Sl No. |
Government Orders No. |
Date |
Abstract |
1141 | G.O.(MS) 20/2024/LSGD | 02/02/2024 | Ombudspersons under MGNREG Act for redressal of grievances -Selection Committee reconstituted-Orders issued. |
1142 | സ.ഉ(ആര്‍.ടി) 282/2024/LSGD | 02/02/2024 | WA No.2123/2023, WA No.2127/2023,WA No.2129/2023 എന്നിവയിൻമേലുള്ള 12.12.2023 ലെ വിധിന്യായം സംബന്ധിച്ച് |
1143 | G.O.(Rt) 278/2024/LSGD | 02/02/2024 | ITeS in Waste Management - Formation of Committee to assess the proposals received through the Kerala Startup Mission (KSUM)-Sanction accorded - Orders issued |
1144 | സ.ഉ(ആര്‍.ടി) 280/2024/LSGD | 02/02/2024 | ചങ്ങനാശ്ശേരി നഗരസഭ-പി.എം.എ.വൈ ഭവനനിർമ്മാണ പദ്ധതി-പലിശ ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച് |
1145 | സ.ഉ(ആര്‍.ടി) 277/2024/LSGD | 02/02/2024 | നഗരകാര്യം-തിരുവനന്തപുരം നഗരസഭ |
1146 | സ.ഉ(ആര്‍.ടി) 274/2024/LSGD | 01/02/2024 | LID & EW -ജീവനക്കാര്യം |
1147 | സ.ഉ(എം.എസ്) 17/2024/LSGD | 31/01/2024 | തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ നടക്കുന്ന വിനോദങ്ങൾക്ക് വിനോദനികുതി ഈടാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
1148 | സ.ഉ(ആര്‍.ടി) 262/2024/LSGD | 31/01/2024 | LID & EW -ജീവനക്കാര്യം |
1149 | സ.ഉ(ആര്‍.ടി) 261/2024/LSGD | 31/01/2024 | LID & EW -ജീവനക്കാര്യം |
1150 | സ.ഉ(ആര്‍.ടി) 268/2024/LSGD | 31/01/2024 | LID & EW -ജീവനക്കാര്യം |
1151 | സ.ഉ(ആര്‍.ടി) 266/2024/LSGD | 31/01/2024 | ജീവനക്കാര്യം-ഏഴംകുളം ഗ്രാമപഞ്ചായത്ത് |
1152 | സ.ഉ(ആര്‍.ടി) 264/2024/LSGD | 31/01/2024 | മലപ്പുറം-തെന്നല ഗ്രാമപഞ്ചായത്ത്-സ്കൂൾകെട്ടിട നിർമ്മാണം-ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
1153 | G.O.(Rt) 265/2024/LSGD | 31/01/2024 | Mahatma Gandhi NREGS –State Level and District Level Technical Committees reconstituted –Orders issued |
1154 | G.O.(Rt) 270/2024/LSGD | 31/01/2024 | Deputation of Sri. Nizamudeen A. IAS, Mission Director, MGNREGS State Mission for attending
'International Conclave on Water, Hill Lives, and Future' on February 9th & 10th, 2024 at Shillong – Sanction accorded – Orders issued |
1155 | സ.ഉ(ആര്‍.ടി) 272/2024/LSGD | 31/01/2024 | പതിനാലാം പഞ്ചവൽസര പദ്ധതി-2023-24 വാർഷിക പദ്ധതി ഭേദഗതി-സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
1156 | സ.ഉ(എം.എസ്) 19/2024/LSGD | 31/01/2024 | പുനലൂർ മാസ്റ്റർപ്ലാൻ-പ്രസിദ്ധീകരണാനുമതി സംബന്ധിച്ച ഉത്തരവ് |
1157 | സ.ഉ(എം.എസ്) 18/2024/LSGD | 31/01/2024 | കൂത്തുപറമ്പ് മാസ്റ്റർപ്ലാനിന് അന്തിമ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
1158 | സ.ഉ(ആര്‍.ടി) 257/2024/LSGD | 31/01/2024 | തദ്ദേസ്വയംഭരണ സ്ഥാപനങ്ങൾക്കായുളള ട്രൈബ്യൂണൽ - ശ്രീ. സന്തോഷ് സി.ജി.യു.ടെ ക്ലാർക്ക് തസ്തികയിലെ അന്യത്രസേവന കാലാവധി ദീർഘിപ്പിക്കുന്നത് - സംബന്ധിച്ച്. |
1159 | സ.ഉ(ആര്‍.ടി) 247/2024/LSGD | 30/01/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ടെക്നിക്കൽ അസിസ്റ്റൻ്റുമാരുടെ കരാർ കാലാവധി ദീർഘിപ്പിച്ചത് സംബന്ധിച്ച് |
1160 | സ.ഉ(ആര്‍.ടി) 254/2024/LSGD | 30/01/2024 | അടിമാലി ഗ്രാമപഞ്ചായത്ത്-സ്ഥലം വിട്ടുനൽകുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala