Sl No. |
Government Orders No. |
Date |
Abstract |
1081 | G.O.(Rt) 379/2024/LSGD | 15/02/2024 | AMRUT 2.0- Release of an amount of Rs.10,00,00,000 (Rupees Ten Crore Only) to provide the Central assistance under reform incentive component for Thiruvananthapuram Municipal Corporation under
AMRUT 2.0. - Sanction accorded - orders issued |
1082 | സ.ഉ(ആര്.ടി) 378/2024/LSGD | 15/02/2024 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
1083 | സ.ഉ(ആര്.ടി) 376/2024/LSGD | 15/02/2024 | 2022-23 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരെഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് |
1084 | സ.ഉ(ആര്.ടി) 372/2024/LSGD | 14/02/2024 | ജീവനക്കാര്യം-ചിറ്റാർ ഗ്രാമപഞ്ചായത്ത് |
1085 | സ.ഉ(ആര്.ടി) 371/2024/LSGD | 14/02/2024 | തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
1086 | സ.ഉ(ആര്.ടി) 368/2024/LSGD | 14/02/2024 | തലസ്ഥാന നഗര വികസന പദ്ധതി-എൽ.എ.ആർ 67/2011-വിധിക്കടത്തുക-ഭരണാനുമതി-സംബന്ധിച്ച ഉത്തരവ് |
1087 | സ.ഉ(ആര്.ടി) 369/2024/LSGD | 14/02/2024 | കൊച്ചി കോർപ്പറേഷൻ-ജീവനക്കാര്യം |
1088 | സ.ഉ(എം.എസ്) 22/2024/LSGD | 14/02/2024 | കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും
വ്യവസായങ്ങൾക്കും ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും ലൈസൻസ് നൽകുന്നതിന് മുന്നോടിയായി ഖരദ്രവ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് നിഷ്കർഷിച്ച ഉത്തരവ് സംബന്ധിച്ച് |
1089 | സ.ഉ(എം.എസ്) 21/2024/LSGD | 14/02/2024 | പഞ്ചായത്തുകളിലെ വ്യവസായങ്ങൾക്കും ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും ലൈസൻസ് നൽകുന്നതിന് മുന്നോടിയായി ഖരദ്രവ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് നിഷ്കർഷിച്ച ഉത്തരവ് സംബന്ധിച്ച് |
1090 | സ.ഉ(ആര്.ടി) 366/2024/LSGD | 14/02/2024 | ആറ്റുകാൽ പൊങ്കാല മഹോത്സവം-2024-വിവിധ വകുപ്പുകൾ അടിയന്തിരമായി പൂർത്തിയാക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് -ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
1091 | സ.ഉ(ആര്.ടി) 360/2024/LSGD | 14/02/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തു നികുതിയുടെ പിഴപലിശ 31.03.2024 വരെ ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച് |
1092 | സ.ഉ(ആര്.ടി) 366/2024/LSGD | 14/02/2024 | ആറ്റുകാൽ പൊങ്കാല മഹോത്സവം 2024-വിവിധ വകുപ്പുകൾ അടിയന്തിരമായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾക്ക് -ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
1093 | സ.ഉ(എം.എസ്) 23/2024/LSGD | 14/02/2024 | കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന പിരിച്ചെടുക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
1094 | സ.ഉ(ആര്.ടി) 370/2024/LSGD | 14/02/2024 | ജീവനക്കാര്യം-കരവാരം ഗ്രാമപഞ്ചായത്ത്, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് |
1095 | സ.ഉ(ആര്.ടി) 364/2024/LSGD | 14/02/2024 | LID & EW -ജീവനക്കാര്യം |
1096 | സ.ഉ(ആര്.ടി) 363/2024/LSGD | 14/02/2024 | LID & EW -ജീവനക്കാര്യം |
1097 | സ.ഉ(ആര്.ടി) 357/2024/LSGD | 13/02/2024 | ജീവനക്കാര്യം |
1098 | G.O.(Rt) 353/2024/LSGD | 13/02/2024 | RKDP- Financial assistance from KfW as Climate Loan Kerala under Kerala Climate Resilience Programme Accompanying Measures Grant of Euro 2 million-Consultancy Services for Capacity Development for Risk-informed and Effective Urban Planning and Policy Formulation - Committee for evaluating deliverables- Constituted -Orders issued.
|
1099 | സ.ഉ(ആര്.ടി) 358/2024/LSGD | 13/02/2024 | പതിനൊന്നാം ശമ്പള പരിഷ്കരണ റിപ്പോർട്ട്-ഇൻഫർമേഷൻ കേരള മിഷൻ-പ്രോപ്പോസൽ തയ്യാറാക്കൽ-കമ്മിറ്റി രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച്
|
1100 | സ.ഉ(ആര്.ടി) 348/2024/LSGD | 12/02/2024 | കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ സംസ്ഥാന വിഹിതം-നാലാംഗഡു ത്രൈമാസ മുതൽ തിരിച്ചടവിനു വേണ്ടിയുള്ള തുക അനുവദിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala