| Sl No. |
Circulars No. |
Date |
Abstract |
| 1141 | 15738/DC2/2011/LSGD | 30/03/2011 | Quality Control Systems in ULB’s for BSUP &IHSDP Projects-instructions for conducting mandatory test-reg |
| 1142 | 18771/ഡി.എ.1/2011/തസ്വഭവ | 29/03/2011 | പതിനൊന്നാം പദ്ധതി-ജനകീയാസൂത്രണം-2011/12- വാര്‍ഷിക പദ്ധതി കണക്കുകള്‍ ചിട്ടപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
| 1143 | 31055/ഡി.സി.2/2011/തസ്വഭവ | 22/03/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - സംയോജിത ശിശുവികസന പദ്ധതി- അംഗന്‍വാടി കെട്ടിടങ്ങളുടെ വാര്‍ഷിക മെയിന്‍റനന്‍സും ഏകീകൃത പ്രവേശനോത്സവ പരിപാടിയും -സംബന്ധിച്ച്. |
| 1144 | 13597/എഎ1/2011 തസ്വഭവ | 16/03/2011 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2011/12 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച് പാസാക്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം |
| 1145 | 334/ഡിഎ1/2011/തസ്വഭവ | 04/03/2011 | തദ്ദേശസ്വയംഭരണവകുപ്പ് - ബാലസഭ, ബാലപഞ്ചായത്ത് പ്രവര്‍ത്തനങ്ങളെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമാക്കുന്നത് - വിശദീകരണം - സംബന്ധിച്ച്. |
| 1146 | 12336/ഇഎം2/11/തസ്വഭവ | 01/03/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - ദേശീയ ഗ്രാമീണ ആരോഗ്യ മിഷനിലെ ആശ വര്‍ക്കര്‍മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അംഗങ്ങളായി തുടരുന്നത് - സ്പഷ്ടീകരണം - സംബന്ധിച്ച് |
| 1147 | 13598/ഡി.ബി.1/2011/തസ്വഭവ | 01/03/2011 | മുന്‍കാലങ്ങളില്‍ നടപ്പാക്കിയ ഭവന പ്രോജക്ടുകളിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകളുടെ പൂര്‍ത്തീകരണം - കാലപ്പഴക്കം സംബന്ധിച്ച്. |
| 1148 | 63882/ആര്‍.സി.3/2010/തസ്വഭവ | 28/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - മിശ്രവിവാഹ രജിസ്ട്രേഷന്‍ - വ്യത്യസ്ത മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹ രജിസ്ട്രേഷന്‍ - നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച് |
| 1149 | 7916/ഡി.ഡി3/11/തസ്വഭവ | 24/02/2011 | ബി.പി.എല്‍ സര്‍വ്വേ - 2009 - പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. |
| 1150 | 11588/ഡി.ബി.1/2011/തസ്വഭവ | 23/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവനപദ്ധതി - ഗുണഭോക്താക്കള്‍ സംയുക്തമായി ഭൂമി കണ്ടെത്തി വിലയ്ക്ക് വാങ്ങുന്നത് സംബന്ധിച്ച്. |
| 1151 | 10328/ഡി.എ.1/2011/തസ്വഭവ | 17/02/2011 | 2011-12 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന് അവലംബിക്കേണ്ട വിഹിതം - സംബന്ധിച്ച്. |
| 1152 | 2909/ഡി.ഡി.3/2011/തസ്വഭവ | 12/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2011-12-ലെ എന്‍റോള്‍മെന്റ് - സംബന്ധിച്ച്. |
| 1153 | 71832/DC2/10/LSGD | 12/02/2011 | LSGD – enumeration of slum population in the Country in Census 2011 – identification – instructions – reg. |
| 1154 | 6672/ഡി.ഡി.2/2011/തസ്വഭവ | 02/02/2011 | തസ്വഭവ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്. |
| 1155 | 33807/ആര്‍ഡി.3/2010/ത.സ്വ.ഭ.വ. | 01/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ദേശീയ പ്രാധാന്യമുള്ള കേന്ദ്രീകൃത സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണം - നിരോധിത മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 1156 | 4545/ആര്‍ എ.1/11/തസ്വഭവ | 22/01/2011 | തദ്ദേശസ്വയം ഭരണ വകുപ്പ് - നിലം നികത്ത് ഭൂമിയിലെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് -
സംബന്ധിച്ച്.
|
| 1157 | 4779/ഡി.എ.3/2011/തസ്വഭവ | 22/01/2011 | ഭാരത സെന്‍സസ് - ഗ്രാമ/വാര്‍ഡ് സഭയില്‍ ചര്‍ച്ച ചെയ്യുന്നത് സംബന്ധിച്ച്. |
| 1158 | സി.ബി.(1) 37031/2009 | 17/01/2011 | സഹകരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി പ്രകാരം ലഭിച്ച സ്ഥലം/വീട് പണയമായി സ്വീകരിച്ച് വായ്പ അനുവദിക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്ക്/ബാങ്കുകള്‍ക്ക് അനുമതി - മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. |
| 1159 | 2195/ഡി.എ.1/2011/തസ്വഭവ | 17/01/2011 | തദ്ദേശസ്വയംഭരണവകുപ്പ് - സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2011-12 എന്‍റോള്‍മെന്റ് - സ്മാര്‍ട്ട്‌കാര്‍ഡ് വിതരണം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് - സംബന്ധിച്ച് |
| 1160 | 73754(1)/ആര്‍ എ1/10/തസ്വഭവ | 13/01/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - കെട്ടിട നമ്പര്‍ നല്കുന്നതിലെ കാലതാമസം - അദാലത്തില്‍ കൈക്കൊള്ളേണ്ട നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala