| Sl No. |
Circulars No. |
Date |
Abstract |
| 1181 | 50730/ഇ.എം3/10/തസ്വഭവ | 30/10/2010 | തദ്ദേശ സ്വയംഭരണ വകുപ്പ്- നഗരസഭകളുമായി യോജിപ്പിച്ച ഗ്രാമ പഞ്ചായത്തുകളുടേയും നഗരസഭകളായി പരിവര്‍ത്തനം ചെയ്ത ഗ്രാമ പഞ്ചായത്തുകളുടേയും ആസ്തി-ബാദ്ധ്യതകള്‍ തിട്ടപ്പെടുത്തുന്നത് സംബന്ധിച്ച്-മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
|
| 1182 | 62091/10 | 30/10/2010 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് -ഭേദഗതി വരുത്തുന്നതു സംബന്ധിച്ച് |
| 1183 | 62091/ഇഎം1/10/തസ്വഭവ | 21/10/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് - ഭേദഗതി വരുത്തുന്നത് സംബന്ധിച്ച്. |
| 1184 | 44667/ഇഎം2/08/തസ്വഭവ | 19/10/2010 | തദ്ദേശസ്വയംഭരണ വകുപ്പ്- സര്‍ക്കാര്‍ കൈമാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് കാര്യങ്ങളില്‍ ഇടപെടല്‍-സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച് |
| 1185 | 28758/തസ്വഭവ | 15/10/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് -മാര്‍ക്കറ്റ് സ്റ്റാളുകള്‍ ,ഷോപ്പിംഗ് കോംപ്ലക്സുകള്‍ -മുറികള്‍ വാടകക്ക് നല്‍കല്‍ബസ് സ്റ്റാന്‍റ് ,മാര്‍ക്കറ്റ് മുതലായവയില്‍ നിന്ന് ഫീസ് പിരിക്കല്‍ എന്നിവ സംബന്ധിച്ച കരാറുകള്‍ മുദ്ര പത്രത്തിന്‍റെ മൂല്യം എന്നിവ സംബന്ധിച്ച് |
| 1186 | 62091/ഇഎം1/10/തസ്വഭവ | 08/10/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്. |
| 1187 | 53396/ഇഎം2/10/തസ്വഭവ | 28/09/2010 | തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് – കുടിശ്ശിക വരുത്തിയവര്‍ക്കുള്ള അയോഗ്യത – സ്പഷ്ടീകരണം |
| 1188 | 58037/ഡിസി1/10/തസ്വഭവ | 25/09/2010 | ഗാന്ധിജയന്തി / ഗ്രാമവികസന വാരം 2010 - ശുചിത്വ കാമ്പയിനും വികസന പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തുന്നത് - സംബന്ധിച്ച്. |
| 1189 | 71395/ആര്‍എ.2/2009/തസ്വഭവ | 15/09/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന കെട്ടിട നിര്‍മ്മാണാനുമതിക്കുള്ള അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് - സംബന്ധിച്ച്. |
| 1190 | 50919/ഡി.ബി1/10/തസ്വഭവ | 13/09/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതി ഭൂരഹിത ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നത് - സംബന്ധിച്ച്. |
| 1191 | 39033/ഡിസി2/10/തസ്വഭവ | 03/09/2010 | തസ്വഭവ - സാമൂഹ്യ ക്ഷേമ വകുപ്പ് - ഐ.സി.ഡി.എസ്. പദ്ധതി - തദ്ദേശ സ്വയംഭരണ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്ക് അനുവദിച്ചിട്ടുള്ളതും, എസ്.എന്‍ .പി. ഇനത്തില്‍ ലഭിച്ചിട്ടുള്ളതുമായ 50% കേന്ദ്ര സഹായത്തിലെ ചെലവഴിക്കാത്ത അവശേഷിക്കുന്ന തുക ഉപയോഗിച്ച്, സ്ഥലം ലഭ്യമായിട്ടുള്ള അങ്കന്‍വാടികള്‍ക്കായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുമതി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് - സംബന്ധിച്ച്. |
| 1192 | 54345/ഡിഎ1/2010/തസ്വഭവ | 02/09/2010 | അംഗന്‍വാടി കേന്ദ്രത്തിലെ പ്രീ-സ്കൂള്‍ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് അലവന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് |
| 1193 | 77/2010/Fin | 12/08/2010 | New Symbol for the Indian Rupee |
| 1194 | 31852/ഡിസി2/10/തസ്വഭവ | 11/08/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - അംഗന്‍വാടികളില്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് പെട്ടി വാങ്ങുന്നത് - സംബന്ധിച്ച് |
| 1195 | 51938/ഡി.ബി,1/2010/തസ്വഭവ | 11/08/2010 | ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി - വായ്പാതുക എം.എന്‍ . ലക്ഷം വീട് പുനര്‍ നിര്‍മ്മാണ പദ്ധതിക്ക് വിനിയോഗിക്കുന്നത് സംബന്ധിച്ച്. |
| 1196 | 47808/ഡി.ബി 1/10/തസ്വഭവ | 28/07/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഇ.എം.എസ് ഭവന പദ്ധതി പ്രകാരം ആനുകൂല്യം - സംബന്ധിച്ച്. |
| 1197 | 43145/എഫ്.എം.1/2010/തസ്വഭവ | 26/07/2010 | തദ്ദേശസ്വയം ഭരണ വകുപ്പ് - മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വികസനം - ബഡ്സ് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് |
| 1198 | 22044/ആര്‍ .എ.1/10/തസ്വഭവ | 24/07/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി - നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് - സംബന്ധിച്ച് |
| 1199 | 46662/ഡിഎ1/2010/തസ്വഭവ | 20/07/2010 | തദ്ദേശസ്വയംഭരണവകുപ്പ് - ഗുണഭോക്തൃസമിതികള്‍ മുഖേന നിര്‍വ്വഹണം നടത്താവുന്ന മരാമത്ത് പ്രവൃത്തികള്‍ - അടങ്കല്‍ തുക - പരിധി - സ്പഷ്ടീകരണം. |
| 1200 | 42721/എഫ്.എം.1/10/തസ്വഭവ | 20/07/2010 | തദ്ദേശസ്വയം ഭരണ വകുപ്പ് - റോഡ് പുനരുദ്ധാരണ പദ്ധതി - ജില്ലാപഞ്ചായത്തുകള്‍ നിര്‍മ്മിച്ച് പരിപാലിച്ചു വരുന്ന റോഡുകളുടെ അറ്റകുറ്റപ്പണി - വിശദീകരണം സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala