Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 1041 to 1060 of about 27951


Sl No. Government Orders No. Date Abstract
1041സ.ഉ(ആര്‍.ടി) 428/2024/LSGD23/02/2024ദേശീയ സാമൂഹ്യ സഹായ പദ്ധതി (എൻ.എസ്.എ.പി)-സോഷ്യൽ ഓഡിറ്റ് നടത്തുന്നത് സംബന്ധിച്ച നിർദ്ദേശം-ഭേദഗതി ചെയ്ത ഉത്തരവ് സംബന്ധിച്ച്
1042സ.ഉ(ആര്‍.ടി) 433/2024/LSGD23/02/2024വികേന്ദ്രീകൃതാസൂത്രണ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്-ജീവനക്കാര്യം-സാധൂകരണം സംബന്ധിച്ച്
1043G.O.(Rt) 435/2024/LSGD23/02/2024Kudumbashree- Back to School- Strengthening Community Organisations- permission to conduct a session by the Exe. Director at the Lal Bahadur Shastri National Academy of Administration, Mussoorie on 29.02.2024 - Sanctioned -Orders issued.
1044സ.ഉ(ആര്‍.ടി) 432/2024/LSGD23/02/2024വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റിയുടെ 22/01/2024 ൽ നടന്ന യോഗത്തിൻ്റെ നടപടികുറിപ്പിലെ ഖണ്ഡിക 4.97 തീരുമാനം - സംബന്ധിച്ച്
1045സ.ഉ(ആര്‍.ടി) 427/2024/LSGD22/02/2024ജില്ലാപഞ്ചായത്തുകളുടെ മണ്ണ് പരിശോധനാ പ്രോജക്റ്റുകളുടെ നിർവ്വഹണ ഉദ്യോഗസ്ഥരെയും വെറ്റിംഗ് ഉദ്യോഗസ്ഥരെയും നിശ്ചയിച്ച -ഉത്തരവ് സംബന്ധിച്ച്
1046G.O.(Rt) 425/2024/LSGD22/02/202440th report of the Justice (Rtd.) Siri Jagan Committee - Payment of compensation to the victims of stray dog menace -Sanctioned-Orders issued.
1047സ.ഉ(ആര്‍.ടി) 423/2024/LSGD22/02/2024തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നേരിട്ട് അലോപ്പതി മരുന്നുകൾ വാങ്ങാൻ അനുമതിയുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിനെ ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്
1048സ.ഉ(ആര്‍.ടി) 424/2024/LSGD22/02/2024ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്-പ്രോജക്റ്റ് നടപ്പിലാക്കുന്നത് സംബന്ധിച്ച്
1049സ.ഉ(ആര്‍.ടി) 418/2024/LSGD21/02/2024ജീവനക്കാര്യം-തിരുവനന്തപുരം ജില്ലാപഞ്ചായത്ത്-OA 1585/2020 നമ്പർ കേസിൻ്റെ 13.07.2023 ലെ വിധിന്യായം സംബന്ധിച്ച്
1050സ.ഉ(എം.എസ്) 26/2024/LSGD21/02/2024പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം
1051സ.ഉ(ആര്‍.ടി) 417/2024/LSGD21/02/2024പാലക്കാട്-ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനം റദ്ദ് ചെയ്തത് സംബന്ധിച്ച്
1052സ.ഉ(ആര്‍.ടി) 416/2024/LSGD21/02/2024എറണാകുളം-പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനം-റദ്ദാക്കിയ ഉത്തരവ് സംബന്ധിച്ച്
1053സ.ഉ(ആര്‍.ടി) 420/2024/LSGD21/02/2024കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ വായ്പ-2023-24-ത്രൈമാസ പലിശ-തുക അനുവദിച്ചത് സംബന്ധിച്ച്
1054സ.ഉ(ആര്‍.ടി) 413/2024/LSGD20/02/2024ജീവനക്കാര്യം-പത്തനംതിട്ട
1055സ.ഉ(ആര്‍.ടി) 414/2024/LSGD20/02/2024സ്ഥിരം അദാലത്ത് സംവിധാനം ശാക്തീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച്
1056സ.ഉ(ആര്‍.ടി) 406/2024/LSGD19/02/2024തിരുവനന്തുപരം-മലയിൻകീഴ് ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം
1057സ.ഉ(ആര്‍.ടി) 399/2024/LSGD19/02/2024STAYVERSE-ഹോംസ്റ്റേ പ്രോജക്റ്റ് -തത്വത്തിൽ അംഗീകാരം നൽകിയ ഉത്തരവ് സംബന്ധിച്ച്
1058സ.ഉ(ആര്‍.ടി) 400/2024/LSGD19/02/2024ജീവനക്കാര്യം-2023-പൊതുസ്ഥലംമാറ്റം-അപ്പീൽ അപേക്ഷ തീർപ്പാക്കിയ ഉത്തരവ് സംബന്ധിച്ച്
1059സ.ഉ(ആര്‍.ടി) 403/2024/LSGD19/02/2024മലപ്പുറം-ചെറുകാവ് ഗ്രാമപഞ്ചായത്ത്-2015-16 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച്
1060സ.ഉ(ആര്‍.ടി) 408/2024/LSGD19/02/202422.01.2024 ന് കൂടിയ വികേന്ദ്രീയ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റിയുടെ 4.69 തീരുമാനം-വല്ലച്ചിറ ഗ്രാമപഞ്ചായത്ത്- സംബന്ധിച്ച്
Previous 20 PagesPrevious Page51525354555657585960Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala