Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 9741 to 9760 of about 27316


Sl No. Government Orders No. Date Abstract
9741സ.ഉ(എം.എസ്) 150/2019/തസ്വഭവ25/11/2019ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ( ഭാരതീയ തീര സംരക്ഷണ സേന )നിന്നും വിരമിച്ച ഭടന്മാര്‍ /വിരമിച്ച ഭടന്മാരുടെ ഭാര്യമാര്‍ /വിധവകള്‍ യഥാര്‍ത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളെ വസ്തു നികുതി (കെട്ടിട നികുതി) അടക്കുന്നതില്‍ നിന്നും ഒഴിവാക്കി ഉത്തരവ്
9742സ.ഉ(ആര്‍.ടി) 2660/2019/തസ്വഭവ 25/11/2019പഞ്ചായത്ത്‌ ജീവനക്കാര്യം –കൊട്ടാങ്ങല്‍ പഞ്ചായത്ത്‌ - അച്ചടക്ക നടപടി അന്വേഷണം പത്തനംതിട്ട ഡി ഡി പി ക്ക്
9743സ.ഉ(ആര്‍.ടി) 2662/2019/തസ്വഭവ 25/11/2019ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്ത്‌ കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്നതിനു കുടിവെള്ള ടാങ്കിന്റെ വിതരണം പദ്ധതി –അനുമതി
9744സ.ഉ(ആര്‍.ടി) 2663/2019/തസ്വഭവ25/11/2019പട്ടം മെഡിക്കല്‍ കോളേജ് റോഡ്‌വികസന പദ്ധതി –തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത LAR No 81/2012 കേസിലെ വിധി നടപ്പാക്കുന്നതിനായി പാസ്സാക്കിയ അവാര്‍ഡ് തുക ക്ക് അനുമതി
9745സ.ഉ(ആര്‍.ടി) 2656/2019/തസ്വഭവ 25/11/2019തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് –ജീവനക്കാര്യം
9746സ.ഉ(ആര്‍.ടി) 2653/2019/തസ്വഭവ 25/11/2019കൊല്ലം ജില്ലാ പഞ്ചായത്ത് –ജീവനക്കാര്യം
9747സ.ഉ(ആര്‍.ടി) 2657/2019/തസ്വഭവ25/11/2019പത്തനംതിട്ട ജില്ല -പമ്പ മണപ്പുറം-കഥകളി മേള –ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സാമ്പത്തിക ധന സഹായം –ഉത്തരവ്
9748G.O.(Rt) 2649/2019/LSGD24/11/2019Workshop on Waste Water Solutions for ULBs in india –participation –expost facto sanction
9749സ.ഉ(ആര്‍.ടി) 2651/2019/തസ്വഭവ 24/11/2019തിരുവനന്തപുരം നഗരസഭ- മുട്ടത്തറ പ്ലാസ്റ്റിക് ശേഖരണ യാര്‍ഡിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണം –വൈദ്യുതി ലൈന്‍ ഉയര്‍ത്തല്‍ -തുക അനുവദിച്ച ഉത്തരവ്
9750G.O.(Rt) 2650/2019/LSGD24/11/2019Pilot Scheme on formulation of Local Area Plan (LAP) and Town Planning Scheme (TSP)-City Level Committee for Thiruvananthapuram City
9751G.O.(Rt) 2648/2019/LSGD24/11/2019Deputation of officials of AMRUT to attend International Exhibition and Conference Bengaluru
9752സ.ഉ(ആര്‍.ടി) 2646/2019/തസ്വഭവ23/11/2019ഒറ്റപ്പാലം നഗരസഭ –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
9753സ.ഉ(ആര്‍.ടി) 2647/2019/തസ്വഭവ 23/11/2019കാസര്‍ഗോഡ്‌ ജില്ല –മടിക്കൈ ഗ്രാമപഞ്ചായത്ത് –വാര്‍ഷികാഘോഷം –തനത് ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി
9754സ.ഉ(ആര്‍.ടി) 2638/2019/തസ്വഭവ 23/11/2019കണ്ണൂര്‍ നഗരസഭ – OA(EKM) 1612/2019 നമ്പര്‍ കേസിലെ 20.09.2019 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
9755സ.ഉ(ആര്‍.ടി) 2641/2019/തസ്വഭവ23/11/2019കണ്ണൂര്‍ ജില്ല –പാട്യം പഞ്ചായത്ത് –ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് സാധൂകരണം
9756G.O.(Rt) 2637/2019/LSGD23/11/2019Administrative Sanction for Modernisation of Selected Markets in Kerala with KIIFB Assistance –Accorded Orders Issued
9757സ.ഉ(ആര്‍.ടി) 2643/2019/തസ്വഭവ 23/11/2019പഞ്ചായത്ത് ജീവനക്കാര്യം –പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌
9758സ.ഉ(ആര്‍.ടി) 9220/2019/ധന 23/11/2019ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – തിരുവള്ളൂർ, ഉദയനാപുരം ഗ്രാമ പഞ്ചായത്തുകൾ - 2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിന്റെ ശീർഷകത്തിൽ അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു.
9759സ.ഉ(ആര്‍.ടി) 2640/2019/തസ്വഭവ 23/11/2019തിരുവനന്തപുരം നഗരസഭ- ഒഎ No 115/2019 ന്മേല്‍ 28.01.2019 തിയതിയിലെ ട്രൈബുണല്‍ വിധിന്യായം നടപ്പിലാക്കി ഉത്തരവ്
9760സ.ഉ(ആര്‍.ടി) 2644/2019/തസ്വഭവ23/11/2019കെ എൽ ജി എസ് ഡി പി യുടെ നിയന്ത്രണത്തിലുള്ള KL-53-f-777 നമ്പർ ഇന്നോവ കാർ അമൃത് മിഷൻ ഡയറക്ടറുടെ ഉടമസ്ഥതയിലേക്കു മാറ്റി കൊണ്ടുള്ള ഉത്തരവ്.
Previous 20 PagesPrevious Page481482483484485486487488489490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala