Govt Orders, Circulars & Gazette...
Govt of Kerala
Local Self Government Department
Govt. Orders, Circulars and Gazettes
Orders and Circulars Home
|
Search
|
Recent
|
Popular
|
Statistics
|
Visits
|
Feed back
Orders at a Glance
Government Orders
|
Circulars
|
Gazette Notifications
|
Government Orders
9381 to 9400 of about 30802
Sl No.
Government Orders No.
Date
Abstract
9381
സ.ഉ(ആര്‍.ടി) 1449/2021/തസ്വഭവ
02/08/2021
തലശ്ശേരി നഗരസഭ-2018-19 സാമ്പത്തിക വർഷത്തിലെ തൊഴിൽരഹിത വേതനം തനത് ഫണ്ടിൽ നിന്നും നൽകിയ നടപടി സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച്
9382
സ.ഉ(ആര്‍.ടി) 1451/2021/തസ്വഭവ
02/08/2021
പഞ്ചായത്ത് ജീവനക്കാര്യം
9383
സ.ഉ(ആര്‍.ടി) 1454/2021/തസ്വഭവ
02/08/2021
ജീവനക്കാര്യം-ഗ്രാമവികസന വകുപ്പ്
9384
സ.ഉ(ആര്‍.ടി) 1450/2021/LSGD
02/08/2021
14.07.2021 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ- റാന്നി ബ്ലോക്ക് പഞ്ചായത്ത്
9385
സ.ഉ(ആര്‍.ടി) 1455/2021/തസ്വഭവ
02/08/2021
എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
9386
സ.ഉ(എം.എസ്) 164/2021/തസ്വഭവ
02/08/2021
സമാശ്വാസ തൊഴിൽ ദാന പദ്ധതി-കണ്ണൂർ കോർപ്പറേഷൻ
9387
സ.ഉ(എം.എസ്) 161/2021/തസ്വഭവ
02/08/2021
മുൻ കോഴിക്കോട് വികസന അതോറിറ്റി ജീവനക്കാർക്ക് പത്താം ശമ്പളപരിഷ്കരണം ബാധകമാക്കികൊണ്ടുള്ള ഉത്തരവ് ഭേദഗതി ചെയ്ത ഉത്തരവ് സംബന്ധിച്ച്
9388
സ.ഉ(എം.എസ്) 165/2021/തസ്വഭവ
02/08/2021
സമാശ്വാസ തൊഴിൽദാന പദ്ധതി-മൂവാറ്റുപുഴ നഗരസഭ
9389
സ.ഉ(എം.എസ്) 162/2021/തസ്വഭവ
02/08/2021
സമാശ്വാസ തൊഴിൽദാനപദ്ധതി-തിരുവനന്തപുരം കോർപ്പറേഷൻ
9390
സ.ഉ(ആര്‍.ടി) 1445/2021/തസ്വഭവ
02/08/2021
WP(C) No. 8857/2020 ലെ 20.03.2020 ലെ വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച്
9391
സ.ഉ(ആര്‍.ടി) 1456/2021/തസ്വഭവ
02/08/2021
പ്രാദേശിക സർക്കാരുകളുടെ 2021-22 വാർഷിക പദ്ധതി -സ്പിൽ ഓവർ പ്രോജക്ടുകൾ കൂടി ഉൾപ്പെടുത്തി വാർഷിക പദ്ധതി പൂർണ്ണമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
9392
സ.ഉ(എം.എസ്) 163/2021/തസ്വഭവ
02/08/2021
കൊച്ചി-ബ്രഹ്മപുരം- ഖരമാലിന്യപ്ലാൻ്റിനായി- തുക ട്രാൻസ്ഫർ ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ്
9393
G.O.(Rt) 1448/2021/LSGD
02/08/2021
Assigning Suchitwa Mission as the nodal agency for furnishing quarterly report on implementation of Solid Waste management Rules 2016- Orders issued.
9394
സ.ഉ(ആര്‍.ടി) 5709/2021/ധന
31/07/2021
ധനകാര്യ വകുപ്പ് -ബഡ്ജറ്റ് വിഹിതം 2021-22 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയില്‍ നിന്നും ആറാം ഗഡു (2021 സെപ്റ്റംബർ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
9395
സ.ഉ(ആര്‍.ടി) 1444/2021/തസ്വഭവ
31/07/2021
സംസ്ഥാനത്ത് നിലനിന്നിരുന്ന ലോക്ക് ഡൌൺ സാഹചര്യം കണക്കിലെടുത്ത് നിർമ്മാണപ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി പിഴകൂടാതെ 6മാസം നീട്ടി നൽകിയ ഉത്തരവ് സംബന്ധിച്ച്
9396
സ.ഉ(എം.എസ്) 160/2021/തസ്വഭവ
31/07/2021
ഈരാറ്റുപേട്ട മാസ്റ്റർപ്ലാൻ-ആക്ഷേപനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
9397
സ.ഉ(എം.എസ്) 157/2021/തസ്വഭവ
30/07/2021
സമാസ്വാസ തൊഴിൽദാന പദ്ധതി-കൊച്ചികോർപ്പറേഷൻ
9398
സ.ഉ(എം.എസ്) 159/2021/തസ്വഭവ
30/07/2021
കേരള നഗരഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ്റെ (KURDFC) സ്റ്റാഫ് സ്ട്രെങ്ത്ത് പരിഷ്കരിച്ച ഉത്തരവ് സംബന്ധിച്ച്
9399
സ.ഉ(ആര്‍.ടി) 1438/2021/തസ്വഭവ
30/07/2021
പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം
9400
സ.ഉ(ആര്‍.ടി) 1437/2021/തസ്വഭവ
30/07/2021
പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം
461
462
463
464
465
466
467
468
469
470
Developed and maintained by Information Kerala Mission for Local Self Government Department, Kerala