Sl No. |
Government Orders No. |
Date |
Abstract |
9821 | സ.ഉ(ആര്.ടി) 2561/2019/തസ്വഭവ | 13/11/2019 | മലപ്പുറം ജില്ലാ പഞ്ചായത്ത് -വാര്‍ഷിക പദ്ധതി – ചേലമ്പ്ര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ശ്മശാനത്തിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ തുക അനുവദിക്കുന്നതിന് അനുമതി |
9822 | സ.ഉ(ആര്.ടി) 2559/2019/തസ്വഭവ | 13/11/2019 | കാസറഗോഡ് നഗരസഭ –കുടിവെള്ള വിതരണത്തിനു അധികമായി ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് |
9823 | G.O.(Rt) 2558/2019/LSGD | 13/11/2019 | Releaase of 3rd instalment of 1st tranche of central Assistance and corresponding state share for implementation of MGNREGA towards material and administrative components for the financial year 2019-20 –sanctioned –Orders issued |
9824 | സ.ഉ(ആര്.ടി) 2555/2019/തസ്വഭവ | 13/11/2019 | പഞ്ചായത്ത് ജീവനക്കാര്യം –അഡഹോക്ക് വകുപ്പ് തല പ്രമോഷന് കമ്മിറ്റി ലോവര്‍ 2019-സെലക്റ്റ് ലിസ്റ്റ് അംഗീകരിച്ച് ഉത്തരവ് |
9825 | സ.ഉ(ആര്.ടി) 2556/2019/തസ്വഭവ | 13/11/2019 | ആറ്റുകാല്‍ പൊങ്കാല 2019 –കുടിശ്ശിക ബില്ലുകള്‍ മാറുന്നതിനു തുക അനുവദിച്ച ഉത്തരവ് |
9826 | G.O.(Rt) 2557/2019/LSGD | 13/11/2019 | Urban Affairs –Establishment –Mukkom Municipality
|
9827 | സ.ഉ(എം.എസ്) 143/2019/തസ്വഭവ | 13/11/2019 | പുതിയ ഗ്രാമ പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടതില്ല എന്ന തീരുമാനം |
9828 | G.O.(Rt) 2554/2019/LSGD | 13/11/2019 | Amount of Rs 250 lakh released to Suchitwa Mission as 2nd installment towards the implementation of Suchitwa Keralam (Urban) for the Financial Year 2018-19 - G.O Re validated- Orders issued. |
9829 | സ.ഉ(ആര്.ടി) 8959/2019/ധന | 13/11/2019 | ധനകാര്യ വകുപ്പ് - ബജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - ശബരിമലയ്ക്കു ചുറ്റുമുള്ള 6 ഗ്രാമപഞ്ചായത്തുകള്‍ക്കും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയ്ക്കും സ്പെഷ്യല്‍ ഗ്രാന്റ് അനുവദിച്ച് ഉത്തരവാകുന്നു |
9830 | സ.ഉ(ആര്.ടി) 2536/2019/തസ്വഭവ | 12/11/2019 | കാഞ്ഞിരപ്പുഴ പഞ്ചായത്ത് - 101 ഭവനങ്ങളുടെ താക്കോല്‍ ദാന ചടങ്ങിനു ചെലവായ തുക തനതു ഫണ്ടില്‍ നിന്ന്
|
9831 | സ.ഉ(ആര്.ടി) 2549/2019/തസ്വഭവ | 12/11/2019 | എടപ്പാള്‍ ഉപജില്ല –കേരള സ്കൂള്‍ കലോത്സവം 2019 -20 ധന സഹായം –അനുമതി |
9832 | സ.ഉ(ആര്.ടി) 2544/2019/തസ്വഭവ | 12/11/2019 | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് -ജീവനക്കാര്യം |
9833 | സ.ഉ(ആര്.ടി) 2547/2019/LSGD | 12/11/2019 | കോട്ടയം അതിരമ്പുഴ പഞ്ചായത്ത് -പള്ളി മാറ്റി സ്ഥാപിക്കുന്നതിന് കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടം2011 ലെ ചാട്ടം 3C(b) പ്രകാരം ഇളവു അനുവദിക്കാന്‍ അനുമതി നല്കി ഉത്തരവ്
|
9834 | G.O.(Rt) 2551/2019/LSGD | 12/11/2019 | Independent Directors of Cochin Smart Mission Limited –sanctioned |
9835 | G.O.(Rt) 2540/2019/LSGD | 12/11/2019 | Urban affairs –Establishment – Permission to attend the course ‘Post Graduate Diploma in Urban Planning and Development –Granted |
9836 | G.O.(Rt) 2539/2019/LSGD | 12/11/2019 | PMGSY- 2008-2009- Thrissur District- judgment in WP© No 15105/2019-complied with |
9837 | G.O.(Rt) 2538/2019/LSGD | 12/11/2019 | PMGSY-Release of 1st instalment of additional state share for PMGSY for the financial year 2019-20 |
9838 | G.O.(Rt) 2546/2019/LSGD | 12/11/2019 | IMPACT –Project Director and Project Manager to attend MUNICIPALIKA 2019 at Bengalaru
|
9839 | സ.ഉ(ആര്.ടി) 2552/2019/തസ്വഭവ | 12/11/2019 | പഞ്ചായത്ത് ജീവനക്കാര്യം-ആലപ്പുഴ ജില്ല –മുതുകുളം പഞ്ചായത്ത് |
9840 | സ.ഉ(ആര്.ടി) 2534/2019/തസ്വഭവ | 12/11/2019 | എന്‍ജിനീയറിംഗ് വിഭാഗം- ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala