Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 10001 to 10020 of about 27316


Sl No. Government Orders No. Date Abstract
10001സ.ഉ(ആര്‍.ടി) 8416/2019/ധന 24/10/2019ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – വികസന ഫണ്ട് - 2016-17 സാമ്പത്തിക വർഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പ്രത്യേക പദ്ധതി ധനസഹായം അനുവദിച്ച ഉത്തരവ്
10002സ.ഉ(ആര്‍.ടി) 2342/2019/തസ്വഭവ 23/10/2019പഞ്ചായത്ത്‌ വകുപ്പ് ജീവനക്കാര്യം –വകുപ്പ് തല പ്രമോഷന്‍ കമ്മിറ്റി പ്രതിനിധി
10003സ.ഉ(ആര്‍.ടി) 2347/2019/തസ്വഭവ 23/10/2019പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി-സാഫല്യം വയോജന പദ്ധതി നടപ്പിലാക്കാന്‍ അനുമതി
10004സ.ഉ(ആര്‍.ടി) 2336/2019/തസ്വഭവ 23/10/2019തിരുവനന്തപുരം നഗരസഭ- ജീവനക്കാര്യം
10005സ.ഉ(ആര്‍.ടി) 2340/2019/തസ്വഭവ 23/10/2019കാവന്നൂർ ഗ്രാമപഞ്ചായത്ത് -എം എന്‍ ലക്ഷം വീട് പുനരുദ്ധാരണ പദ്ധതി - ഇരട്ട വീട് ഒറ്റ വീടാക്കുന്നതിന് തുക -അനുമതി
10006സ.ഉ(ആര്‍.ടി) 2339/2019/തസ്വഭവ 23/10/2019പഞ്ചായത്ത്‌ ജീവനക്കാര്യം –കോട്ടയം –മണര്‍കാട് പഞ്ചായത്ത്‌ -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
10007സ.ഉ(ആര്‍.ടി) 2335/2019/തസ്വഭവ 23/10/2019ശുചിത്വ മിഷന്‍ -വയനാട് ജില്ല –ജീവനക്കാര്യം
10008സ.ഉ(ആര്‍.ടി) 2349/2019/തസ്വഭവ 23/10/2019ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ - സഹയാനം-മാലിന്യ മുക്ത ഭരണിക്കാവ് പദ്ധതി നടപ്പാക്കുന്നതിന് അനുമതി
10009സ.ഉ(ആര്‍.ടി) 2348/2019/തസ്വഭവ23/10/2019ഉഴവൂര്‍ പഞ്ചായത്ത്‌ - ഗാര്‍ഹിക മാലിന്യ സംസ്കരണം –കിച്ചന്‍ ബിന്‍ -പ്രത്യേക അനുമതി
10010സ.ഉ(ആര്‍.ടി) 2334/2019/തസ്വഭവ23/10/2019നഗരകാര്യം –ജീവനക്കാര്യം –പാലാ നഗരസഭാ സെക്രട്ടറി
10011G.O.(Rt) 2341/2019/LSGD23/10/2019Urban Affairs : Vadakara Municipality –Establishment
10012G.O.(Rt) 2337/2019/LSGD23/10/2019PMAY (U) Life – Releasing Fund against the amount in Electronic Ledger Account – sanctioned – orders issued
10013G.O.(Rt) 2338/2019/LSGD23/10/2019PMAY (U) Life – Releasing Fund against the amount in Electronic Ledger Account – sanctioned – orders issued
10014സ.ഉ(ആര്‍.ടി) 2330/2019/തസ്വഭവ 22/10/2019കോട്ടയം ജില്ല –അതിരമ്പുഴ പഞ്ചായത്ത് –ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ -സാധൂകരണം
10015സ.ഉ(ആര്‍.ടി) 2325/2019/തസ്വഭവ22/10/2019ആലപ്പുഴ ജില്ല –കടക്കരപ്പള്ളി പഞ്ചായത്ത് –ജീവനക്കാര്യം
10016സ.ഉ(ആര്‍.ടി) 2332/2019/തസ്വഭവ22/10/2019തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻറെ പദ്ധതികൾക്ക് അനുമതി
10017G.O.(P) 142/2019/Fin22/10/2019Fund for Local Governments –Developing of IT enabled system for monitoring data on Local Governments –Constitution of Technical Committee
10018സ.ഉ(ആര്‍.ടി) 2331/2019/തസ്വഭവ22/10/2019പിറവന്തൂര്‍ പഞ്ചായത്ത് –ഡിജിറ്റല്‍ ബോര്‍ഡും പ്രോജക്ടറും aided school കള്‍ക്കും മൈക്ക് സെറ്റ് പദ്ധതി എല്ലാ school കള്‍ക്കും നടപ്പാക്കുന്നതിന് പ്രത്യേക അനുമതി
10019സ.ഉ(ആര്‍.ടി) 2333/2019/തസ്വഭവ 22/10/2019ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് –ജീവനക്കാര്യം
10020സ.ഉ(ആര്‍.ടി) 2324/2019/തസ്വഭവ 22/10/2019നഗരകാര്യം –ജീവനക്കാര്യം –മഞ്ചേശ്വരം നഗരസഭ
Previous 20 PagesPrevious Page501502503504505506507508509510Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala