| Sl No. |
Circulars No. |
Date |
Abstract |
| 1121 | 28572/എഫ്.എം..1/2011/തസ്വഭവ | 07/06/2011 | 2011-12 വാര്‍ഷിക പദ്ധതി - വികസനഫണ്ട് വിനിയോഗത്തിലെ ഷോര്‍ട്ട്ഫാള്‍ തുക സാധാരണ വിഹിതത്തെക്കാള്‍ കൂടുതലായ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി അന്തിമമാക്കുന്നത് - സംബന്ധിച്ച്. |
| 1122 | 21384/എ.സി.3/11/തസ്വഭവ | 04/06/2011 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതിലെ അപാകതകള്‍ ഒഴിവാക്കണമെന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 1123 | 58725/എഫ്.എം..3/2008/ത.സ്വ.ഭ.വ. | 26/05/2011 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനത്തില്‍ വരുന്ന മുഴുവന്‍ തുകകളും ഒരൊറ്റ അക്കൌണ്ടില്‍ ഒടുക്കുന്നത് – സംബന്ധിച്ച്. |
| 1124 | 25070/ആര്‍ ഡി 2/2011/തസ്വഭവ | 16/05/2011 | മൊബൈല്‍ ടവര്‍ നിര്‍മ്മാണം പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച്. |
| 1125 | നം.24402/ഡി.ഡ2/2011/തസ്വഭവ | 16/05/2011 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(കേരളം)-ഹരിത കേരളം പദ്ധതിയുമായുള്ള സംയോജനം- പദ്ധതി നടത്തിപ്പിനുള്ള പശ്ചാത്തല സൃഷ്ടിയും സമയബന്ധിത നിര്‍വ്വഹണവും- നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
| 1126 | 46045/DB3/2007/LSGD | 13/05/2011 | Decentralized Planning by Local Governments – Role of District Collectors – Instructions issued - Reg. |
| 1127 | 22312/ഡി.എ.2/2011/തസ്വഭവ | 11/05/2011 | കൊയ്ത്ത് മെതിയന്ത്രങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നത് - സംബന്ധിച്ച്. |
| 1128 | നം.18653/ആര്‍ഡി.3/2011/തസ്വഭവ | 10/05/2011 | സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ചവരുടെ നേരത്തെ പട്ടയമുണ്ടായിരുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു |
| 1129 | നം.48734/ഡി.എ1/2010/തസ്വഭവ | 10/05/2011 | നിയമസഭ അംഗീകരിച്ച ഉപക്ഷേപം - വാര്‍ഷിക പദ്ധതിയില്‍ നീര്‍ത്തടാധിഷ്ഠിത മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് - സംബന്ധിച്ച് |
| 1130 | നം.20719/എഫ്.എം1/2011/തസ്വഭവ | 09/05/2011 | ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം - ഗ്രാമപ്രദേശങ്ങളില്‍ ത്രിതല പഞ്ചാായത്തുകളുടെ വിഹിതം സമന്വയിപ്പിക്കുന്നത് - സംബന്ധിച്ച് |
| 1131 | നം.54814/ഡി.സി.2/2010/തസ്വഭവ | 04/05/2011 | അംഗന്‍വാടികള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ നീതി/സഹകരണ സ്റ്റോറുകളില്‍ നിന്ന് വാങ്ങുന്നതു സംബന്ധിച്ച്.. |
| 1132 | 54814/ഡി.സി.2/2010/തസ്വഭവ | 04/05/2011 | അംഗന്‍വാടികള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ നീതി/സഹകരണ സ്റ്റോറുകളില്‍ നിന്ന് വാങ്ങുന്നത് - സംബന്ധിച്ച്. |
| 1133 | നം.23374/ഡി.എ1/2011/തസ്വഭവ | 03/05/2011 | 2010-11 വാര്‍ഷിക പദ്ധതിയില്‍ സര്‍ക്കാര്‍ അനുമതിയോടുകൂടി ഏറ്റെടുത്ത് നടപ്പാക്കിയ പ്രോജക്ടുകളുടെ ചെലവുകണക്കുകള്‍ തയ്യാറാക്കുന്നത് - സംബന്ധിച്ച് |
| 1134 | നം.23366/ഡി.ബി1/2011/തസ്വഭവ | 02/05/2011 | ഇ.എം.എസ് ഭവന പദ്ധതി - മുന്‍ഗണനാക്രമം തെറ്റിച്ച് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് |
| 1135 | 22748/ഡി.ബി.1/2011/തസ്വഭവ | 28/04/2011 | ഇ.എം.എസ് ഭവന പദ്ധതിയുടെ വായ്പാ തിരിച്ചടവ് - റികണ്‍സിലിയേഷന്‍ നടത്തി കണക്കുകള്‍ ചിട്ടപ്പെടുത്തുന്നത് സംബന്ധിച്ച്. |
| 1136 | 15885/RD3/2011/LSGD | 26/04/2011 | Smoking in public places – Prohibition of directions of the High Court – Instructions to the Local Self Government Institutions |
| 1137 | 78842/ആര്‍ ഡി 3/2008/ത.സ്വ.ഭ.വ. | 20/04/2011 | തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ‘പ്രതിപക്ഷ നേതാവ്’ എന്ന പദവി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച്. |
| 1138 | 21945/ഡി.സി.1/2011/തസ്വഭവ | 16/04/2011 | ഖരമാലിന്യ പരിപാലന പ്രോജക്ടുകള്‍ അക്രഡിറ്റഡ് ഏജന്‍സികള്‍ മുഖേന നിര്‍വഹണം നടത്തുന്നത് - സംബന്ധിച്ച്. |
| 1139 | 36365/എ.എ.3/2010/തസ്വഭവ | 11/04/2011 | തദ്ദേശ സ്വയം ഭരണ വകുപ്പ് - വാര്‍ഷിക പദ്ധതിക്ക് തനത് വരുമാനത്തിലെ മിച്ചം തുക ലഭ്യമാക്കുന്നത് - സംബന്ധിച്ച്. |
| 1140 | 77737/എഫ്.എം.1/2010/തസ്വഭവ | 01/04/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വികസനം - ബഡ്സ് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തല്‍ - തുടര്‍ നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala