| Sl No. |
Government Orders No. |
Date |
Abstract |
| 10081 | സ.ഉ(ആര്‍.ടി) 677/2021/തസ്വഭവ | 08/03/2021 | നഗരകാര്യം-ജീവനക്കാര്യം |
| 10082 | സ.ഉ(ആര്‍.ടി) 2167/2021/ധന | 08/03/2021 | ബഡ്ജറ്റ് വിഹിതം 2020-21 – മൻറോതുരുത്ത് ഗ്രാമ പഞ്ചായത്ത് - 2016 -17 വാർഷികപദ്ധതിയിൽ ലോകബാങ്ക് പ്രത്യേക ധനസഹായമായി ഫണ്ട് ലഭ്യമാക്കി 2017-18 സാമ്പത്തികവർഷം സമയബന്ധിതമായി പൂർത്തീകരിച്ച 3 പ്രവർത്തികളുടെ ബിൽതുക മാറിനൽകുന്നതിനായി തുക അനുവദിച്ച് ഉത്തരവ് സംബന്ധിച്ച് |
| 10083 | സ.ഉ(എം.എസ്) 43/2021/ധന | 06/03/2021 | ആധാർ എടുക്കാൻ കഴിയാത്തവരുടെ ഡാറ്റ എൻട്രി -സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളും അനുബന്ധ നിർദ്ദേശങ്ങളൂം -ക്രോഡീകരിച്ച ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവ് |
| 10084 | സ.ഉ(ആര്‍.ടി) 666/2021/തസ്വഭവ | 06/03/2021 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 10085 | സ.ഉ(ആര്‍.ടി) 667/2021/തസ്വഭവ | 06/03/2021 | കേരളമുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 10086 | സ.ഉ(എം.എസ്) 43/2021/ധന | 06/03/2021 | ആധാർ എടുക്കാൻ കഴിയാത്തവരുടെ ഡാറ്റാ എൻട്രി-സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളും, അനുബന്ധ നിർദ്ദേശങ്ങളും-ക്രോഡീകരിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച് |
| 10087 | സ.ഉ(ആര്‍.ടി) 661/2021/തസ്വഭവ | 05/03/2021 | പത്തനംതിട്ട-കുളനട ഗ്രാമപഞ്ചായത്ത്-പാട്ടത്തിന് അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
| 10088 | സ.ഉ(ആര്‍.ടി) 658/2021/തസ്വഭവ | 05/03/2021 | പഞ്ചായത്ത് ജീവനക്കാര്യം |
| 10089 | സ.ഉ(ആര്‍.ടി) 663/2021/തസ്വഭവ | 05/03/2021 | ഏറാമല ഗ്രാമപഞ്ചായത്ത്-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രിബൂണലിന് റഫർ ചെയ്ത ഉത്തരവ് സംബന്ധിച്ച് |
| 10090 | സ.ഉ(ആര്‍.ടി) 664/2021/തസ്വഭവ | 05/03/2021 | മുനിസിപ്പൽ കോമൺ സർവ്വീസ്-കോട്ടയം നഗരസഭ-ജീവനക്കാര്യം |
| 10091 | സ.ഉ(ആര്‍.ടി) 659/2021/തസ്വഭവ | 05/03/2021 | കില - ഗ്രാന്‍റ് ഇന്‍ എയിഡ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതികള്‍ - രണ്ടാം ഗഡുവായി 164.02 ലക്ഷം രൂപയുടെ റിലീസ് അനുമതി |
| 10092 | സ.ഉ(ആര്‍.ടി) 655/2021/തസ്വഭവ | 04/03/2021 | ജീവനക്കാര്യം-ഗ്രാമവികസനവകുപ്പ് |
| 10093 | സ.ഉ(ആര്‍.ടി) 654/2021/തസ്വഭവ | 04/03/2021 | നഗരഗ്രാമാസൂത്രണ വകുപ്പ്-ജീവനക്കാര്യം |
| 10094 | സ.ഉ(ആര്‍.ടി) 652/2021/തസ്വഭവ | 04/03/2021 | നഗരകാര്യം-വിജിലൻസ് പരിശോധന റിപ്പോർട്ട്-അന്വഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
| 10095 | സ.ഉ(ആര്‍.ടി) 657/2021/തസ്വഭവ | 04/03/2021 | 1998 ലെ-കേരളമുനിസിപ്പാലിറ്റി ചട്ടങ്ങൾ-നഗരസഭ-തുക റീഫണ്ട് ചെയ്ത് അനുവദിച്ച ഉത്തരവ് |
| 10096 | സ.ഉ(ആര്‍.ടി) 651/2021/തസ്വഭവ | 03/03/2021 | ഇടുക്കി-അടിമാലി ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്ത് നൽകുന്നത് സംബന്ധിച്ച് |
| 10097 | സ.ഉ(എം.എസ്) 80/2021/തസ്വഭവ | 03/03/2021 | കൊല്ലം-പിറവന്തൂർ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നത് സംബന്ധിച്ച് |
| 10098 | സ.ഉ(ആര്‍.ടി) 649/2021/തസ്വഭവ | 03/03/2021 | നഗരഗ്രാമാസൂത്രണ വകുപ്പ്- പത്തനംതിട്ട-ജീപ്പ് കണ്ടം ചെയ്യുന്നതിനും ഇലക്ട്രിക് വാഹനം വാടകയ്ക്ക് എടുക്കുന്നതിനും അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 10099 | സ.ഉ(ആര്‍.ടി) 2003/2021/ധന | 03/03/2021 | ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പന്ത്രണ്ടാം ഗഡു (2021 മാർച്ച്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു |
| 10100 | സ.ഉ(ആര്‍.ടി) 645/2021/തസ്വഭവ | 02/03/2021 | പഞ്ചായത്ത് ഡയറക്ടറേറ്റ്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്തു നൽകുന്നതിന് പൂർവ്വകാല അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala