Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Circulars 1161 to 1180 of about 1906


Sl No. Circulars No. Date Abstract
116114680/ഡിബി2/10/തസ്വഭവ 12/04/2010തദ്ദേശസ്വയംഭരണവകുപ്പ് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ - വാടകയ്ക്കോ പാട്ടത്തിനോ നല്‍കുന്ന കടമുറികള്‍ , ബങ്കുകള്‍ , സ്റ്റാളുകള്‍ തുടങ്ങിയവയില്‍ 10% പട്ടികജാതി / പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംവരണം ചെയ്യണമെന്ന നിര്‍ദ്ദേശം - സംബന്ധിച്ച്.
116221627/ഡിസി2/2010/തസ്വഭവ30/03/2010തദ്ദേശ ഭരണ വകുപ്പ് - ഒന്നര കോടി സി.എഫ്.എല്‍ . വിതരണ പദ്ധതി - സംബന്ധിച്ച്
116322789/ഡി.എ.1/2010/തസ്വഭവ30/03/2010പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം - പദ്ധതി കണക്കുകള്‍ ചിട്ടപ്പെടുത്തല്‍ - 2010-11 വാര്‍ഷിക പദ്ധതിയുടെ അംഗീകാരത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍ - നടപടിക്രമങ്ങള്‍ സംബന്ധിച്ച്.
116447316/ഡിബി2/09/ത.സ്വ.ഭ.വ.20/03/2010തദ്ദേശസ്വയംഭരണ വകുപ്പ് - വൃദ്ധ സദനം - പശ്ചാത്തല സൌകര്യം ഒരുക്കല്‍ - അഭയകേന്ദ്രങ്ങളുടെ നിര്‍മ്മാണം - ക്ഷേമ വകുപ്പിലെ സൂപ്രണ്ടുമാരെ നിര്‍വ്വഹണ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് - സംബന്ധിച്ച്.
116520094/ഡി.എ.1/2010/തസ്വഭവ20/03/20102010-11 വാര്‍ഷിക പദ്ധതി – അംഗീകാര നടപടികള്‍ പൂര്‍ത്തിയാക്കല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
116617565/ഡി.ബി2/10/തസ്വഭവ 19/03/2010തദ്ദേശസ്വയംഭരണ വകുപ്പ് - സ്കൂളുകളില്‍ അഗ്നി ശമനോപകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
116770525/ഡിസി2/09/തസ്വഭവ18/03/2010യുവശക്തി - പഞ്ചായത്തുതല യൂത്ത്‌ സെന്ററുകളുടെ പ്രവര്‍ത്തനം - സംബന്ധിച്ച്.
116878327/RC3/09/LSGD15/03/2010Co-ordination among the multiple Government Departments and authorities regulating quarrying operations in the State - regarding.
11695059/എബി2/10/തസ്വഭവ.09/03/2010തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തികള്‍ ഡിപ്പാര്‍ട്ട്മെന്റ് വര്‍ക്കായി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ - പുറപ്പെടുവിക്കുന്നു.
117016993/ഐ.ബി/തസ്വഭവ09/03/2010തദ്ദേശസ്വയംഭരണ വകുപ്പ് -ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടറൈസേഷന്‍ -നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
117110448/ഐ.എ.1/10/തസ്വഭവ.07/03/2010സിഡിഎസ് തയ്യാറാക്കുന്ന കര്‍മ്മ പദ്ധതി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2010-11 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിക്കുന്നത് സംബന്ധിച്ച്.
1172ഡി.സി.3-15894/0606/03/2010നഗരസഭകളില്‍ അക്രൂവല്‍ അടിസ്ഥാനമാക്കിയ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സമ്പ്രദായം - മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്.
117316713/ഇഎം2/09/തസ്വഭവ.05/03/2010തദ്ദേശ സ്വയംഭരണ വകുപ്പ് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അവധി - ചുമതലാകൈമാറ്റം - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
117416713/ഇഎം2/09/തസ്വഭവ05/03/2010തദ്ദേശ സ്വയംഭരണ വകുപ്പ് - നഗരസഭാ ചെയര്‍പേഴ്സണ്‍മാരുടെ അവധി - ചുമതലാകൈമാറ്റം - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
11759953/ഡിസി1/2010/തസ്വഭവ23/02/2010തദ്ദേശ സ്വയംഭരണ വകുപ്പ് - ശുചിത്വ കാമ്പയിന്‍ - സര്‍ക്കാര്‍ സ്ഥാപനങ്ങളും സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും പ്ലാസ്റ്റിക്‌ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ - സംബന്ധിച്ച്.
1176എസ്. എം(ഡി)/81/0917/02/2010ശുചിത്വ കാമ്പയിന്‍ - സര്‍ക്കാര്‍ ഓഫീസുകളുടേയും പൊതു സ്ഥാപനങ്ങളുടേയും - സോഷ്യല്‍ ഓഡിറ്റിംഗ് - റേറ്റിംഗ് - അവാര്‍ഡ്‌ നല്‍കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ - പിന്‍തുണ നല്‍കേണ്ടത് - സംബന്ധിച്ച്.
117739546/എഫ്‌.എം.1/2009/തസ്വഭവ17/02/2010തദ്ദേശസ്വയം ഭരണ വകുപ്പ് – വികേന്ദ്രീകൃതാസൂത്രണം – വാര്‍ഷിക പദ്ധതി ചെലവ്‌ കണക്കുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യല്‍ - നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
11788378/ഡി.എ.1/2010/തസ്വഭവ04/02/2010തദ്ദേശസ്വയംഭരണ വകുപ്പ് 2010 സ്പോര്‍ട്സ് വര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി സ്പോര്‍ട്സ് മേഖലയില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്.
1179സിബി(1)/37031/0929/01/2010സഹകരണ വകുപ്പ് ڊ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതിക്ക് വായ്പ അനുവദിക്കുന്നതിന് അനുമതി പരിഷ്ക്കരിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
118068413/ആര്‍.ഡി.3/2009/ത.സ്വ.ഭ.വ.21/01/2010തദ്ദേശസ്വയംഭരണ വകുപ്പ് ജനനമരണ രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page51525354555657585960Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala