| Sl No. |
Government Orders No. |
Date |
Abstract |
| 9341 | G.O.(Rt) 1514/2021/LSGD | 10/08/2021 | Cochin Smart Mission Limited- Reconstitution of Board of Directors -Orders Issued. |
| 9342 | G.O.(Rt) 1515/2021/LSGD | 10/08/2021 | Smart City Thiruvananthapuram Limited.-Nomination-As Governors Representative to attend 2nd Adjourned AGM of Smart City Thiruvananthapuram Limited -Sanction accorded-Orders Issued |
| 9343 | സ.ഉ(ആര്‍.ടി) 1508/2021/തസ്വഭവ | 10/08/2021 | ജനകീയ ആസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം-ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തിനും പ്രചരണ പ്രവർത്തനങ്ങൾക്കും തുക ചെലവഴിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പരിധി നിശ്ചയിച്ച ഉത്തരവ് സംബന്ധിച്ച്
|
| 9344 | G.O.(MS) 172/2021/LSGD | 10/08/2021 | Wadakkanchery Town Master Plan- Publication of draft as per Section 36(3) of Kerala Town and
Country Planning Act, 2016 - Sanction accorded - Orders issued.
|
| 9345 | G.O.(Rt) 1511/2021/LSGD | 10/08/2021 | Smart City Thiruvananthapuram Limited-Board Re-Constitution-Orders issued. |
| 9346 | സ.ഉ(ആര്‍.ടി) 1495/2021/തസ്വഭവ | 09/08/2021 | പഞ്ചായത്ത് ജീവനക്കാര്യം |
| 9347 | സ.ഉ(ആര്‍.ടി) 1500/2021/തസ്വഭവ | 09/08/2021 | നഗരകാര്യം-തലശ്ശേരി നഗരസഭ-ജീവനക്കാര്യം |
| 9348 | സ.ഉ(ആര്‍.ടി) 1504/2021/തസ്വഭവ | 09/08/2021 | നഗരകാര്യം-ചികിൽസാ ചെലവ്-പ്രതിപൂരണം ചെയ്ത് നൽകുന്നത് സംബന്ധിച്ച് |
| 9349 | സ.ഉ(ആര്‍.ടി) 1503/2021/തസ്വഭവ | 09/08/2021 | ഗ്രാമപഞ്ചായത്തുകളുടെ ISO സർട്ടിഫിക്കേഷൻ-ഏജൻസിയുമായുള്ള കരാർ കാലാവധി നീട്ടി നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 9350 | സ.ഉ(ആര്‍.ടി) 1501/2021/തസ്വഭവ | 09/08/2021 | അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്-അധികതുക അനുവദിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 9351 | സ.ഉ(ആര്‍.ടി) 1502/2021/തസ്വഭവ | 09/08/2021 | പത്തനംതിട്ട ജില്ല-കുളനട ഗ്രാമപഞ്ചായത്ത്-തുക തനത് ഫണ്ടിൽ നിന്നും നൽകുന്നത് സംബന്ധിച്ച ഉത്തരവ് |
| 9352 | സ.ഉ(ആര്‍.ടി) 1498/2021/തസ്വഭവ | 09/08/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 9353 | സ.ഉ(ആര്‍.ടി) 1494/2021/തസ്വഭവ | 09/08/2021 | പഞ്ചായത്ത് ജീവനക്കാര്യം-ചികിൽസാചെലവ് അനുവദിച്ചത് സംബന്ധിച്ച് |
| 9354 | G.O.(Rt) 1499/2021/LSGD | 09/08/2021 | NABARD-RIDF-Project implemented By Manarkkadu Grama Panchayat under NABARD RIDF-Reimbursement-Sanction accorded-Orders issued |
| 9355 | G.O.(Rt) 1505/2021/LSGD | 09/08/2021 | AMRUT-Extension of Contract Employment of Staff of SMMU, CMMU and Supporting Staff-Sanctioned-Orders issued |
| 9356 | സ.ഉ(ആര്‍.ടി) 1496/2021/തസ്വഭവ | 09/08/2021 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി- കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കോവിഡ് 19 സാഹചര്യത്തിൽ തുടരാൻ അനുവദിച്ച ഉത്തരവിൻ്റെ സ്പഷ്ടീകരണം സംബന്ധിച്ച് |
| 9357 | സ.ഉ(ആര്‍.ടി) 1492/2021/തസ്വഭവ | 09/08/2021 | കേന്ദ്രസർക്കാർ-സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഫേസ് II-300 ഗ്രാമപഞ്ചായത്തുകൾ ഒ.ഡി.എഫ്.
പ്ലസ് ആക്കി മാറ്റുന്നതിനുള്ള നടപടിക്രമം അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 9358 | സ.ഉ(എം.എസ്) 87/2021/ധന | 09/08/2021 | ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ ശിപാർശകളിന്മേൽ സർക്കാർ കൈക്കൊണ്ട നടപടി - 6,7 എന്നീ ശിപാർശകൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് |
| 9359 | സ.ഉ(എം.എസ്) 86/2021/ധന | 09/08/2021 | ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ ശിപാർശകളിന്മേൽ സർക്കാർ കൈക്കൊണ്ട നടപടി - 31ാം നമ്പർ ശിപാർശ നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് സംബന്ധിച്ച് |
| 9360 | സ.ഉ(ആര്‍.ടി) 1491/2021/തസ്വഭവ | 07/08/2021 | ആലപ്പുഴ-എഴുപുന്ന ഗ്രാമപഞ്ചായത്ത്-മരാമത്ത് പ്രവൃത്തികൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala