Sl No. |
Circulars No. |
Date |
Abstract |
1021 | 28576/RC2/2011/LSGD | 15/07/2011 | Setting up of hoardings on trees for advertisements – Institutions to Local Self Government Institutions – reg. |
1022 | 34103/എഫ്.എം/2011 | 13/07/2011 | 2010-11 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ സമര്‍പ്പിക്കാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ തടഞ്ഞു വക്കുന്നത് സംബന്ധിച്ച് |
1023 | 1557/ഇഎം1/2010/തസ്വഭവ | 08/07/2011 | വോട്ടര്‍ പട്ടിക പുതുക്കല്‍ -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച് |
1024 | 28691/എസി2/08/തസ്വഭവ | 07/07/2011 | പദ്ധതി പണം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ലോക്കല്‍ ഫണ്ട് അക്കൌണ്ടസ് കമ്മിറ്റി(2009-11)യുടെ ഇരുപത്തി രണ്ടാമത് റിപ്പോര്‍ട്ട്-ശുപാര്‍ശ-പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1025 | 28778/പിഎസ്2/11/ത.സ്വ.ഭ.വ. | 01/07/2011 | മന്ത്രിസഭയുടെ ആദ്യത്തെ 100 ദിവസത്തിനുള്ളില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ / സ്കീമുകള്‍ - സംബന്ധിച്ച്. |
1026 | 33370/എ.എ.3/2011/തസ്വഭവ | 01/07/2011 | വാര്‍ഷിക പദ്ധതിക്ക് തനത് വരുമാനത്തിലെ മിച്ചം തുക ലഭ്യമാക്കല്‍ - നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്. |
1027 | 28763/ഡി.ഡി.3/2011/തസ്വഭവ | 25/06/2011 | ബി.പി.എല്‍ സര്‍വ്വെ – 2009 – പരാതികളും ആക്ഷേപങ്ങളും അദ്ധ്യാപകരെ വിനിയോഗിച്ച് പരിശോധിക്കുന്നതിനുള്ള സമയക്രമം പുനര്‍ നിശ്ചയിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. |
1028 | 31680/എ.എ.3/2011/തസ്വഭവ | 24/06/2011 | വാര്‍ഷിക പദ്ധതിക്ക് തനത് വരുമാനത്തിലെ മിച്ചം തുക ലഭ്യമാക്കല്‍ - മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്. |
1029 | നം31019/ആര്‍.എ1/11/തസ്വഭവ | 22/06/2011 | കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതു സംബന്ധിച്ച് ... |
1030 | 30244/ഡി.ബി.1/2011/തസ്വഭവ | 16/06/2011 | ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുവാന്‍ സ്ഥലം ലഭ്യമാക്കുന്ന പദ്ധതി 2011-12 വാര്‍ഷിക പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നത് - സംബന്ധിച്ച്. |
1031 | 28572/എഫ്.എം..1/2011/തസ്വഭവ | 07/06/2011 | 2011-12 വാര്‍ഷിക പദ്ധതി - വികസനഫണ്ട് വിനിയോഗത്തിലെ ഷോര്‍ട്ട്ഫാള്‍ തുക സാധാരണ വിഹിതത്തെക്കാള്‍ കൂടുതലായ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി അന്തിമമാക്കുന്നത് - സംബന്ധിച്ച്. |
1032 | 21384/എ.സി.3/11/തസ്വഭവ | 04/06/2011 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതിലെ അപാകതകള്‍ ഒഴിവാക്കണമെന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
1033 | 58725/എഫ്.എം..3/2008/ത.സ്വ.ഭ.വ. | 26/05/2011 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനത്തില്‍ വരുന്ന മുഴുവന്‍ തുകകളും ഒരൊറ്റ അക്കൌണ്ടില്‍ ഒടുക്കുന്നത് – സംബന്ധിച്ച്. |
1034 | 25070/ആര്‍ ഡി 2/2011/തസ്വഭവ | 16/05/2011 | മൊബൈല്‍ ടവര്‍ നിര്‍മ്മാണം പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച്. |
1035 | നം.24402/ഡി.ഡ2/2011/തസ്വഭവ | 16/05/2011 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(കേരളം)-ഹരിത കേരളം പദ്ധതിയുമായുള്ള സംയോജനം- പദ്ധതി നടത്തിപ്പിനുള്ള പശ്ചാത്തല സൃഷ്ടിയും സമയബന്ധിത നിര്‍വ്വഹണവും- നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് |
1036 | 46045/DB3/2007/LSGD | 13/05/2011 | Decentralized Planning by Local Governments – Role of District Collectors – Instructions issued - Reg. |
1037 | 22312/ഡി.എ.2/2011/തസ്വഭവ | 11/05/2011 | കൊയ്ത്ത് മെതിയന്ത്രങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നത് - സംബന്ധിച്ച്. |
1038 | നം.18653/ആര്‍ഡി.3/2011/തസ്വഭവ | 10/05/2011 | സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ചവരുടെ നേരത്തെ പട്ടയമുണ്ടായിരുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു |
1039 | നം.48734/ഡി.എ1/2010/തസ്വഭവ | 10/05/2011 | നിയമസഭ അംഗീകരിച്ച ഉപക്ഷേപം - വാര്‍ഷിക പദ്ധതിയില്‍ നീര്‍ത്തടാധിഷ്ഠിത മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് - സംബന്ധിച്ച് |
1040 | നം.20719/എഫ്.എം1/2011/തസ്വഭവ | 09/05/2011 | ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം - ഗ്രാമപ്രദേശങ്ങളില്‍ ത്രിതല പഞ്ചാായത്തുകളുടെ വിഹിതം സമന്വയിപ്പിക്കുന്നത് - സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala