| 9881 | സ.ഉ(ആര്‍.ടി) 2037/2020/തസ്വഭവ | 30/10/2020 | കണ്ണൂർ-പിണറായി ഗ്രാമപഞ്ചായത്ത്-നിർമ്മാണ ചട്ടങ്ങൾ- ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 9882 | സ.ഉ(ആര്‍.ടി) 2044/2020/തസ്വഭവ | 30/10/2020 | തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അക്കൌണ്ടിംഗ്/ ഓഡിറ്റ് സംവിധാനങ്ങൾ അവലോകനം ചെയ്യുന്നതിലേയ്ക്ക് ഏകോപന സമിതി രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 9885 | സ.ഉ(ആര്‍.ടി) 2039/2020/തസ്വഭവ | 30/10/2020 | കേരള റൂറൽ എംപ്ലോയ്മെൻ്റ് ആൻഡ് വെൽഫെയർ സൊസൈറ്റി-2021 വർഷത്തേയ്ക്കുള്ള ഡയറി അച്ചടിക്കുന്നതിനുള്ള അനുവാദം നൽകിയ സംബന്ധിച്ച ഉത്തരവ് |
| 9886 | സ.ഉ(ആര്‍.ടി) 2045/2020/തസ്വഭവ | 30/10/2020 | പഞ്ചായത്ത് ഗൈഡ്-തദ്ദേശകം 2021 -അച്ചടിയും വിതരണവും -അനുമതി നൽകി ഉത്തരവ് |
| 9887 | G.O.(Rt) 2040/2020/LSGD | 30/10/2020 | ലൈഫ്മിഷൻ- പ്രോഗ്രാം മാനേജർ (ഫിനാൻസ്)-അന്യത്ര സേവനം സംബന്ധിച്ച് |
| 9888 | സ.ഉ(എം.എസ്) 165/2020/തസ്വഭവ | 30/10/2020 | ലൈഫ്മിഷൻ ബ്രിഡ്ജ് ലോൺ- കെ.യു.ആർ.ഡി.എഫ്.സി-യുടെ അക്കൌണ്ടിലേയ്ക്ക് അനുവദിക്കുന്നത് സംബന്ധിച്ച് |
| 9889 | സ.ഉ(ആര്‍.ടി) 2042/2020/തസ്വഭവ | 30/10/2020 | ലൈഫ്മിഷൻ പദ്ധതി-റിമോട്ട് ST ഗുണഭോക്താക്കൾക്ക് 5-ാം ഗഡു അനുവദിക്കുന്നത് സംബന്ധിച്ച് |
| 9890 | സ.ഉ(ആര്‍.ടി) 6173/2020/ധന | 30/10/2020 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും എട്ടാം ഗഡു (2020 നവംബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. |
| 9891 | G.O.(Rt) 2036/2020/LSGD | 30/10/2020 | AMRUT-Contract Appointment -Urban Planner, CMMU, Kochi |
| 9892 | സ.ഉ(എം.എസ്) 166/2020/തസ്വഭവ | 30/10/2020 | മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച് |
| 9893 | സ.ഉ(ആര്‍.ടി) 2043/2020/തസ്വഭവ | 30/10/2020 | തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ നടപ്പിലാക്കുന്ന 477 പ്രവൃത്തികൾ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കുന്നതിന് സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് |
| 9894 | സ.ഉ(ആര്‍.ടി) 2024/2020/തസ്വഭവ | 28/10/2020 | പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം-മലപ്പുറം |
| 9895 | സ.ഉ(ആര്‍.ടി) 2021/2020/തസ്വഭവ | 28/10/2020 | ജീവനക്കാര്യം-പഞ്ചായത്ത് വകുപ്പ് |
| 9897 | G.O.(Rt) 2029/2020/തസ്വഭവ | 28/10/2020 | |
| 9898 | G.O.(Rt) 2028/2020/തസ്വഭവ | 28/10/2020 | |