Sl No. |
Government Orders No. |
Date |
Abstract |
9721 | സ.ഉ(ആര്.ടി) 2686/2019/തസ്വഭവ | 28/11/2019 | തൃശ്ശൂര്‍ നഗരസഭ - കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ - ഒ എ 1888/2018 നമ്പറിന്മേല് 21 .12. 2018 തീയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
9722 | സ.ഉ(ആര്.ടി) 2691/2019/തസ്വഭവ | 28/11/2019 | കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2304/18 നമ്പർ കേസിലെ 12.12.2018 തീയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് |
9723 | G.O.(Rt) 2689/2019/LSGD | 28/11/2019 | Implementation of National Rurban Mission Phase III in Kerala –Administrative Sanction accorded –Orders issued |
9724 | സ.ഉ(ആര്.ടി) 2690/2019/തസ്വഭവ | 28/11/2019 | പത്തനംതിട്ട - മലയാലപ്പുഴ പഞ്ചായത്ത് -ജീവനക്കാര്യം |
9725 | സ.ഉ(ആര്.ടി) 2692/2019/തസ്വഭവ | 28/11/2019 | RAY പദ്ധതിക്ക് അനുവദിച്ച തുക PMAY (U ) പദ്ധതിയുടെ കോര്പ്പറേഷനുകൾക്കുള്ള ശീർഷകത്തിൽ നിന്നും കുടുംബശ്രീക്ക് അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
9726 | സ.ഉ(ആര്.ടി) 2676/2019/തസ്വഭവ | 27/11/2019 | കുടുംബശ്രീ –എറണാകുളം ഇടുക്കി ജില്ലകള്‍-ഓണം ബക്രീദ് വിപണന മേള –അധിക തുക ചെലവഴിച്ച നടപടി –സാധൂകരണം
|
9727 | സ.ഉ(ആര്.ടി) 2677/2019/തസ്വഭവ | 27/11/2019 | കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് -കാനറാ ശ്മശാനം പഴയ കുന്നുമേല്‍ പഞ്ചായത്തിന് കൈമാറുന്നതിനും ശ്മശാനത്തിന്റെ പ്രവര്‍ത്തനം MHT കമ്പനിയെ എല്പ്പിക്കുന്നതിനും അനുമതി |
9728 | G.O.(Rt) 2680/2019/LSGD | 27/11/2019 | Deputation of Senior Grade Assistant to the AG Ernakulam for handing over the report in WP© No 23911/2018-Expost facto sanction |
9729 | സ.ഉ(ആര്.ടി) 2670/2019/തസ്വഭവ | 27/11/2019 | മലപ്പുറം ജില്ലാ പഞ്ചായത്ത് ജീവനക്കാര്യം |
9730 | സ.ഉ(ആര്.ടി) 2675/2019/തസ്വഭവ | 27/11/2019 | കുട്ടംപേരൂര്‍ ഹരിത ജലോത്സവം തനതു ഫണ്ടില്‍ നിന്നും തുക നല്കുന്നതിനു അനുമതി |
9731 | G.O.(Rt) 2673/2019/LSGD | 27/11/2019 | Urban Affairs- Establishment |
9732 | സ.ഉ(ആര്.ടി) 2674/2019/തസ്വഭവ | 27/11/2019 | സംസ്ഥാന ബധിര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധന സഹായം നല്കുന്നതിനു അനുമതി |
9733 | സ.ഉ(ആര്.ടി) 6790/2019/പൊഭവ | 27/11/2019 | സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,അര്‍ദ്ധ സര്‍ക്കര്സ്ഥാപനങ്ങള്‍ ,സ്വയംഭരണ സ്ഥാപനങ്ങള്‍ ,ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്പാര്‍ക്ക് ബന്ധിത ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന്മേല് വ്യക്തത വരുത്തി ഉത്തരവ് |
9734 | സ.ഉ(എം.എസ്) 6/2019/പരി | 27/11/2019 | ഒറ്റ തവണ മാത്രംഉപഭോഗം ഉള്ള (ഒരു തവണ മാത്രം ഉപയോഗിച്ചശേഷം കളയുന്നവ) പ്ലാസ്റ്റിക് വസ്തുക്കള്‍ 2020 ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായും നിരോധിച്ച് ഉത്തരവാകുന്നു |
9735 | സ.ഉ(ആര്.ടി) 2672/2019/തസ്വഭവ | 27/11/2019 | ലൈഫ് മിഷന് -വാകത്താനം പഞ്ചായത്ത് -ജീവനക്കാര്യം |
9736 | സ.ഉ(ആര്.ടി) 2668/2019/തസ്വഭവ | 26/11/2019 | തൃശൂർ ജില്ല- തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് -തൃപ്രയാര്‍ ജലോത്സവത്തിനു തനതു ഫണ്ടില്‍ നിന്ന് തുക സംഭാവന ചെയ്യുന്നതിന് അനുമതി
|
9737 | സ.ഉ(ആര്.ടി) 2669/2019/തസ്വഭവ | 26/11/2019 | തൃശൂർ ജില്ല- തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് -തൃപ്രയാര്‍ നാടകോത്സവത്തിന് തനതു ഫണ്ടില്‍ നിന്ന് തുക സംഭാവന ചെയ്യുന്നതിന് അനുമതി |
9738 | G.O.(Rt) 2666/2019/LSGD | 26/11/2019 | Order of High Court dated 16.08.2019 in WP(C) No 4530/2019(s) –Complied with |
9739 | സ.ഉ(ആര്.ടി) 2658/2019/തസ്വഭവ | 26/11/2019 | ശുചിത്വ മിഷന് -ഖര മാലിന്യ സംസ്കരണം –ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനു 60 ഉദ്യോഗസ്ഥര്‍ക്ക് അനുമതി |
9740 | സ.ഉ(ആര്.ടി) 2652/2019/തസ്വഭവ | 25/11/2019 | കാസറഗോഡ്- കാറഡുക്ക പഞ്ചായത്ത് - കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ - ഒഎ 858 /2019 നമ്പറിന്മേല് 31.05.2019 തീയതിയിലെ ഉത്തരവ് പാലിച്ച് ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala