Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 9781 to 9800 of about 27316


Sl No. Government Orders No. Date Abstract
9781സ.ഉ(ആര്‍.ടി) 2622/2019/തസ്വഭവ 20/11/2019മലപ്പുറം ജില്ല - പുല്‍പ്പറ്റ പഞ്ചായത്ത്‌ -ജീവനക്കാര്യം
9782സ.ഉ(ആര്‍.ടി) 2613/2019/തസ്വഭവ 20/11/2019നഗരകാര്യം – ജീവനക്കാര്യം –പാലക്കാട് നഗരസഭ
9783G.O.(Rt) 2619/2019/LSGD20/11/2019Engineering wing –Pensionary benefits to Chief Engineer (Rtd)
9784സ.ഉ(എം.എസ്) 427/2019/ധന 20/11/2019സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -അപ്പീല്‍ അധികാരികളെ പുനര്‍ നിര്‍ണയിച്ച് ഉത്തരവ്
9785സ.ഉ(ആര്‍.ടി) 2617/2019/തസ്വഭവ20/11/2019കുന്ദമംഗലം മണ്ഡലം –ആസ്തി വികസന പദ്ധതി –പെരുമണ്ണ പഞ്ചായത്തിലെ പാറക്കോട്ടു താഴം റോഡ്‌ പ്രവര്ത്തിക്ക് അനുമതി
9786സ.ഉ(ആര്‍.ടി) 2614/2019/തസ്വഭവ 20/11/2019ലൈഫ് മിഷന്‍ പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെ യു ആര്‍ ഡി എഫ് സി യുടെ അക്കൌണ്ടിലേക്ക് തുക അനുവദിച്ച് ഉത്തരവ്
9787സ.ഉ(ആര്‍.ടി) 2611/2019/തസ്വഭവ20/11/2019ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ ഗ്രൂപ്പ്‌ ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ. എം.പി. അജിത്‌ കുമാറിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്ട്രേഷന്‍ തസ്തികയുടെ അധിക ചുമതല നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
9788സ.ഉ(ആര്‍.ടി) 2603/2019/തസ്വഭവ 19/11/2019തിരുവനന്തപുരം വികസന അതോറിറ്റി-ജീവനക്കാര്യം
9789സ.ഉ(ആര്‍.ടി) 2602/2019/തസ്വഭവ19/11/2019ആലപ്പുഴ ജില്ല -കരിപ്പയില്‍ ചാല്‍ നവീകരണം –തനതു ഫണ്ടില്‍ നിന്നും തുക
9790സ.ഉ(ആര്‍.ടി) 2607/2019/തസ്വഭവ 19/11/2019തിരൂര്‍ ഉപജില്ല –കേരള സ്കൂള്‍ കലോത്സവം 2019 -20 ധന സഹായം –അനുമതി
9791സ.ഉ(ആര്‍.ടി) 2610/2019/തസ്വഭവ 19/11/2019ഗ്രാമ വികസന വകുപ്പ് – കവിതകള്‍ പ്രസിദ്ധീകരിക്കുന്നതിനു അനുമതി
9792സ.ഉ(ആര്‍.ടി) 2605/2019/തസ്വഭവ 19/11/2019കൊല്ലം ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലെ ശമ്പളം ഓപ്പറേഷന്‍ ബ്ലാക്ക്‌ ബോര്‍ഡ്‌ പദ്ധതിയുടെ (OBBP) അക്കൌണ്ടില്‍ നിന്ന് അനുവദിച്ച് ഉത്തരവ്
9793സ.ഉ(പി) 82/2019/തസ്വഭവ 18/11/2019കെട്ടിടങ്ങളുടെ വസ്തു നികുതി നിര്‍ണയം -2006 ലെ മൈക്രോ സ്മാള്‍ ആന്‍റ് മീഡിയം എന്റര്‍പ്രൈസസ് ഡവലപ്മെന്റ്റ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത വ്യവസായ യൂണിറ്റുകളുടെ കെട്ടിടങ്ങളെ കൂടി ഒരു പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തിയ വിജ്ഞാപനം
9794സ.ഉ(ആര്‍.ടി) 2597/2019/തസ്വഭവ 18/11/2019കോട്ടയം ജില്ല - വാകത്താനം പഞ്ചായത്ത്‌ -ജീവനക്കാര്യം
9795സ.ഉ(ആര്‍.ടി) 2596/2019/തസ്വഭവ 18/11/2019നഗരകാര്യം –ജീവനക്കാര്യം –കോട്ടയം നഗരസഭ
9796സ.ഉ(ആര്‍.ടി) 2594/2019/തസ്വഭവ 18/11/2019അഹാഡ്സ് - സിസിപി ആർ എം നെ ഡിസോൾവ് ചെയത് ഉപാധികൾ ഇല്ലാതെ കിലയിൽ ലയിപ്പിച്ച സാഹചര്യത്തില്‍ അഹാഡ്സ് പ്രോജക്റ്റ് ഡയറക്ടറുടെ പേരില്‍ അഗളി സബ് ട്രഷറിയിലെ അക്കൌണ്ടുകളിലുള്ള തുക കില ഡയറക്ടറുടെ പേരില്‍ മാറ്റുന്നതിന് അനുമതി
9797G.O.(MS) 145/2019/LSGD18/11/2019Kerala Real Estate Regulatory Authority -Declaration of Head Quarters
9798സ.ഉ(ആര്‍.ടി) 2598/2019/തസ്വഭവ 18/11/2019എന്‍ജിനീയറിംഗ് വിഭാഗം- ജീവനക്കാര്യം
9799സ.ഉ(ആര്‍.ടി) 2593/2019/തസ്വഭവ 18/11/2019കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി -ജീവനക്കാര്യം
9800സ.ഉ(ആര്‍.ടി) 2584/2019/തസ്വഭവ16/11/2019കണ്ണൂര്‍ ജില്ല –മാലൂര്‍ പഞ്ചായത്ത് –ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് സാധൂകരണം
Previous 20 PagesPrevious Page481482483484485486487488489490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala