| Sl No. |
Government Orders No. |
Date |
Abstract |
| 9241 | G.O.(Rt) 291/2021/LSGD | 02/02/2021 | Engineering Wing-Establishment |
| 9242 | സ.ഉ(ആര്‍.ടി) 292/2021/തസ്വഭവ | 02/02/2021 | പത്തനംതിട്ട-കഥകളി മേളയ്ക്ക് ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് |
| 9243 | സ.ഉ(എം.എസ്) 25/2021/തസ്വഭവ | 02/02/2021 | റീബിൽഡ് കേരള ഇനിഷിയേറ്റീവ്-ഭരണാനുമതി ഉത്തരവ് ഭേദഗതി വരുത്തിയത്-നിർവ്വഹണ ഉദ്യോഗസ്ഥരെ മാറ്റിനിശ്ചയിച്ചും ഉള്ള ഉത്തരവ് |
| 9244 | സ.ഉ(ആര്‍.ടി) 282/2021/തസ്വഭവ | 02/02/2021 | കോവിഡ് 19-പ്രതിരോധ പ്രവർത്തനം-തദ്ദേശ ഭരണ വാർഡ്തല കമ്മിറ്റികൾ-ഏറ്റെടുത്ത് നടത്തേണ്ട കർത്തവ്യങ്ങളും ചുമതലകളും സംബന്ധിച്ച ഉത്തരവ് സംബന്ധിച്ച് |
| 9245 | G.O.(Rt) 284/2021/LSGD | 02/02/2021 | IMPACT Kerala Limited-Establishment |
| 9246 | സ.ഉ(ആര്‍.ടി) 277/2021/തസ്വഭവ | 01/02/2021 | പഞ്ചായത്ത് ജീവനക്കാര്യം-തിരുവനന്തപുരം-പുല്ലംമ്പാറ ഗ്രാമപഞ്ചായത്ത് |
| 9247 | സ.ഉ(ആര്‍.ടി) 279/2020/തസ്വഭവ | 01/02/2021 | പഞ്ചായത്ത് ജീവനക്കാര്യം-നടപടിക്രമം സാധൂകരണം നൽകി-ഉത്തരവ് സംബന്ധിച്ച് |
| 9248 | സ.ഉ(ആര്‍.ടി) 276/2021/തസ്വഭവ | 01/02/2021 | പഞ്ചായത്ത് ജീവനക്കാര്യം-ബേഡഡുക്ക ഗ്രാമപഞ്ചായത്ത്-കാസറഗോഡ് |
| 9249 | സ.ഉ(ആര്‍.ടി) 271/2021/തസ്വഭവ | 01/02/2021 | തിരുവനന്തപുരം-വാമനപുരം ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്തുനൽകുന്നതിന് പൂർവ്വകാല അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 9250 | സ.ഉ(ആര്‍.ടി) 267/2021/തസ്വഭവ | 01/02/2021 | പഞ്ചായത്ത് വകുപ്പ് -ജീവനക്കാര്യം-ആലപ്പുഴ |
| 9251 | G.O.(Rt) 278/2021/LSGD | 01/02/2021 | Judgement dated 29/7/2020 Honorable High Court of Kerala in WP(C)No.14608/2020 filed by Sri.K.S.Sebastian-Court direction compiled with-orders issued |
| 9252 | സ.ഉ(ആര്‍.ടി) 266/2021/തസ്വഭവ | 01/02/2021 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 9253 | G.O.(Rt) 268/2021/LSGD | 01/02/2021 | Engineering Wing-Establishment |
| 9254 | സ.ഉ(ആര്‍.ടി) 275/2021/തസ്വഭവ | 01/02/2021 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 9255 | G.O.(Rt) 272/2021/LSGD | 01/02/2021 | Rebuild Kerala Initiative-Project Management Unit-Assistant Engineers/Assistant Executive engineers-Deputation Extended-Orders issued |
| 9256 | സ.ഉ(ആര്‍.ടി) 891/2021/ധന | 01/02/2021 | ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പതിനൊന്നാം ഗഡു (2021 ഫെബ്രുവരി) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 9257 | G.O.(Rt) 280/2021/LSGD | 01/02/2021 | Smart City Thiruvananthapuram Limited-Reconstitution of the Board of Directors-Orders issued |
| 9258 | സ.ഉ(എം.എസ്) 22/2021/തസ്വഭവ | 01/02/2021 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (CMLRRP)-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച് |
| 9259 | സ.ഉ(എം.എസ്) 23/2021/തസ്വഭവ | 01/02/2021 | കോഴിക്കോട് ജില്ല-ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-ഭൂമി വ്യവസായ വകുപ്പിന് കൈമാറുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 9260 | G.O.(Rt) 269/2021/LSGD | 01/02/2021 | Construction of Septage management facilities in Local Self Government Instituions under Rebuild Kerala Initiative-IMPACT Kerala Ltd.as implementing Agency-Approved-Orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala