Sl No. |
Government Orders No. |
Date |
Abstract |
10141 | G.O.(Rt) 2191/2019/LSGD | 04/10/2019 | Urban Affairs –Establishment |
10142 | സ.ഉ(ആര്.ടി) 2182/2019/തസ്വഭവ | 04/10/2019 | എഞ്ചിനീയറിംഗ് വിഭാഗം- ജീവനക്കാര്യം |
10143 | സ.ഉ(ആര്.ടി) 2186/2019/തസ്വഭവ | 04/10/2019 | തൊടുപുഴ നഗരസഭയും ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവല്‍ നടത്തിപ്പിലേക്ക് നഗര സഭ വിഹിതം നല്കുന്നതിനു അനുമതി
|
10144 | സ.ഉ(ആര്.ടി) 2188/2019/തസ്വഭവ | 04/10/2019 | കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹ സ്പര്‍ശം പദ്ധതിക്കായി ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ ,നഗരസഭകള്‍,കോര്പ്പറേഷന് എന്നിവയുടെ ലഭ്യമായ ഫണ്ടില്‍ നിന്നും തുക വകയിരുത്തുന്നതിനുള്ള അനുമതി നല്കി ഉത്തരവ്
|
10145 | സ.ഉ(ആര്.ടി) 2181/2019/തസ്വഭവ | 04/10/2019 | നഗരകാര്യം –രാമനാട്ടുകര നഗരസഭ- ജീവനക്കാര്യം |
10146 | സ.ഉ(ആര്.ടി) 2187/2019/തസ്വഭവ | 04/10/2019 | ലൈഫ് മിഷന് -ജീവനക്കാര്യം |
10147 | സ.ഉ(ആര്.ടി) 2164/2019/തസ്വഭവ | 03/10/2019 | കോഴിക്കോട് നഗരസഭ – വിജിലന്‍സ് പരിശോധന -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
10148 | സ.ഉ(ആര്.ടി) 2165/2019/തസ്വഭവ | 03/10/2019 | കോട്ടക്കല്‍ നഗരസഭ – വിജിലന്‍സ് പരിശോധന -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
10149 | സ.ഉ(ആര്.ടി) 2172/2019/തസ്വഭവ | 03/10/2019 | തദ്ദേശസ്വയംഭരണ വകുപ്പ് - അംഗന്‍വാടികളിലെ പോഷകാഹാര പദ്ധതി - ഗുണഭോക്തവിന്റെ പച്ചക്കറിക്കുള്ള തുക പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
10150 | G.O.(Rt) 2173/2019/LSGD | 03/10/2019 | OA 395/2019 filed by Assistant Executive Engineer-Order dated 26.02.2019 of tribunal complied with |
10151 | സ.ഉ(ആര്.ടി) 2177/2019/തസ്വഭവ | 03/10/2019 | ബ്ലോക്ക് ജോയിന്റ് ഡവലപ് മെന്റ് ഓഫീസര്‍ ട്രൈബുണല്‍ മുമ്പാകെ ഫയല്‍ ചെയ്ത ഒഎ (ഇ കെ എം )1299/2019 നമ്പര്‍ കേസിന്മേല് 16.08.2019 ലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
|
10152 | സ.ഉ(ആര്.ടി) 2166/2019/തസ്വഭവ | 03/10/2019 | കൊല്ലം നഗരസഭ സോണല്‍ ഓഫീസ് –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
|
10153 | സ.ഉ(എം.എസ്) 122/2019/തസ്വഭവ | 03/10/2019 | ക്ലീന്‍ കേരള കമ്പനി സംസ്ഥാനത്തെ അജൈവ മാലിന്യ സംസ്കരണം –താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് |
10154 | സ.ഉ(ആര്.ടി) 2175/2019/തസ്വഭവ | 03/10/2019 | കൊല്ലം ജില്ലാ പഞ്ചായത്ത് -പട്ടിക ജാതി കോളനിയില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത് –സാധൂകരണം |
10155 | സ.ഉ(ആര്.ടി) 2171/2019/തസ്വഭവ | 03/10/2019 | കോഴിക്കോട് നഗരസഭാ വാര്‍ഡ് 28 റോഡ് വികസന പദ്ധതി |
10156 | സ.ഉ(ആര്.ടി) 2163/2019/തസ്വഭവ | 03/10/2019 | കൊല്ലം മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് – കൊല്ലം നഗരസഭ ശക്തിക്കുളങ്ങര സോണല്‍ ഓഫീസ് –വിജിലന്‍സ് പരിശോധന അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
10157 | സ.ഉ(എം.എസ്) 123/2019/തസ്വഭവ | 03/10/2019 | ലൈഫ് - എറണാകുളം ജില്ല സഹകരണ ബാങ്ക് ബ്രിഡ്ജ് ലോണ്‍ വായ്പ- തിരിച്ചടവിനായി തുക കെ യു ആര് ഡി എഫ് സി യുടെ അക്കൌണ്ടിലേക്ക് മാറ്റി നല്കുന്നതിനു അനുമതി |
10158 | സ.ഉ(ആര്.ടി) 2176/2019/തസ്വഭവ | 03/10/2019 | ആസ്തി വികസനം –അടൂര്‍ മണ്ഡലം –പറക്കോട് മുനിസിപ്പല്‍ മാര്‍ക്കറ്റ് നിര്‍മാണം അടൂര്‍ മുനിസിപ്പാലിറ്റി ഭരണാനുമതി –ഭേദഗതി ഉത്തരവ് |
10159 | സ.ഉ(ആര്.ടി) 2162/2019/തസ്വഭവ | 02/10/2019 | വിശാല കൊച്ചി വികസന അതോറിറ്റി-സോളാര്‍ പാനല്‍ ഇന്സ്റ്റലേഷന് പദ്ധതി അന്താരാഷട്ര സ്റ്റേഡിയത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രൊജക്റ്റ് കണ്‍സള്‍റ്റന്റ് CIAL infrastructures ലിമിറ്റഡ് നെ CIL നിയമിക്കുന്നതിനു അനുമതി
|
10160 | സ.ഉ(ആര്.ടി) 2151/2019/തസ്വഭവ | 01/10/2019 | കൊച്ചി നഗരസഭാ – വിജിലന്‍സ് പരിശോധന -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala