Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 9321 to 9340 of about 27316


Sl No. Government Orders No. Date Abstract
9321G.O.(P) 9/2020/Fin21/01/202014th Finance Commission-Fund for Local Governments –Developing of IT enabled system for monitoring data on Local Governments –Constitution of Technical Committee –Revised Order
9322G.O.(Rt) 161/2020/LSGD21/01/2020Release of Rs 332.02 Crore to Cochin Smart Mission Ltd (CSML) from the current year budget provision
9323സ.ഉ(ആര്‍.ടി) 158/2020/തസ്വഭവ19/01/2020പ്രളയകാലത്ത് നഷ്ടപ്പെട്ടുപോയ കാലി സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാലികളെ സംസ്ഥാനത്തിനകത്തു നിന്നോ പുറത്തു നിന്നോ വാങ്ങാന്‍ അനുമതി
9324സ.ഉ(ആര്‍.ടി) 159/2020/തസ്വഭവ19/01/2020ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
9325സ.ഉ(ആര്‍.ടി) 153/2020/തസ്വഭവ 18/01/2020ആറന്മുള നിയോജകമണ്ഡലത്തിലെ ഭിന്ന ശേഷിക്കാർക്കു സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് തനതു ഫണ്ടിൽ നിന്ന് ധന സഹായം
9326സ.ഉ(ആര്‍.ടി) 155/2020/തസ്വഭവ18/01/2020പത്താമത് റാന്നി അന്തർ ദേശീയ ചലച്ചിത്ര മേളക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നും ധനസഹായം
9327സ.ഉ(ആര്‍.ടി) 157/2020/തസ്വഭവ18/01/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണം വഴി നല്‍കുന്ന ഭവനങ്ങള്‍ പണയപ്പെടുത്തി വായ്പ എടുക്കുന്നതിനു അനുമതി നല്‍കി പുറപ്പെടുവിച്ച ഉത്തരവ് –ഭേദഗതി
9328സ.ഉ(ആര്‍.ടി) 154/2020/തസ്വഭവ18/01/2020നഗരകാര്യം –മഞ്ചേരി /ശ്രീകണ്ഠപുരം –നഗരസഭ സെക്രട്ടറിമാരുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കിയ ഉത്തരവ് ഭേദഗതി
9329സ.ഉ(ആര്‍.ടി) 152/2020/തസ്വഭവ18/01/2020പഞ്ചായത്ത്‌ ജീവനക്കാര്യം - വയനാട് ജില്ല - സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത്‌
9330G.O.(Rt) 150/2020/LSGD17/01/2020Engineering-Establishment –MTech course Authorized to release tuition fees
9331സ.ഉ(ആര്‍.ടി) 148/2020/തസ്വഭവ17/01/2020കാസറഗോഡ് ജില്ലയിലെ ബെള്ളൂർ പഞ്ചായത്ത് -വിവിധ ഭരണസമിതി തീരുമാനങ്ങൾ സ്റ്റേ ചെയ്തു കൊണ്ടും ട്രൈബ്യുണലിനു റഫർ ചെയ്തു കൊണ്ടും ഉത്തരവ്
9332സ.ഉ(ആര്‍.ടി) 151/2020/തസ്വഭവ17/01/2020ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം
9333സ.ഉ(ആര്‍.ടി) 147/2020/തസ്വഭവ17/01/2020എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
9334G.O.(Rt) 149/2020/LSGD17/01/2020Review meeting MGNREGA - Delhi - Ex post facto sanction
9335സ.ഉ(ആര്‍.ടി) 134/2020/തസ്വഭവ 16/01/2020കുടുംബശ്രീ -ജീവനക്കാര്യം
9336സ.ഉ(ആര്‍.ടി) 135/2020/തസ്വഭവ 16/01/2020കല്‍പ്പറ്റ നിയോജകമണ്ഡലം –ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനു തനതു ഫണ്ടില്‍ നിന്ന് തുക
9337സ.ഉ(ആര്‍.ടി) 140/2020/തസ്വഭവ 16/01/2020കാസറഗോഡ് ജില്ല –മടിക്കൈ പഞ്ചായത്ത്‌ - OA(EKM) 1831/18 നമ്പര്‍ കേസിന്മേല്‍ ട്രൈബുണലിന്റെ01.10.2018 ലെ ഉത്തരവ് പാലിച്ച് ഉത്തരവ്
9338സ.ഉ(ആര്‍.ടി) 136/2020/തസ്വഭവ 16/01/2020സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍- ജീവനക്കാര്യം
9339സ.ഉ(ആര്‍.ടി) 138/2020/തസ്വഭവ 16/01/2020പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2020 - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി.
9340സ.ഉ(ആര്‍.ടി) 144/2020/തസ്വഭവ 16/01/2020കൊച്ചി ബ്രഹ്മപുരം വേസ്റ്റ് റ്റു എനര്‍ജി പ്ലാന്റ് – കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൌണ്‍സിലിന്റെ 29.04.2019 ലെ തീരുമാനം നമ്പര്‍ 76 റദ്ദാക്കി ഉത്തരവ്
Previous 20 PagesPrevious Page461462463464465466467468469470Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala