| Sl No. |
Government Orders No. |
Date |
Abstract |
| 9821 | സ.ഉ(എം.എസ്) 165/2021/തസ്വഭവ | 02/08/2021 | സമാശ്വാസ തൊഴിൽദാന പദ്ധതി-മൂവാറ്റുപുഴ നഗരസഭ |
| 9822 | സ.ഉ(എം.എസ്) 162/2021/തസ്വഭവ | 02/08/2021 | സമാശ്വാസ തൊഴിൽദാനപദ്ധതി-തിരുവനന്തപുരം കോർപ്പറേഷൻ |
| 9823 | സ.ഉ(ആര്‍.ടി) 1445/2021/തസ്വഭവ | 02/08/2021 | WP(C) No. 8857/2020 ലെ 20.03.2020 ലെ വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 9824 | സ.ഉ(ആര്‍.ടി) 1456/2021/തസ്വഭവ | 02/08/2021 | പ്രാദേശിക സർക്കാരുകളുടെ 2021-22 വാർഷിക പദ്ധതി -സ്പിൽ ഓവർ പ്രോജക്ടുകൾ കൂടി ഉൾപ്പെടുത്തി വാർഷിക പദ്ധതി പൂർണ്ണമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 9825 | സ.ഉ(എം.എസ്) 163/2021/തസ്വഭവ | 02/08/2021 | കൊച്ചി-ബ്രഹ്മപുരം- ഖരമാലിന്യപ്ലാൻ്റിനായി- തുക ട്രാൻസ്ഫർ ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് |
| 9826 | G.O.(Rt) 1448/2021/LSGD | 02/08/2021 | Assigning Suchitwa Mission as the nodal agency for furnishing quarterly report on implementation of Solid Waste management Rules 2016- Orders issued. |
| 9827 | സ.ഉ(ആര്‍.ടി) 5709/2021/ധന | 31/07/2021 | ധനകാര്യ വകുപ്പ് -ബഡ്ജറ്റ് വിഹിതം 2021-22 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയില്‍ നിന്നും ആറാം ഗഡു (2021 സെപ്റ്റംബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 9828 | സ.ഉ(ആര്‍.ടി) 1444/2021/തസ്വഭവ | 31/07/2021 | സംസ്ഥാനത്ത് നിലനിന്നിരുന്ന ലോക്ക് ഡൌൺ സാഹചര്യം കണക്കിലെടുത്ത് നിർമ്മാണപ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി പിഴകൂടാതെ 6മാസം നീട്ടി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 9829 | സ.ഉ(എം.എസ്) 160/2021/തസ്വഭവ | 31/07/2021 | ഈരാറ്റുപേട്ട മാസ്റ്റർപ്ലാൻ-ആക്ഷേപനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 9830 | സ.ഉ(എം.എസ്) 157/2021/തസ്വഭവ | 30/07/2021 | സമാസ്വാസ തൊഴിൽദാന പദ്ധതി-കൊച്ചികോർപ്പറേഷൻ |
| 9831 | സ.ഉ(എം.എസ്) 159/2021/തസ്വഭവ | 30/07/2021 | കേരള നഗരഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ്റെ (KURDFC) സ്റ്റാഫ് സ്ട്രെങ്ത്ത് പരിഷ്കരിച്ച ഉത്തരവ് സംബന്ധിച്ച് |
| 9832 | സ.ഉ(ആര്‍.ടി) 1438/2021/തസ്വഭവ | 30/07/2021 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
| 9833 | സ.ഉ(ആര്‍.ടി) 1437/2021/തസ്വഭവ | 30/07/2021 | പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം |
| 9834 | സ.ഉ(എം.എസ്) 158/2021/തസ്വഭവ | 30/07/2021 | ജീവനക്കാര്യം-കോട്ടയം-മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് |
| 9835 | സ.ഉ(ആര്‍.ടി) 1441/2021/തസ്വഭവ | 30/07/2021 | നഗരകാര്യം-ജീവനക്കാര്യം |
| 9836 | സ.ഉ(ആര്‍.ടി) 1440/2021/തസ്വഭവ | 30/07/2021 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 9837 | G.O.(Rt) 1435/2021/LSGD | 30/07/2021 | Centrally Sponsored Direct Benefit Transfer (DBT)Schemes- Automation of DBT schemes-Nomination of IT Nodal Officer for Local Self Government-Orders issued |
| 9838 | സ.ഉ(ആര്‍.ടി) 1436/2021/തസ്വഭവ | 30/07/2021 | 14.07.2021 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-കോന്നി ബ്ലോക്ക് പഞ്ചായത്ത് |
| 9839 | G.O.(Rt) 1442/2021/LSGD | 30/07/2021 | CSML-Formation of Task Force-Transport4All Challenge Constituted -Orders issued. |
| 9840 | G.O.(Rt) 1442/2020/LSGD | 30/07/2021 | CSML-Formation of Task Force-Transport4All Challenge Constituted -Orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala