Sl No. |
Circulars No. |
Date |
Abstract |
1081 | 13160/ഡി.എ1/10/തസ്വഭവ | 26/11/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ആശുപത്രികള്‍ക്കും ഡിസ്പെന്‍സറികള്‍ക്കുമുള്ള ഔഷധ വിതരണം - 'ഔഷധി'യ്ക്കുള്ള സമയപരിധി 60 ദിവസമായി ഉയര്‍ത്തുന്നത് - സംബന്ധിച്ച്. |
1082 | 62754/ഡി.എ1/10/തസ്വഭവ | 25/11/2010 | തദ്ദേശസ്വയംഭരണവകുപ്പ് - നഴ്സറി / പ്രീസ്ക്കൂള്‍ / അംഗന്‍വാടികളിലെ ശാരീരിക മാനസികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ - നിലത്തെഴുത്ത് കളരിയിലെ ടി വിഭാഗത്തില്‍പ്പെട്ടകാര്‍ക്കുകൂടി അനുവദിക്കുന്നത് സംബന്ധിച്ച് |
1083 | 46683/ഇഎം2/10/തസ്വഭവ | 22/11/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - നഗരസഭകളില്‍ രൂപീകരിച്ച ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായധനം നല്‍കുന്നത് - സംബന്ധിച്ച്. |
1084 | 98/10/Fin | 19/11/2010 | Recruitment of Part Time Sweepers through Kudumbasree Units-Clarification- reg |
1085 | 62393/ഡിബി2/10/തസ്വഭവ | 18/11/2010 | തദ്ദേശസ്വയംഭരണവകുപ്പ് : അംഗന്‍വാടികള്‍ മുഖേന നടപ്പിലാക്കുന്ന പോഷകാഹാര പ്രോജക്ടുകള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്നതിന് അനുമതി നല്‍കി നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. |
1086 | 62091/ഇഎം1/10/തസ്വഭവ | 18/11/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ - കാലാവധി പൂര്‍ത്തിയാകാത്ത പഞ്ചായത്തുകളിലെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ - തീയതി നിശ്ചയിക്കുന്നത് - സംബന്ധിച്ച് |
1087 | നം.57906/ഡിബി2/10/തസ്വഭവ | 11/11/2010 | തദ്ദേശസ്വയംഭരണ വകുപ്പ്-മുനിസിപ്പാലിറ്റികളില്‍ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ അളവുകള്‍ രേഖപ്പെടുത്തുന്നതിനുള്ള അധികാര പരിധി ഏകീകരിക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
1088 | 67370/ആര്‍ എ.1/2010/തസ്വഭവ | 04/11/2010 | തദ്ദേശ സ്വയം ഭരണ വകുപ്പ് - സര്‍ക്കാര്‍ ധനസഹായ ഭവന പദ്ധതികള്‍ക്ക് കേരളാ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നത് - സംബന്ധിച്ച് |
1089 | 62091/ഇഎം1/10 | 03/11/2010 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ കാലാവധി പൂര്‍ത്തിയാകാത്ത പഞ്ചായത്തുകളിലെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ-തിയതി നിശ്ചയിക്കുന്നതു സംബന്ധിച്ച് |
1090 | 86948/ഇഎം1/10/തസ്വഭവ | 03/11/2010 | തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള 2010 ലെ പൊതു തെരഞ്ഞെടുപ്പ് - സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച തിയ്യതിയില്‍ പ്രതിജ്ഞയെടുക്കാന്‍ സാധിക്കാതെ വന്നത് – പുതിയ തിയ്യതി നിശ്ചയിക്കുന്നത് സംബന്ധിച്ച് |
1091 | 50730/ഇ.എം3/10/തസ്വഭവ | 30/10/2010 | തദ്ദേശ സ്വയംഭരണ വകുപ്പ്- നഗരസഭകളുമായി യോജിപ്പിച്ച ഗ്രാമ പഞ്ചായത്തുകളുടേയും നഗരസഭകളായി പരിവര്‍ത്തനം ചെയ്ത ഗ്രാമ പഞ്ചായത്തുകളുടേയും ആസ്തി-ബാദ്ധ്യതകള്‍ തിട്ടപ്പെടുത്തുന്നത് സംബന്ധിച്ച്-മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
|
1092 | 62091/10 | 30/10/2010 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് -ഭേദഗതി വരുത്തുന്നതു സംബന്ധിച്ച് |
1093 | 62091/ഇഎം1/10/തസ്വഭവ | 21/10/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് - ഭേദഗതി വരുത്തുന്നത് സംബന്ധിച്ച്. |
1094 | 44667/ഇഎം2/08/തസ്വഭവ | 19/10/2010 | തദ്ദേശസ്വയംഭരണ വകുപ്പ്- സര്‍ക്കാര്‍ കൈമാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് കാര്യങ്ങളില്‍ ഇടപെടല്‍-സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച് |
1095 | 28758/തസ്വഭവ | 15/10/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് -മാര്‍ക്കറ്റ് സ്റ്റാളുകള്‍ ,ഷോപ്പിംഗ് കോംപ്ലക്സുകള്‍ -മുറികള്‍ വാടകക്ക് നല്‍കല്‍ബസ് സ്റ്റാന്‍റ് ,മാര്‍ക്കറ്റ് മുതലായവയില്‍ നിന്ന് ഫീസ് പിരിക്കല്‍ എന്നിവ സംബന്ധിച്ച കരാറുകള്‍ മുദ്ര പത്രത്തിന്‍റെ മൂല്യം എന്നിവ സംബന്ധിച്ച് |
1096 | 62091/ഇഎം1/10/തസ്വഭവ | 08/10/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്. |
1097 | 53396/ഇഎം2/10/തസ്വഭവ | 28/09/2010 | തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് – കുടിശ്ശിക വരുത്തിയവര്‍ക്കുള്ള അയോഗ്യത – സ്പഷ്ടീകരണം |
1098 | 58037/ഡിസി1/10/തസ്വഭവ | 25/09/2010 | ഗാന്ധിജയന്തി / ഗ്രാമവികസന വാരം 2010 - ശുചിത്വ കാമ്പയിനും വികസന പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തുന്നത് - സംബന്ധിച്ച്. |
1099 | 71395/ആര്‍എ.2/2009/തസ്വഭവ | 15/09/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന കെട്ടിട നിര്‍മ്മാണാനുമതിക്കുള്ള അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് - സംബന്ധിച്ച്. |
1100 | 50919/ഡി.ബി1/10/തസ്വഭവ | 13/09/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതി ഭൂരഹിത ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നത് - സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala