Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 9361 to 9380 of about 27316


Sl No. Government Orders No. Date Abstract
9361സ.ഉ(ആര്‍.ടി) 97/2020/തസ്വഭവ13/01/2020കുടുംബശ്രീ –തൃശൂര്‍ ജില്ലാ മിഷന്‍ ഓഫീസ് ജീവനക്കാര്യം
9362സ.ഉ(ആര്‍.ടി) 106/2020/തസ്വഭവ 13/01/2020പഞ്ചായത്ത് -ഹൈദരാബാദ് ട്രെയിനിങ് പ്രോഗ്രാം -അനുമതി
9363സ.ഉ(ആര്‍.ടി) 98/2020/തസ്വഭവ 13/01/2020വയനാട് –കല്‍പ്പറ്റ നിയോജക മണ്ഡലം –കര്‍ഷക ആദിവാസി സൌഹൃദ ഹരിത മണ്ഡലമാക്കി മാറ്റുക എന്നാ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പച്ചപ്പ എന്ന പദ്ധതിയുടെ നടത്തിപ്പിനായി മണ്ഡലത്തില്‍ ഉള്‍പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ച ഉത്തരവ്
9364സ.ഉ(ആര്‍.ടി) 100/2020/തസ്വഭവ13/01/2020കൊല്ലം-കൊട്ടാരക്കര – എഴുകോണില്‍ വച്ച് നടക്കുന്ന ടെക്നിക്കല്‍ സ്കൂള്‍ കലോല്‍സവത്തിന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ തനതു ഫണ്ടില്‍ നിന്നും സഹായം –അനുമതി
9365G.O.(Rt) 103/2020/LSGD13/01/2020Engineering wing –Establishment –Deputation of officers from LSG Engineering wing to the project implementation of Rebuild Kerala Initiative
9366G.O.(Rt) 102/2020/LSGD13/01/2020Engineering wing –Establishment -Promotion, Transfer and Posting -Modified Orders issued
9367സ.ഉ(ആര്‍.ടി) 192/2020/പൊഭവ13/01/2020സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,അര്‍ദ്ധ സര്‍ക്കര്സ്ഥാപനങ്ങള്‍ , സ്വയംഭരണ സ്ഥാപനങ്ങള്‍ ,ഗ്രാന്‍ഡ്‌ ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്പാര്‍ക്ക് ബന്ധിത ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നിശ്ചയിച്ചുകൊണ്ട് ഉത്തരവ്
9368സ.ഉ(ആര്‍.ടി) 111/2020/തസ്വഭവ 13/01/2020തൃശ്ശൂർ കോർപ്പറേഷൻ -ഒല്ലൂക്കര വില്ലേജിൽ വേസ്റ്റ് ടു എനർജി പ്ലാന്റിന് സ്ഥലം -അനുമതി
9369സ.ഉ(ആര്‍.ടി) 90/2020/തസ്വഭവ10/01/2020ശുചിത്വ മിഷന്‍ -ജീവനക്കാര്യം
9370സ.ഉ(ആര്‍.ടി) 84/2020/തസ്വഭവ 10/01/2020ഓഫീസ് അറ്റന്റന്റ് തസ്തികയില്‍ നിന്നും ലൈബ്രേറിയന്‍ ഗ്രേഡ്-ശ്രീ ബൈജുവിനെ ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് റിവേര്‍ട്ട് ചെയ്ത് തുടര്‍ന്ന് ഉണ്ടാകുന്ന ഒഴിവിലേക്കായി അര്‍ഹതയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കുന്നതിനും ഉത്തരവ്
9371സ.ഉ(ആര്‍.ടി) 89/2020/തസ്വഭവ 10/01/2020കുടുംബശ്രീ –തിരുവനന്തപുരം ജില്ല മിഷന്‍ ഓഫീസ് -ജീവനക്കാര്യം
9372സ.ഉ(ആര്‍.ടി) 88/2020/തസ്വഭവ 10/01/2020കുടുംബശ്രീ –കോഴിക്കോട് ജില്ല മിഷന്‍ ഓഫീസ് -ജീവനക്കാര്യം
9373സ.ഉ(ആര്‍.ടി) 95/2020/തസ്വഭവ 10/01/2020മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-കഞ്ഞിരപ്പുഴ പഞ്ചായത്ത്‌ മെറ്റീരിയല്‍ പ്രവര്‍ത്തികളുടെ ബില്‍ തുക പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു പ്രത്യേക അനുമതി
9374സ.ഉ(ആര്‍.ടി) 81/2020/തസ്വഭവ 10/01/2020എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
9375G.O.(Rt) 87/2020/LSGD10/01/2020എഞ്ചിനീയറിംഗ് വിഭാഗം കോട്ടയം –ജീവനക്കാര്യം
9376സ.ഉ(ആര്‍.ടി) 94/2020/തസ്വഭവ 10/01/2020നഗരകാര്യം –ശ്രീകണ്ഠപുരം നഗരസഭ സെക്രട്ടറി ശ്രീ എ പ്രവീണിനെ സസ് പ്പെന്റ് ചെയ്ത ഉത്തരവ്
9377സ.ഉ(ആര്‍.ടി) 93/2020/തസ്വഭവ 10/01/2020നഗരകാര്യം –ജീവനക്കാര്യം –തിരൂരങ്ങാടി നഗരസഭ മുന്‍ സെക്രട്ടറി ശ്രീ എസ് ജയകുമാറിനെ സസ് പ്പെന്റ് ചെയ്ത ഉത്തരവ്
9378സ.ഉ(ആര്‍.ടി) 91/2020/തസ്വഭവ10/01/2020കുടുംബശ്രീ –മലപ്പുറം ജില്ലാ മിഷന്‍ ഓഫീസ് ജീവനക്കാര്യം
9379സ.ഉ(ആര്‍.ടി) 92/2020/തസ്വഭവ10/01/2020കോഴിക്കോട് കോര്‍പ്പറേഷന്‍-വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
9380G.O.(Rt) 76/2020/LSGD 09/01/2020Engineering- OA No 2116/2016 – Order dated 02.08.2019 of Tribunal –Complied with
Previous 20 PagesPrevious Page461462463464465466467468469470Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala