Sl No. |
Circulars No. |
Date |
Abstract |
1041 | 63664/ഡിഎ1/2011/തസ്വഭവ | 02/12/2011 | ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ നിര്‍മ്മാണം |
1042 | 66023/ഡിഎ1/11/തസ്വഭവ | 01/12/2011 | ആശ്രയ അഗതി പുന:രധിവാസ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്. |
1043 | 7880/ഇഎം1/11/തസ്വഭവ | 30/11/2011 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കല്‍ |
1044 | 34591/ആര്‍ഡി.3/2011/ത.സ്വ.ഭ.വ. | 24/11/2011 | പാന്‍ മസാല തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ലഹരി വസ്തുക്കളുടെ വില്പന നിയന്ത്രിക്കല്‍ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകള്‍ |
1045 | 60034/ഡി.ഡി1/2011/തസ്വഭവ | 10/11/2011 | ഇന്ദിരാ ആവാസ് യോജന |
1046 | 1050/എസ്3/11/എസ്.സി.പി.ഡബ്ല്യൂ.ഡി. | 09/11/2011 | സ്റ്റേറ്റ് കമ്മീഷണറേറ്റ് ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് – ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ആനുകൂല്യങ്ങള്‍ക്ക് പൊതു ആധികാരിക രേഖയായി അംഗീകരിച്ചത് – നടപ്പിലാക്കുന്നത് സംബന്ധിച്ച് – നിര്‍ദ്ദേശങ്ങള്‍ |
1047 | 55138/ഡി.ബി/1/11 | 02/11/2011 | ഇ.എം.എസ് ഭവന പദ്ധതി.... |
1048 | 50412/ഡിബി2/11/തസ്വഭവ | 13/10/2011 | ആസ്തികളുടെ കണക്കെടുപ്പും മെയിന്റനന്‍സ് ഗ്രാന്റ് വിനിയോഗവും – ആസ്തി രജിസ്റ്റര്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് |
1049 | 3055/ഡിഎ3/2011/തസ്വഭവ | 15/09/2011 | തെരുവുവിളക്കുകളുടെ പരിപാലനം |
1050 | 42160/ആര്‍ സി..3/2008/ത.സ്വ.ഭ.വ | 09/08/2011 | കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും ആക്ടിലെയും അതിന്‍കീഴില്‍ ഉണ്ടാക്കിയ ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതിനും ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നത് തടയുന്നതിനും ഉള്ള നിര്‍ദ്ദേശം. |
1051 | 41090/ഡിഎ1/2011/തസ്വഭവ | 06/08/2011 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പരിശോധന – സംസ്ഥാനതല ടെക്നിക്കല്‍ ഗ്രൂപ്പ് മേഖലാ സമിതികള്‍ പുന:സംഘടിപ്പിക്കല്‍ |
1052 | 33178/എഫ്എം3/2011/ത.സ്വ.ഭ.വ. | 06/08/2011 | തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങള്‍ എസ്.ഇ.യു.എഫ്-ന്റെ ജീവധാര കുടിവെള്ള പദ്ധതി നടപ്പിലാക്കിയപ്പോള്‍ ബാക്കി വന്ന ധനത്തിന്റെ വിനിയോഗം – സംബന്ധിച്ച്. |
1053 | 32859/ആര്‍ ഡി.3/2011/ത.സ്വ.ഭ.വ | 04/08/2011 | ചികിത്സാര്‍ത്ഥം ആശുപത്രിയിലേക്ക് പോകുന്നതിനിടയിലുള്ള മരണം - രജിസ്ട്രേഷന് സ്പഷ്ടീകരണം സംബന്ധിച്ച്. |
1054 | 30270/FM3/07/LSGD | 22/07/2011 | Publication of District Level auction notices by LSGIs – Regarding. |
1055 | 28576/RC2/2011/LSGD | 15/07/2011 | Setting up of hoardings on trees for advertisements – Institutions to Local Self Government Institutions – reg. |
1056 | 34103/എഫ്.എം/2011 | 13/07/2011 | 2010-11 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ സമര്‍പ്പിക്കാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ തടഞ്ഞു വക്കുന്നത് സംബന്ധിച്ച് |
1057 | 1557/ഇഎം1/2010/തസ്വഭവ | 08/07/2011 | വോട്ടര്‍ പട്ടിക പുതുക്കല്‍ -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച് |
1058 | 28691/എസി2/08/തസ്വഭവ | 07/07/2011 | പദ്ധതി പണം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ലോക്കല്‍ ഫണ്ട് അക്കൌണ്ടസ് കമ്മിറ്റി(2009-11)യുടെ ഇരുപത്തി രണ്ടാമത് റിപ്പോര്‍ട്ട്-ശുപാര്‍ശ-പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1059 | 28778/പിഎസ്2/11/ത.സ്വ.ഭ.വ. | 01/07/2011 | മന്ത്രിസഭയുടെ ആദ്യത്തെ 100 ദിവസത്തിനുള്ളില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ / സ്കീമുകള്‍ - സംബന്ധിച്ച്. |
1060 | 33370/എ.എ.3/2011/തസ്വഭവ | 01/07/2011 | വാര്‍ഷിക പദ്ധതിക്ക് തനത് വരുമാനത്തിലെ മിച്ചം തുക ലഭ്യമാക്കല്‍ - നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala