Sl No. |
Circulars No. |
Date |
Abstract |
1101 | 13598/ഡി.ബി.1/2011/തസ്വഭവ | 01/03/2011 | മുന്‍കാലങ്ങളില്‍ നടപ്പാക്കിയ ഭവന പ്രോജക്ടുകളിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകളുടെ പൂര്‍ത്തീകരണം - കാലപ്പഴക്കം സംബന്ധിച്ച്. |
1102 | 63882/ആര്‍.സി.3/2010/തസ്വഭവ | 28/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - മിശ്രവിവാഹ രജിസ്ട്രേഷന്‍ - വ്യത്യസ്ത മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹ രജിസ്ട്രേഷന്‍ - നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച് |
1103 | 7916/ഡി.ഡി3/11/തസ്വഭവ | 24/02/2011 | ബി.പി.എല്‍ സര്‍വ്വേ - 2009 - പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. |
1104 | 11588/ഡി.ബി.1/2011/തസ്വഭവ | 23/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവനപദ്ധതി - ഗുണഭോക്താക്കള്‍ സംയുക്തമായി ഭൂമി കണ്ടെത്തി വിലയ്ക്ക് വാങ്ങുന്നത് സംബന്ധിച്ച്. |
1105 | 10328/ഡി.എ.1/2011/തസ്വഭവ | 17/02/2011 | 2011-12 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന് അവലംബിക്കേണ്ട വിഹിതം - സംബന്ധിച്ച്. |
1106 | 2909/ഡി.ഡി.3/2011/തസ്വഭവ | 12/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2011-12-ലെ എന്‍റോള്‍മെന്റ് - സംബന്ധിച്ച്. |
1107 | 71832/DC2/10/LSGD | 12/02/2011 | LSGD – enumeration of slum population in the Country in Census 2011 – identification – instructions – reg. |
1108 | 6672/ഡി.ഡി.2/2011/തസ്വഭവ | 02/02/2011 | തസ്വഭവ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്. |
1109 | 33807/ആര്‍ഡി.3/2010/ത.സ്വ.ഭ.വ. | 01/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ദേശീയ പ്രാധാന്യമുള്ള കേന്ദ്രീകൃത സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണം - നിരോധിത മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1110 | 4545/ആര്‍ എ.1/11/തസ്വഭവ | 22/01/2011 | തദ്ദേശസ്വയം ഭരണ വകുപ്പ് - നിലം നികത്ത് ഭൂമിയിലെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് -
സംബന്ധിച്ച്.
|
1111 | 4779/ഡി.എ.3/2011/തസ്വഭവ | 22/01/2011 | ഭാരത സെന്‍സസ് - ഗ്രാമ/വാര്‍ഡ് സഭയില്‍ ചര്‍ച്ച ചെയ്യുന്നത് സംബന്ധിച്ച്. |
1112 | സി.ബി.(1) 37031/2009 | 17/01/2011 | സഹകരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി പ്രകാരം ലഭിച്ച സ്ഥലം/വീട് പണയമായി സ്വീകരിച്ച് വായ്പ അനുവദിക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്ക്/ബാങ്കുകള്‍ക്ക് അനുമതി - മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. |
1113 | 2195/ഡി.എ.1/2011/തസ്വഭവ | 17/01/2011 | തദ്ദേശസ്വയംഭരണവകുപ്പ് - സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2011-12 എന്‍റോള്‍മെന്റ് - സ്മാര്‍ട്ട്‌കാര്‍ഡ് വിതരണം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് - സംബന്ധിച്ച് |
1114 | 73754(1)/ആര്‍ എ1/10/തസ്വഭവ | 13/01/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - കെട്ടിട നമ്പര്‍ നല്കുന്നതിലെ കാലതാമസം - അദാലത്തില്‍ കൈക്കൊള്ളേണ്ട നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്. |
1115 | 1735/ഡി.എ.1/2011/തസ്വഭവ | 10/01/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ സി.ഡി.എസ് കര്‍മ്മ പദ്ധതിയെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1116 | 2006/എസി3/11/തസ്വഭവ | 06/01/2011 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ - ആഫീസ് അച്ചടക്കം കര്‍ശനമായി പാലിക്കുന്നത് സംബന്ധിച്ച് - നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1117 | 73754/ആര്‍ എ1/10/തസ്വഭവ | 06/01/2011 | തദ്ദേശസ്വയം ഭരണ വകുപ്പ് - കെട്ടിട നമ്പര്‍ നല്കുന്നതിലെ കാലതാമസം - അദാലത്ത് സംഘടിപ്പിക്കുന്നതു സംബന്ധിച്ച്. |
1118 | 283/എസ്റ്റ.ബി3/2011 | 06/01/2011 | ഗ്രാമ വികസനവകുപ്പ്-ജീവനക്കാര്യം-ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം-2011 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
1119 | 821/എഫ്.എം.3/2010/തസ്വഭവ | 03/01/2011 | തദ്ദേശസ്വയം ഭരണ വകുപ്പ് - വാര്‍ഷിക പദ്ധതി സംയോജിപ്പിച്ചുകൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബജറ്റ് തയ്യാറാക്കല്‍ - നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
1120 | 77252/ഡിഎ1/2010/തസ്വഭവ | 29/12/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2010-ലെ പുനസംഘടന - പദ്ധതി പരിശോധനാ ക്രമീകരണങ്ങള്‍ സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala