Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 9181 to 9200 of about 29585


Sl No. Government Orders No. Date Abstract
9181സ.ഉ(ആര്‍.ടി) 353/2021/തസ്വഭവ09/02/2021ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കുന്ന ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ ഓൺലൈനായാണ് പങ്കെടുക്കുന്നതെങ്കിലും സിറ്റിംഗ് ഫീയും യാത്രാബത്തയും അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
9182G.O.(MS) 32/2021/തസ്വഭവ 09/02/2021മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി -തസ്തിക പുനർനാമകരണം-വേതന പരിഷ്കരണം എന്നിവ സംബന്ധിച്ച്
9183സ.ഉ(ആര്‍.ടി) 348/2021/തസ്വഭവ09/02/2021നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് -കോവളം നിയോജക മണ്ഡലം-2016-17- ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
9184സ.ഉ(ആര്‍.ടി) 349/2021/തസ്വഭവ09/02/2021നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് 2015-16-ബാലുശ്ശേരി നിയോജക മണ്ഡലം-പനങ്ങാട് ഗ്രാമപഞ്ചായത്ത്-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
9185സ.ഉ(ആര്‍.ടി) 324/2021/തസ്വഭവ08/02/2021പഞ്ചായത്ത് ജീവനക്കാര്യം
9186സ.ഉ(ആര്‍.ടി) 333/2021/തസ്വഭവ08/02/2021എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
9187സ.ഉ(ആര്‍.ടി) 337/2021/തസ്വഭവ08/02/2021കുടുംബശ്രീ സംസ്ഥാനമിഷൻ-ജീവനക്കാര്യം
9188സ.ഉ(ആര്‍.ടി) 325/2021/തസ്വഭവ08/02/202107.01.2021 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ആര്യാട് ബ്ലോക്ക് പഞ്ചായത്ത്-പ്രോജക്റ്റിന് അനുമതി നൽകിയ ഉത്തരവ്
9189സ.ഉ(ആര്‍.ടി) 331/2021/തസ്വഭവ08/02/2021കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ-വായ്പാനുമതി -സംബന്ധിച്ച്
9190G.O.(Rt) 330/2021/LSGD08/02/2021Release of Ist tranche of Ist installment of Central share and matching State share for the implementation of Start up Village Entrepreneurship Programme (SVEP) in Vypin Block of Ernakulam District for the year 2021-21-Sanction accorded-Orders issued.
9191സ.ഉ(ആര്‍.ടി) 332/2021/തസ്വഭവ 08/02/2021മലപ്പുറം-വഴിക്കടവ് ഗ്രാമപഞ്ചായത്ത്-വാഹനമവാങ്ങിയ നടപടി-സാധൂകരണം സംബന്ധിച്ച ഉത്തരവ്
9192സ.ഉ(എം.എസ്) 31/2021/തസ്വഭവ08/02/2021സമാശ്വാസ തൊഴിൽ ദാന പദ്ധതി-കോഴിക്കോട് കോർപ്പറേഷൻ
9193സ.ഉ(ആര്‍.ടി) 327/2021/തസ്വഭവ08/02/2021നഗര ഗ്രാമാസൂത്രണ വകുപ്പ്
9194സ.ഉ(ആര്‍.ടി) 328/2021/തസ്വഭവ08/02/2021നഗര ഗ്രാമാസൂത്രണ വകുപ്പ്-ജീവനക്കാര്യം
9195G.O.(Rt) 329/2021/LSGD08/02/2021Town and Country Planning Department -Establishment
9196സ.ഉ(ആര്‍.ടി) 335/2021/LSGD08/02/2021ലൈഫ് ഭവന പദ്ധതി -കുളനട ഗ്രാമപഞ്ചായത്ത് - ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിലേയ്ക്ക് (ഭൂരഹിത ഭവന രഹിതൻ) ട്രാൻസ്ഫെർ ചെയ്യുന്നതിന് പ്രത്യേകാനുമതി നൽകി ഉത്തരവ്.
9197G.O.(Rt) 334/2021/LSGD08/02/2021ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ബാക്കിയുള്ള 26.00 ലക്ഷം രൂപ പി.എം.എ.വൈ പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നതിനോ ലൈഫ് ഭവന വായ്പാ തിരിച്ചടവിനോ ഉപയോഗിക്കാൻ അനുമതി നൽകി ഉത്തരവ്
9198G.O.(Rt) 336/2021/LSGD08/02/2021ലൈഫ് ഭവന പദ്ധതി -ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകാൻ അനുമതി നൽകി ഉത്തരവ്.
9199സ.ഉ(ആര്‍.ടി) 326/2021/തസ്വഭവ08/02/2021കില-2017-18-ആന്വൽ പ്ലാൻ സ്കീം-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച്
9200സ.ഉ(ആര്‍.ടി) 338/2021/തസ്വഭവ08/02/2021പഞ്ചായത്ത് വകുപ്പ്-മലപ്പുറം-ആലിപറമ്പ ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം
Previous 20 PagesPrevious Page451452453454455456457458459460Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala