്രീമതി ഹസീന എൻ ബഹു.അഡ്മിനിസ്ഠ്രേറ്റീവ് ട്രിബൂണൽ മുൻപാകെ ഫയൽ ചെയ്ത O.A നമ്പർ 914/2020 മേൽ ബഹു.ട്രിബൂണൽ 03.08.20-ൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 10154 | G.O.(Rt) 1712/2020/LSGD | 23/09/2020 | Release of Start Up Advance to Thiruvananthapuram District Panchayat and Chadayamangalam Block Panchayath under NABARD assisted RIDF Projects-Sanction accorded-Orders issued |
| 10155 | സ.ഉ(ആര്‍.ടി) 1723/2020/തസ്വഭവ | 23/09/2020 | കൊല്ലം ജില്ലാപഞ്ചായത്ത്-കോവിഡ് 19-ജില്ലാപഞ്ചായത്ത് കിച്ചൺ-സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 10156 | സ.ഉ(ആര്‍.ടി) 1727/2020/തസ്വഭവ | 23/09/2020 | പത്തനംതിട്ട ജില്ല-അയിരൂർ ഗ്രാമപഞ്ചായത്ത്-2019 തനത് ഫണ്ട് ചെലവഴിച്ച നടപടിയ്ക്ക് സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10157 | സ.ഉ(ആര്‍.ടി) 1728/2020/തസ്വഭവ | 23/09/2020 | വിധികടതുക 2020-21 സാമ്പത്തിക വർഷം 2075-00-800-54 എന്ന ശീർഷകത്തിലേയ്ക് recoupചെയ്യുന്നതിനായി ഭരണാനുമതി പുതുക്കി നൽകിയ ഉത്തരവ് |
| 10158 | സ.ഉ(ആര്‍.ടി) 1717/2020/തസ്വഭവ | 23/09/2020 | സമാശ്വാസ തൊഴിൽദാന പദ്ധതി-ചേർത്തല നഗരസഭ |
| 10159 | സ.ഉ(ആര്‍.ടി) 1715/2020/തസ്വഭവ | 23/09/2020 | ജില്ലാതല ഇലക്ട്രിക്കൽ കമ്മിറ്റി-ബി.ടെക് ഇലക്ട്രിക്കൽ ബിരുദവും ഇലക്ട്രിക്കൽ ലൈസൻസും ഉള്ളവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ച ഉത്തരവ് |
| 10160 | G.O.(Rt) 1721/2020/തസ്വഭവ | 23/09/2020 | Kerala Real Estate Appellate Tribunal Taking a building on rent for the Tribunal at Ernakulam-Sanction accorded |
Developed and maintained by Information Kerala Mission for Local Self Government Department, Kerala