| Sl No. |
Government Orders No. |
Date |
Abstract |
| 1061 | സ.ഉ(ആര്‍.ടി) 2686/2025/LSGD | 06/11/2025 | ഇടുക്കി-കൊക്കയാർ ഗ്രാമപഞ്ചായത്ത്-പദ്ധതി വിഹിതം ഉപയോഗിച്ച് വെള്ളക്കരം ഒടുക്കുവാൻ-അനുമതി സംബന്ധിച്ച ഉത്തരവ് |
| 1062 | സ.ഉ(ആര്‍.ടി) 2696/2025/LSGD | 06/11/2025 | KSWMP - Extension of term of deputation of Smt.Beena S. Kumar, Joint Director, LSGD as Assistant Director (Projects) at the SPMU-KSWMP - Sanction accorded - Orders issued |
| 1063 | സ.ഉ(ആര്‍.ടി) 2699/2025/LSGD | 06/11/2025 | തലസ്ഥാന നഗര വികസന പദ്ധതി-എൽ.എ.ആർ 940/2009-തുക റീകൂപ്പ് ചെയ്യുന്നത് സംബന്ധിച്ച് |
| 1064 | സ.ഉ(ആര്‍.ടി) 2703/2025/LSGD | 06/11/2025 | കൊല്ലം-കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്-പുതിയ പ്രൊജക്റ്റിൽ നിന്നും തുക നൽകുന്നത് സംബന്ധിച്ച് |
| 1065 | G.O.(Rt) 2675/2025/LSGD | 05/11/2025 | National Urban Conclave 2025 scheduled to be held on 8th & 9th November 2025 at Yashobhoomi, India International Convention Centre (IICC), Dwarka, New Delhi- Journey of officers - Sanction Accorded - Orders Issued. |
| 1066 | സ.ഉ(ആര്‍.ടി) 2670/2025/LSGD | 05/11/2025 | PMAY-U പദ്ധതി പ്രകാരം അനുവദിച്ച വീടും ഭൂമിയും |
| 1067 | സ.ഉ(ആര്‍.ടി) 2680/2025/LSGD | 05/11/2025 | കൊടുങ്ങല്ലൂർ നഗരസഭ-കേരള വാട്ടർ അതോറിറ്റിക്ക് തുക അടവാക്കുന്നത് സംബന്ധിച്ച് |
| 1068 | സ.ഉ(ആര്‍.ടി) 2671/2025/LSGD | 05/11/2025 | ബജറ്റ് പ്രവൃത്തി-2023-24-പാലക്കാട്-കോങ്ങാട് നിയോജക മണ്ഡലം-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
| 1069 | സ.ഉ(ആര്‍.ടി) 2663/2025/LSGD | 05/11/2025 | കേരള വാട്ടർ അതോറിറ്റി-കുടിവെള്ള പദ്ധതി-തിരികെ ലഭിച്ച തുകയിൽ നിന്നും KSEB -യിൽ ഒടുക്കുന്നതിന് അനുമതി സംബന്ധിച്ച ഉത്തരവ് |
| 1070 | സ.ഉ(ആര്‍.ടി) 2679/2025/LSGD | 05/11/2025 | തലസ്ഥാന നഗര വികസന പദ്ധതി-ബാലൻസ് തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
| 1071 | സ.ഉ(ആര്‍.ടി) 2677/2025/LSGD | 05/11/2025 | തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
| 1072 | സ.ഉ(ആര്‍.ടി) 2673/2025/LSGD | 05/11/2025 | തലസ്ഥാന നഗര വികസന പദ്ധതി-തുക റീകൂപ്പ് ചെയ്യുന്നത് സംബന്ധിച്ച് |
| 1073 | സ.ഉ(ആര്‍.ടി) 2678/2025/LSGD | 05/11/2025 | തലസ്ഥാന നഗര വികസന പദ്ധതി-തുക റീകൂപ്പ് ചെയ്യുന്നത് സംബന്ധിച്ച് |
| 1074 | സ.ഉ(എം.എസ്) 202/2025/LSGD | 05/11/2025 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0-DSoR 2021 റേറ്റ് റിവിഷൻ-69 പ്രവൃത്തികൾക്ക് 142.21 ലക്ഷം രൂപയുടെ അധിക ധനാനുമതി അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 1075 | സ.ഉ(ആര്‍.ടി) 2681/2025/LSGD | 05/11/2025 | Research and Development in selected aspects of
Human Settlement Planning and Development എന്ന പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി Rationalization of FSI in Kerala" - NIT Calicut മായി ചേർന്ന് നടത്തുന്ന ഗവേഷണ പഠനത്തിൻ്റെ രണ്ടാംഘട്ടം (തുടർപഠനം)-തുക ചെലവഴിക്കുന്നത് അനുമതി സംബന്ധിച്ച് |
| 1076 | G.O.(Rt) 2683/2025/LSGD | 05/11/2025 | Cochin Smart Mission Limited -Reconstitution of Board of Directors - Orders Issued |
| 1077 | സ.ഉ(ആര്‍.ടി) 2682/2025/LSGD | 05/11/2025 | നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്-വികസനഫണ്ട് വിഹിതം-തുക അടയ്ക്കുവാൻ അനുമതി സംബന്ധിച്ച് |
| 1078 | സ.ഉ(ആര്‍.ടി) 2676/2025/LSGD | 05/11/2025 | മലപ്പുറം-പൊൻമുണ്ടം ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് |
| 1079 | സ.ഉ(ആര്‍.ടി) 2660/2025/LSGD | 04/11/2025 | LID & EW -ജീവനക്കാര്യം
|
| 1080 | സ.ഉ(ആര്‍.ടി) 2654/2025/LSGD | 04/11/2025 | കൊച്ചി നഗരസഞ്ചയ പദ്ധതി-പതിനഞ്ചാം ധനകാര്യകമ്മീഷൻ ഗ്രാൻ്റ് വിനിയോഗം-സംബന്ധിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala